This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എറാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(എറാന്‍)
(എറാന്‍)
വരി 1: വരി 1:
== എറാന്‍ ==
== എറാന്‍ ==
-
[[ചിത്രം:Vol5p218_Vishnu temple at Eran, Madhya Pradesh.jpg|thumb|]]
+
[[ചിത്രം:Vol5p218_Vishnu temple at Eran, Madhya Pradesh.jpg|thumb|മധ്യപ്രദേശിലെ എറാനിലെ പ്രാചീന വിഷ്ണുക്ഷേത്രം]]
മധ്യപ്രദേശിലെ ബീനാ നദീതീരത്തെ ഒരു പ്രാചീന സംസ്‌കാരകേന്ദ്രം. കറുപ്പും ചെമപ്പും കലർന്നതും കറുപ്പിന്മേൽ ചെമപ്പുമുള്ളതുമായ പാത്രങ്ങള്‍ ഇവിടെ നിന്നും ഖനനം ചെയ്‌ത്‌ പുറത്തെടുക്കുകയുണ്ടായി. കൽക്കത്തി വ്യവസായം(Lithic blade industry) ഇവിടെ നിലവിലിരുന്നതായി തെളിവ്‌ ലഭിച്ചിട്ടുണ്ട്‌. ഒരു വസ്‌ത്രവും ഇവിടെ നിന്നു ലഭ്യമായി. കറുപ്പും ചെമപ്പും ചേർന്ന പാത്രങ്ങളുടെ കറുത്തവശത്ത്‌ ധവളവർണത്തിലുള്ള ചിത്രങ്ങള്‍ ദൃശ്യമാണ്‌. ഇവിടെ കാണപ്പെട്ട ഒരു അഗ്നികുണ്ഡവും(fire pit)  തേറയിൽ അഗ്നി ജ്വലിപ്പിച്ചതിന്റെ അടയാളങ്ങളും ഈ സംസ്‌കാരത്തിന്റെ രണ്ട്‌ ഉപഘട്ടങ്ങളെ(sub phases)യാണു സൂചിപ്പിക്കുന്നതെന്ന്‌ ഗവേഷകന്മാർ കരുതുന്നു. രണ്ടോ അതിലധികമോ വരുന്ന ഇത്തരം ഉപഘട്ടങ്ങളെ (sub phase)കാർബണ്‍-14 ഉപയോഗിച്ചുകൊണ്ടുള്ള കാലഗണനാസമ്പ്രദായം വഴിയുള്ള പരീക്ഷണങ്ങളും വ്യഞ്‌ജിപ്പിക്കുന്നുണ്ട്‌. ഇതിൽ ഏറ്റവും പുരാതനകാലം ബി.സി. 1949 ± 68 ആണ്‌. മറ്റൊന്ന്‌ ബി.സി. 1373 ± 65-ഉം ഏറ്റവും ആധുനിക കാലം ബി.സി. 789 ± 62ഉം ആകുന്നു. അതിനാൽ സു.ബി.സി. 2000 മുതൽ സു.ബി.സി. 700 വരെയുള്ള കാലത്താണ്‌ എറാനിലെ സംസ്‌കാരം നിലനിന്നിരുന്നതെന്ന്‌ അനുമാനിക്കപ്പെടുന്നു.

05:09, 30 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

എറാന്‍

മധ്യപ്രദേശിലെ എറാനിലെ പ്രാചീന വിഷ്ണുക്ഷേത്രം

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%8E%E0%B4%B1%E0%B4%BE%E0%B4%A8%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍