This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടോളന്‍സ് അഭികാരകം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ടോളന്‍സ് അഭികാരകം ഠീഹഹലി' ൃലമഴലി ആല്‍ഡിഹൈഡുകളുടെ നിര്ണയനത്തിനുപയോ...) |
|||
വരി 1: | വരി 1: | ||
- | ടോളന്‍സ് അഭികാരകം | + | =ടോളന്‍സ് അഭികാരകം= |
- | + | Tollen's reagent | |
+ | ↓ | ||
+ | |||
ആല്‍ഡിഹൈഡുകളുടെ നിര്‍ണയനത്തിനുപയോഗിക്കുന്ന ഒരു അഭികാരകം. രാസനാമം: അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ്. | ആല്‍ഡിഹൈഡുകളുടെ നിര്‍ണയനത്തിനുപയോഗിക്കുന്ന ഒരു അഭികാരകം. രാസനാമം: അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ്. | ||
സില്‍വര്‍ നൈട്രേറ്റിനോടൊപ്പം സോഡിയം ഹൈഡ്രോക്സൈഡ് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന സില്‍വര്‍ ഓക്സൈഡ്. | സില്‍വര്‍ നൈട്രേറ്റിനോടൊപ്പം സോഡിയം ഹൈഡ്രോക്സൈഡ് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന സില്‍വര്‍ ഓക്സൈഡ്. | ||
- | + | 2Ag No<sub>3</sub> + 2 NaOH→Ag<sub>2</sub>+ 2ചമ ചീ3 + ഒ2ഛ | |
ജലീയ അമോണിയത്തില്‍ (ചഒ4ഛഒ) ലയിക്കുമ്പോള്‍ അമോണി | ജലീയ അമോണിയത്തില്‍ (ചഒ4ഛഒ) ലയിക്കുമ്പോള്‍ അമോണി | ||
യാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ധഅഴ(ചഒ3)2പ+ (ടോളന്‍സ് അഭികാരകം) ഉാവുന്നു. ഈ കോംപ്ളെക്സ് സില്‍വര്‍ അയോണിനെ ആല്‍ഡിഹൈഡുകള്‍ ലോഹ സില്‍വര്‍ ആയി അപചയിക്കും. ആല്‍ഡിഹൈഡും അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ലായനിയും | യാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ധഅഴ(ചഒ3)2പ+ (ടോളന്‍സ് അഭികാരകം) ഉാവുന്നു. ഈ കോംപ്ളെക്സ് സില്‍വര്‍ അയോണിനെ ആല്‍ഡിഹൈഡുകള്‍ ലോഹ സില്‍വര്‍ ആയി അപചയിക്കും. ആല്‍ഡിഹൈഡും അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ലായനിയും |
07:26, 16 ജനുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
ടോളന്‍സ് അഭികാരകം
Tollen's reagent ↓
ആല്‍ഡിഹൈഡുകളുടെ നിര്‍ണയനത്തിനുപയോഗിക്കുന്ന ഒരു അഭികാരകം. രാസനാമം: അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ്. സില്‍വര്‍ നൈട്രേറ്റിനോടൊപ്പം സോഡിയം ഹൈഡ്രോക്സൈഡ് ചേര്‍ക്കുമ്പോള്‍ കിട്ടുന്ന സില്‍വര്‍ ഓക്സൈഡ്. 2Ag No3 + 2 NaOH→Ag2+ 2ചമ ചീ3 + ഒ2ഛ ജലീയ അമോണിയത്തില്‍ (ചഒ4ഛഒ) ലയിക്കുമ്പോള്‍ അമോണി യാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ധഅഴ(ചഒ3)2പ+ (ടോളന്‍സ് അഭികാരകം) ഉാവുന്നു. ഈ കോംപ്ളെക്സ് സില്‍വര്‍ അയോണിനെ ആല്‍ഡിഹൈഡുകള്‍ ലോഹ സില്‍വര്‍ ആയി അപചയിക്കും. ആല്‍ഡിഹൈഡും അമോണിയാക്കല്‍ സില്‍വര്‍ നൈട്രേറ്റ് ലായനിയും ചൂടാക്കുമ്പോള്‍ കണ്ണാടിപോലെ തിളങ്ങുന്ന വെള്ളി, ടെസ്റ്റ്യൂ ബിന്റെ വശങ്ങളില് പറ്റിപ്പിടിക്കുന്നു. ആല്‍ഡിഹൈഡ് നിര്‍ണ യിക്കാനുപയോഗിക്കുന്ന ഈ പരീക്ഷണം ഇതുകാാെണ് സില്‍വര്‍ മിറര്‍ ടെസ്റ്റ് എന്നറിയപ്പെടുന്നത്. എന്നാല്‍ കീറ്റോണുകള്‍ സില്‍വര്‍ മിറര്‍ നല്കുകയില്ല. അതുക്ൊ ആല്‍ഡിഹെഡിനെ കീറ്റോണില്‍ നിന്ന് വേര്‍തിരിച്ചറിയാന്‍ ഈ പരീക്ഷണം കാുെ കഴിയും. കണ്ണാടിയുാക്കുന്നതിന് ഈ രാസപ്രക്രിയ ഉപയോഗിക്കുന്ന്ു. ഗ്ളാസ് പ്രതലത്തില്‍ ടിന് പൂശിയശേഷം മെര്‍ക്കുറിയുപയോഗിച്ച് അമാല്‍ഗമേറ്റ് ചെയ്താണ് ആദ്യകാലത്ത് കണ്ണാടി ഉാക്കിയിരുന്നത്. 1835-ല്‍ ലീബിഗ് എന്ന രസതന്ത്രജ്ഞനാണ് ടോളന്‍സ് അഭികാരകവും ആല്‍ഡിഹൈഡും തമ്മിലുള്ള പ്രതിപ്രവര്‍ത്തന ഫലമായി കണ്ണാടിക്കു തുല്യമായ പ്രതലം ലഭിക്കുന്നതായി കത്തിെയത്.