This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞാവ, പക്കിത്താന്റകത്ത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഞ്ഞാവ, പക്കിത്താന്റകത്ത്‌ == 19-ാം ശതകത്തിന്റെ അന്ത്യപാദത്...)
(കുഞ്ഞാവ, പക്കിത്താന്റകത്ത്‌)
 
വരി 2: വരി 2:
== കുഞ്ഞാവ, പക്കിത്താന്റകത്ത്‌ ==
== കുഞ്ഞാവ, പക്കിത്താന്റകത്ത്‌ ==
-
19-ാം ശതകത്തിന്റെ അന്ത്യപാദത്തിൽ ജീവിച്ചിരുന്ന ഒരു മാപ്പിള സാഹിത്യകാരന്‍. തിരൂരിനടുത്ത വെട്ടത്ത്‌ പുതിയങ്ങാടി സ്വദേശിയും സ്ഥലത്തെ പൗരപ്രധാനിയുമായിരുന്ന അഹമ്മദ്‌കുട്ടി സാഹിബിന്റെ പുത്രനായി ഹിജ്‌റ 1292-ജനിച്ചു. ബാല്യദശയിൽത്തന്നെ പഠനത്തിൽ അസാമാന്യമായ അഭിരുചി പ്രദർശിപ്പിച്ചിരുന്നു. അറബി, തമിഴ്‌, മലയാളം, സംസ്‌കൃതം എന്നീ ഭാഷകളിൽ സാമാന്യപരിജ്ഞാനം നേടി. ചേറ്റുവായ്‌ പരീക്കുട്ടി, ശുജായി മൊയ്‌തുമുസല്യാർ, ചാക്കീരി മൊയ്‌തീന്‍കുട്ടി മുതലായ മാപ്പിളക്കവികളുമായി അടുത്ത സമ്പർക്കം സ്ഥാപിച്ചു. ഇവർ മൂന്നുപേരും ഇദ്ദേഹത്തിന്റെ പ്രധാന ഗുരുക്കന്മാരായിരുന്നു.
+
19-ാം ശതകത്തിന്റെ അന്ത്യപാദത്തില്‍  ജീവിച്ചിരുന്ന ഒരു മാപ്പിള സാഹിത്യകാരന്‍. തിരൂരിനടുത്ത വെട്ടത്ത്‌ പുതിയങ്ങാടി സ്വദേശിയും സ്ഥലത്തെ പൗരപ്രധാനിയുമായിരുന്ന അഹമ്മദ്‌കുട്ടി സാഹിബിന്റെ പുത്രനായി ഹിജ്‌റ 1292-ല്‍  ജനിച്ചു. ബാല്യദശയില്‍ ത്തന്നെ പഠനത്തില്‍  അസാമാന്യമായ അഭിരുചി പ്രദര്‍ശിപ്പിച്ചിരുന്നു. അറബി, തമിഴ്‌, മലയാളം, സംസ്‌കൃതം എന്നീ ഭാഷകളില്‍  സാമാന്യപരിജ്ഞാനം നേടി. ചേറ്റുവായ്‌ പരീക്കുട്ടി, ശുജായി മൊയ്‌തുമുസല്യാര്‍, ചാക്കീരി മൊയ്‌തീന്‍കുട്ടി മുതലായ മാപ്പിളക്കവികളുമായി അടുത്ത സമ്പര്‍ക്കം സ്ഥാപിച്ചു. ഇവര്‍ മൂന്നുപേരും ഇദ്ദേഹത്തിന്റെ പ്രധാന ഗുരുക്കന്മാരായിരുന്നു.
-
ചെറുപ്പകാലത്തുതന്നെ നിരവധി കല്യാണപ്പാട്ടുകളും ഏതാനും മാപ്പിള ഖണ്ഡകാവ്യങ്ങളും രചിച്ചു. യാഹൂതങ്ങള്‍ മാല, മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ സ്‌തുതികീർത്തനം മുതലായവയാണ്‌ ആദ്യകാലകൃതികള്‍. മുഖന്നിസ്‌ മാലയാണ്‌ ഇദ്ദേഹം രചിച്ച നീണ്ടകാവ്യം. ആ കൃതി ഹിജ്‌റ 1302-ൽ തലശ്ശേരിയിൽ നിന്ന്‌ മുദ്രണം ചെയ്‌തു.
+
ചെറുപ്പകാലത്തുതന്നെ നിരവധി കല്യാണപ്പാട്ടുകളും ഏതാനും മാപ്പിള ഖണ്ഡകാവ്യങ്ങളും രചിച്ചു. യാഹൂതങ്ങള്‍ മാല, മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ സ്‌തുതികീര്‍ത്തനം മുതലായവയാണ്‌ ആദ്യകാലകൃതികള്‍. മുഖന്നിസ്‌ മാലയാണ്‌ ഇദ്ദേഹം രചിച്ച നീണ്ടകാവ്യം. ആ കൃതി ഹിജ്‌റ 1302-ല്‍  തലശ്ശേരിയില്‍  നിന്ന്‌ മുദ്രണം ചെയ്‌തു.
കല്ലുവെട്ടിമംഗലം എന്ന കാവ്യം അപ്രകാശിതമാണ്‌. ഗ്രീക്കുസമരപദം മറ്റൊരു ലഘുകാവ്യമാണ്‌:
കല്ലുവെട്ടിമംഗലം എന്ന കാവ്യം അപ്രകാശിതമാണ്‌. ഗ്രീക്കുസമരപദം മറ്റൊരു ലഘുകാവ്യമാണ്‌:
-
രസികനും പണ്ഡിതനുമായിരുന്ന ഈ കവി ഹിജ്‌റ 1357-അന്തരിച്ചു. വെട്ടത്ത്‌ പുതിയങ്ങാടി ജുമുഅത്ത്‌ പള്ളി ഖബർസ്ഥാനിലാണ്‌ ഇദ്ദേഹത്തിന്റെ ജഡം സംസ്‌കരിച്ചത്‌.
+
രസികനും പണ്ഡിതനുമായിരുന്ന ഈ കവി ഹിജ്‌റ 1357-ല്‍  അന്തരിച്ചു. വെട്ടത്ത്‌ പുതിയങ്ങാടി ജുമുഅത്ത്‌ പള്ളി ഖബര്‍സ്ഥാനിലാണ്‌ ഇദ്ദേഹത്തിന്റെ ജഡം സംസ്‌കരിച്ചത്‌.
-
(കെ.കെ. മുഹമ്മദ്‌ അബ്‌ദുൽ കരിം)
+
(കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍  കരിം)

Current revision as of 06:46, 3 ഓഗസ്റ്റ്‌ 2014

കുഞ്ഞാവ, പക്കിത്താന്റകത്ത്‌

19-ാം ശതകത്തിന്റെ അന്ത്യപാദത്തില്‍ ജീവിച്ചിരുന്ന ഒരു മാപ്പിള സാഹിത്യകാരന്‍. തിരൂരിനടുത്ത വെട്ടത്ത്‌ പുതിയങ്ങാടി സ്വദേശിയും സ്ഥലത്തെ പൗരപ്രധാനിയുമായിരുന്ന അഹമ്മദ്‌കുട്ടി സാഹിബിന്റെ പുത്രനായി ഹിജ്‌റ 1292-ല്‍ ജനിച്ചു. ബാല്യദശയില്‍ ത്തന്നെ പഠനത്തില്‍ അസാമാന്യമായ അഭിരുചി പ്രദര്‍ശിപ്പിച്ചിരുന്നു. അറബി, തമിഴ്‌, മലയാളം, സംസ്‌കൃതം എന്നീ ഭാഷകളില്‍ സാമാന്യപരിജ്ഞാനം നേടി. ചേറ്റുവായ്‌ പരീക്കുട്ടി, ശുജായി മൊയ്‌തുമുസല്യാര്‍, ചാക്കീരി മൊയ്‌തീന്‍കുട്ടി മുതലായ മാപ്പിളക്കവികളുമായി അടുത്ത സമ്പര്‍ക്കം സ്ഥാപിച്ചു. ഇവര്‍ മൂന്നുപേരും ഇദ്ദേഹത്തിന്റെ പ്രധാന ഗുരുക്കന്മാരായിരുന്നു. ചെറുപ്പകാലത്തുതന്നെ നിരവധി കല്യാണപ്പാട്ടുകളും ഏതാനും മാപ്പിള ഖണ്ഡകാവ്യങ്ങളും രചിച്ചു. യാഹൂതങ്ങള്‍ മാല, മമ്പുറം സയ്യിദ്‌ അലവി തങ്ങള്‍ സ്‌തുതികീര്‍ത്തനം മുതലായവയാണ്‌ ആദ്യകാലകൃതികള്‍. മുഖന്നിസ്‌ മാലയാണ്‌ ഇദ്ദേഹം രചിച്ച നീണ്ടകാവ്യം. ആ കൃതി ഹിജ്‌റ 1302-ല്‍ തലശ്ശേരിയില്‍ നിന്ന്‌ മുദ്രണം ചെയ്‌തു.

കല്ലുവെട്ടിമംഗലം എന്ന കാവ്യം അപ്രകാശിതമാണ്‌. ഗ്രീക്കുസമരപദം മറ്റൊരു ലഘുകാവ്യമാണ്‌:

രസികനും പണ്ഡിതനുമായിരുന്ന ഈ കവി ഹിജ്‌റ 1357-ല്‍ അന്തരിച്ചു. വെട്ടത്ത്‌ പുതിയങ്ങാടി ജുമുഅത്ത്‌ പള്ളി ഖബര്‍സ്ഥാനിലാണ്‌ ഇദ്ദേഹത്തിന്റെ ജഡം സംസ്‌കരിച്ചത്‌.

(കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരിം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍