This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കിലകിഞ്ചിതം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കിലകിഞ്ചിതം == ശൃംഗാരനായികയുടെ സാത്ത്വികാലങ്കാരങ്ങളിൽ ഒന്...)
(കിലകിഞ്ചിതം)
വരി 2: വരി 2:
== കിലകിഞ്ചിതം ==
== കിലകിഞ്ചിതം ==
-
ശൃംഗാരനായികയുടെ സാത്ത്വികാലങ്കാരങ്ങളിൽ ഒന്ന്‌. ഇത്‌ സത്ത്വഗുണവതികളായ സ്‌ത്രീകളിൽ വർത്തിക്കുന്നതും രതിഭാവപ്രകാശകവും യൗവനത്തിൽ ഉദ്രിക്തമാകുന്നതും ആണ്‌. അംഗജം, സ്വഭാവജം, അയത്‌നജം എന്നിങ്ങനെ സാത്ത്വികാലങ്കാരങ്ങളെ ഭരതമുനി മൂന്നായി തരംതിരിച്ചിട്ടുണ്ട്‌. കിലകിഞ്ചിതം സ്വഭാവജമാണ്‌. കില(വ്യാജേന), കിം(ഈഷത്‌-അല്‌പം), ചിതം(രചിതം) എന്നാണ്‌ വ്യുത്‌പത്തി. സ്‌മിതം, ശുഷ്‌കരുദിതം, ഹസിതം, ത്രാസം, ക്രാധം, ഗർവം, ശ്രമം മുതലായവയുടെ സാങ്കര്യമാണ്‌ ഹർഷം. പ്രിയതമ സംഗമജനിതമായ ഈ ഹർഷത്തിൽ നിന്നാണ്‌ കിലകിഞ്ചിതമുണ്ടാവുക. "സ്‌മിതരുദിത ഹസിത ഭയഹർഷ ഗർവ ദുഃഖശ്രമാഭിലാഷാണാം സങ്കരകരണം ഹർഷാദസകൃത്‌ കിലകിഞ്ചിതം ജ്ഞേയം' എന്നാണ്‌ നാട്യശാസ്‌ത്രത്തിൽ ഇതിനു നല്‌കിയിട്ടുള്ള ലക്ഷണം.
+
ശൃംഗാരനായികയുടെ സാത്ത്വികാലങ്കാരങ്ങളില്‍  ഒന്ന്‌. ഇത്‌ സത്ത്വഗുണവതികളായ സ്‌ത്രീകളില്‍  വര്‍ത്തിക്കുന്നതും രതിഭാവപ്രകാശകവും യൗവനത്തില്‍  ഉദ്രിക്തമാകുന്നതും ആണ്‌. അംഗജം, സ്വഭാവജം, അയത്‌നജം എന്നിങ്ങനെ സാത്ത്വികാലങ്കാരങ്ങളെ ഭരതമുനി മൂന്നായി തരംതിരിച്ചിട്ടുണ്ട്‌. കിലകിഞ്ചിതം സ്വഭാവജമാണ്‌. കില(വ്യാജേന), കിം(ഈഷത്‌-അല്‌പം), ചിതം(രചിതം) എന്നാണ്‌ വ്യുത്‌പത്തി. സ്‌മിതം, ശുഷ്‌കരുദിതം, ഹസിതം, ത്രാസം, ക്രാധം, ഗര്‍വം, ശ്രമം മുതലായവയുടെ സാങ്കര്യമാണ്‌ ഹര്‍ഷം. പ്രിയതമ സംഗമജനിതമായ ഈ ഹര്‍ഷത്തില്‍  നിന്നാണ്‌ കിലകിഞ്ചിതമുണ്ടാവുക. "സ്‌മിതരുദിത ഹസിത ഭയഹര്‍ഷ ഗര്‍വ ദുഃഖശ്രമാഭിലാഷാണാം സങ്കരകരണം ഹര്‍ഷാദസകൃത്‌ കിലകിഞ്ചിതം ജ്ഞേയം' എന്നാണ്‌ നാട്യശാസ്‌ത്രത്തില്‍  ഇതിനു നല്‌കിയിട്ടുള്ള ലക്ഷണം.
  <nowiki>
  <nowiki>
""പാണിരോധമവിരോധിതവാഞ്‌ഛം
""പാണിരോധമവിരോധിതവാഞ്‌ഛം
-
ഭർത്സനാശ്ച മധുരസ്‌മിത ഗർഭാഃ
+
ഭര്‍ത്സനാശ്ച മധുരസ്‌മിത ഗര്‍ഭാഃ
-
കാമിനശ്ച കുരുതേ കരഭോരൂർ-
+
കാമിനശ്ച കുരുതേ കരഭോരൂര്‍-
ഹാരി ശുഷ്‌കരുദിതം ച സുഖേപി''
ഹാരി ശുഷ്‌കരുദിതം ച സുഖേപി''
  </nowiki>
  </nowiki>
-
എന്ന ശിശുപാലവധ പദ്യം കിലകിഞ്ചിതത്തിനു ദൃഷ്‌ടാന്തമാണ്‌. പ്രസ്‌തുതഭാവം കുട്ടമിതമായും നിർദേശിക്കപ്പെട്ടിട്ടുണ്ട്‌. മാനസം ഹൃഷ്‌ടമാകുമ്പോഴും കേശാധരാദികള്‍ ഗ്രഹിക്കുമ്പോഴും പുറമേ ദുഃഖിതയെപ്പോലെ നടിച്ച്‌ കോപിക്കുകയാണ്‌ കുട്ടമിതം. കുട്ടമിതത്തിൽ കിലകിഞ്ചിതഭാവം പ്രകടമാകുന്നുണ്ട്‌. പക്ഷേ രണ്ടും ഒന്നല്ല.
+
എന്ന ശിശുപാലവധ പദ്യം കിലകിഞ്ചിതത്തിനു ദൃഷ്‌ടാന്തമാണ്‌. പ്രസ്‌തുതഭാവം കുട്ടമിതമായും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌. മാനസം ഹൃഷ്‌ടമാകുമ്പോഴും കേശാധരാദികള്‍ ഗ്രഹിക്കുമ്പോഴും പുറമേ ദുഃഖിതയെപ്പോലെ നടിച്ച്‌ കോപിക്കുകയാണ്‌ കുട്ടമിതം. കുട്ടമിതത്തില്‍  കിലകിഞ്ചിതഭാവം പ്രകടമാകുന്നുണ്ട്‌. പക്ഷേ രണ്ടും ഒന്നല്ല.
-
(പ്രാഫ. ആർ. വാസുദേവന്‍ പോറ്റി)
+
(പ്രാഫ. ആര്‍. വാസുദേവന്‍ പോറ്റി)
കിലിമഞ്‌ജാരോ
കിലിമഞ്‌ജാരോ

13:41, 1 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കിലകിഞ്ചിതം

ശൃംഗാരനായികയുടെ സാത്ത്വികാലങ്കാരങ്ങളില്‍ ഒന്ന്‌. ഇത്‌ സത്ത്വഗുണവതികളായ സ്‌ത്രീകളില്‍ വര്‍ത്തിക്കുന്നതും രതിഭാവപ്രകാശകവും യൗവനത്തില്‍ ഉദ്രിക്തമാകുന്നതും ആണ്‌. അംഗജം, സ്വഭാവജം, അയത്‌നജം എന്നിങ്ങനെ സാത്ത്വികാലങ്കാരങ്ങളെ ഭരതമുനി മൂന്നായി തരംതിരിച്ചിട്ടുണ്ട്‌. കിലകിഞ്ചിതം സ്വഭാവജമാണ്‌. കില(വ്യാജേന), കിം(ഈഷത്‌-അല്‌പം), ചിതം(രചിതം) എന്നാണ്‌ വ്യുത്‌പത്തി. സ്‌മിതം, ശുഷ്‌കരുദിതം, ഹസിതം, ത്രാസം, ക്രാധം, ഗര്‍വം, ശ്രമം മുതലായവയുടെ സാങ്കര്യമാണ്‌ ഹര്‍ഷം. പ്രിയതമ സംഗമജനിതമായ ഈ ഹര്‍ഷത്തില്‍ നിന്നാണ്‌ കിലകിഞ്ചിതമുണ്ടാവുക. "സ്‌മിതരുദിത ഹസിത ഭയഹര്‍ഷ ഗര്‍വ ദുഃഖശ്രമാഭിലാഷാണാം സങ്കരകരണം ഹര്‍ഷാദസകൃത്‌ കിലകിഞ്ചിതം ജ്ഞേയം' എന്നാണ്‌ നാട്യശാസ്‌ത്രത്തില്‍ ഇതിനു നല്‌കിയിട്ടുള്ള ലക്ഷണം.

""പാണിരോധമവിരോധിതവാഞ്‌ഛം
	ഭര്‍ത്സനാശ്ച മധുരസ്‌മിത ഗര്‍ഭാഃ
	കാമിനശ്ച കുരുതേ കരഭോരൂര്‍-
	ഹാരി ശുഷ്‌കരുദിതം ച സുഖേപി''
 
എന്ന ശിശുപാലവധ പദ്യം കിലകിഞ്ചിതത്തിനു ദൃഷ്‌ടാന്തമാണ്‌. പ്രസ്‌തുതഭാവം കുട്ടമിതമായും നിര്‍ദേശിക്കപ്പെട്ടിട്ടുണ്ട്‌. മാനസം ഹൃഷ്‌ടമാകുമ്പോഴും കേശാധരാദികള്‍ ഗ്രഹിക്കുമ്പോഴും പുറമേ ദുഃഖിതയെപ്പോലെ നടിച്ച്‌ കോപിക്കുകയാണ്‌ കുട്ടമിതം. കുട്ടമിതത്തില്‍ കിലകിഞ്ചിതഭാവം പ്രകടമാകുന്നുണ്ട്‌. പക്ഷേ രണ്ടും ഒന്നല്ല. (പ്രാഫ. ആര്‍. വാസുദേവന്‍ പോറ്റി)

കിലിമഞ്‌ജാരോ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍