This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇറ്റാ നഗർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→Ita nagar) |
Mksol (സംവാദം | സംഭാവനകള്‍) (→ഇറ്റാ നഗർ) |
||
വരി 1: | വരി 1: | ||
- | == ഇറ്റാ | + | == ഇറ്റാ നഗര്‍ == |
- | + | ||
== Ita nagar == | == Ita nagar == | ||
അരുണാചല്‍പ്രദേശിന്റെ തലസ്ഥാനം. ഹിമാലയന്‍ താഴ്വരയിലെ പ്രകൃതിരമണീയമായ ഈ പ്രദേശം പാപുന്പാരെ ജില്ലയുടെ ഭാഗമാണ്. കടല്നിരപ്പില്നിന്നും 350 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ജനസംഖ്യ: 34,970 (2011); സാക്ഷരത: 66.95 ശ.മാ. (2011). 15-ാം ശതകത്തില്‍ നിര്‍മിക്കപ്പെട്ട ഇറ്റാഫോര്ട്ടില് നിന്നാണ് തലസ്ഥാന നഗരത്തിന് പേര് ലഭിച്ചത്. കൃഷിയാണ് സമ്പദ്ഘടനയുടെ നട്ടെല്ല്. ഗംഗാതടാകം, ബുദ്ധവിഹാരം, ഇറ്റാഫോര്ട്ട്, ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേറ്റ് മ്യൂസിയം, ഇന്ദിരാഗാന്ധി പാര്‍ക്ക് എന്നിവയാണ് പ്രധാന ആകര്ഷണകേന്ദ്രങ്ങള്. നോര്‍ത്ത് ഈസ്റ്റണ്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇവിടെ സ്ഥിതിചെയ്യുന്നു. | അരുണാചല്‍പ്രദേശിന്റെ തലസ്ഥാനം. ഹിമാലയന്‍ താഴ്വരയിലെ പ്രകൃതിരമണീയമായ ഈ പ്രദേശം പാപുന്പാരെ ജില്ലയുടെ ഭാഗമാണ്. കടല്നിരപ്പില്നിന്നും 350 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ജനസംഖ്യ: 34,970 (2011); സാക്ഷരത: 66.95 ശ.മാ. (2011). 15-ാം ശതകത്തില്‍ നിര്‍മിക്കപ്പെട്ട ഇറ്റാഫോര്ട്ടില് നിന്നാണ് തലസ്ഥാന നഗരത്തിന് പേര് ലഭിച്ചത്. കൃഷിയാണ് സമ്പദ്ഘടനയുടെ നട്ടെല്ല്. ഗംഗാതടാകം, ബുദ്ധവിഹാരം, ഇറ്റാഫോര്ട്ട്, ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേറ്റ് മ്യൂസിയം, ഇന്ദിരാഗാന്ധി പാര്‍ക്ക് എന്നിവയാണ് പ്രധാന ആകര്ഷണകേന്ദ്രങ്ങള്. നോര്‍ത്ത് ഈസ്റ്റണ്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇവിടെ സ്ഥിതിചെയ്യുന്നു. |
Current revision as of 10:47, 11 സെപ്റ്റംബര്‍ 2014
ഇറ്റാ നഗര്‍
Ita nagar
അരുണാചല്‍പ്രദേശിന്റെ തലസ്ഥാനം. ഹിമാലയന്‍ താഴ്വരയിലെ പ്രകൃതിരമണീയമായ ഈ പ്രദേശം പാപുന്പാരെ ജില്ലയുടെ ഭാഗമാണ്. കടല്നിരപ്പില്നിന്നും 350 മീ. ഉയരത്തില്‍ സ്ഥിതി ചെയ്യുന്നു. ജനസംഖ്യ: 34,970 (2011); സാക്ഷരത: 66.95 ശ.മാ. (2011). 15-ാം ശതകത്തില്‍ നിര്‍മിക്കപ്പെട്ട ഇറ്റാഫോര്ട്ടില് നിന്നാണ് തലസ്ഥാന നഗരത്തിന് പേര് ലഭിച്ചത്. കൃഷിയാണ് സമ്പദ്ഘടനയുടെ നട്ടെല്ല്. ഗംഗാതടാകം, ബുദ്ധവിഹാരം, ഇറ്റാഫോര്ട്ട്, ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേറ്റ് മ്യൂസിയം, ഇന്ദിരാഗാന്ധി പാര്‍ക്ക് എന്നിവയാണ് പ്രധാന ആകര്ഷണകേന്ദ്രങ്ങള്. നോര്‍ത്ത് ഈസ്റ്റണ്‍ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സ് ആന്‍ഡ് ടെക്നോളജി ഇവിടെ സ്ഥിതിചെയ്യുന്നു.