This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഡുഷ്യോ ദി ബ്യുനിന്‍സേന (1255/60 - 1318/19)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: ഡുഷ്യോ ദി ബ്യുനിന്‍സേന (1255/60 - 1318/19) ഊരരശീ റശ ആൌീിശിലെഴിമ ഇറ്റാലിയന്‍ ചിത്...) |
|||
വരി 1: | വരി 1: | ||
- | ഡുഷ്യോ ദി ബ്യുനിന്‍സേന (1255/60 - 1318/19) | + | =ഡുഷ്യോ ദി ബ്യുനിന്‍സേന (1255/60 - 1318/19)= |
- | + | Duhring,Eugen Karl | |
- | ഇറ്റാലിയന്‍ ചിത്രകാരന്. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 1278-1318 കാലയളവിലാണ് ചിത്രരചനകള്‍ നടത്തിയത്. സിയെനാ കത്തീഡ്രലില്‍ 1308-ല്‍ സ്ഥാപിച്ച 'മെയ്സ്താ'യാണ് ഡുഷ്യോയുടെ മുഖ്യസംഭാവന. കന്യാമറിയത്തെ സ്വര്‍ഗത്തിലെ രാജ്ഞിയായി വാഴ്ത്തുന്ന ചിത്രമാണിത്. കത്തീഡ്രല്‍ മ്യൂസിയത്തില്‍ ഈ ചിത്രം ഇന്നും പ്രദര്‍ശിപ്പിച്ചുവരുന്നു. ഇറ്റലിയില്‍ വരച്ച ഏറ്റവും മെച്ചപ്പെട്ട അള്‍ത്താരാ ചിത്രമാണിതെന്ന് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഇന്‍ ഇറ്റലി എന്ന ഗ്രന്ഥത്തില്‍ ജോണ്‍വൈറ്റ് | + | |
- | ബൈസാന്റിയന്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നതോടൊപ്പം മാനുഷിക വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിലും ഡുഷ്യോ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. 'റുസല്ലായ് മഡോണ' എന്ന വലുപ്പമേറിയ ചിത്രമാണ് ഡുഷ്യോയുടെ മറ്റൊരു സംഭാവന. 1285-ല്‍ ഫ്ളോറന്‍സിലെ സാന്റാമറിയാ നൊവെല്ലായ്ക്കുവിേയാണ് ഈ ചിത്രം രചിച്ചതെന്നു കരുതപ്പെടുന്നു. ഡുഷ്യോയുടേതെന്നു കരുതാവുന്ന മറ്റു പല ചിത്രങ്ങളും | + | ഇറ്റാലിയന്‍ ചിത്രകാരന്. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 1278-1318 കാലയളവിലാണ് ചിത്രരചനകള്‍ നടത്തിയത്. സിയെനാ കത്തീഡ്രലില്‍ 1308-ല്‍ സ്ഥാപിച്ച 'മെയ്സ്താ'യാണ് ഡുഷ്യോയുടെ മുഖ്യസംഭാവന. കന്യാമറിയത്തെ സ്വര്‍ഗത്തിലെ രാജ്ഞിയായി വാഴ്ത്തുന്ന ചിത്രമാണിത്. കത്തീഡ്രല്‍ മ്യൂസിയത്തില്‍ ഈ ചിത്രം ഇന്നും പ്രദര്‍ശിപ്പിച്ചുവരുന്നു. ഇറ്റലിയില്‍ വരച്ച ഏറ്റവും മെച്ചപ്പെട്ട അള്‍ത്താരാ ചിത്രമാണിതെന്ന് ''ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഇന്‍ ഇറ്റലി'' എന്ന ഗ്രന്ഥത്തില്‍ ജോണ്‍വൈറ്റ് പരാമര്‍ശിച്ചിട്ടുണ്ട്. ഇരുവശത്തും ചിത്രരചന നടത്തിയ ഈ പാനലിന്റെ മുന്‍ഭാഗത്ത് കന്യാമറിയത്തിന്റേയും ശിശുവിന്റേയും മാലാഖമാരുടേയും മറ്റും ചിത്രമാണുള്ളത്. മറുഭാഗത്ത് ക്രിസ്തുവിന്റെ പീഡാനുഭവത്തെ സംബന്ധിക്കുന്ന ഇരുപത്തിയാറു ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ആകര്‍ഷകമായ വര്‍ണങ്ങളും അതിവിദഗ്ധമായ രചനയും ഈ ചിത്രത്തെ ഏറെ മഹത്തരമാക്കുന്നു. |
+ | ബൈസാന്റിയന്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നതോടൊപ്പം മാനുഷിക വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിലും ഡുഷ്യോ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. 'റുസല്ലായ് മഡോണ' എന്ന വലുപ്പമേറിയ ചിത്രമാണ് ഡുഷ്യോയുടെ മറ്റൊരു സംഭാവന. 1285-ല്‍ ഫ്ളോറന്‍സിലെ സാന്റാമറിയാ നൊവെല്ലായ്ക്കുവിേയാണ് ഈ ചിത്രം രചിച്ചതെന്നു കരുതപ്പെടുന്നു. ഡുഷ്യോയുടേതെന്നു കരുതാവുന്ന മറ്റു പല ചിത്രങ്ങളും കടുെത്തിട്ടുങ്കിണ്ടെലും വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. ഇദ്ദേഹം ഫ്രാന്‍സ് സന്ദര്‍ശിച്ച് ചിത്രരചന നടത്തിയതിന് സൂചനകള്‍ ലഭ്യമാണ്. | ||
+ | |||
സിയനീസ്സ്കൂള്‍ ചിത്രകാരന്മാരില് ഏറ്റവും പ്രമുഖനായിരുന്നു ഡുഷ്യോ. പ്രസിദ്ധ ചിത്രകാരനായ സിമോണ്‍ മാര്‍ട്ടിനി ഇദ്ദേഹത്തിന്റെ ഉത്തമശിഷ്യനാണ്. | സിയനീസ്സ്കൂള്‍ ചിത്രകാരന്മാരില് ഏറ്റവും പ്രമുഖനായിരുന്നു ഡുഷ്യോ. പ്രസിദ്ധ ചിത്രകാരനായ സിമോണ്‍ മാര്‍ട്ടിനി ഇദ്ദേഹത്തിന്റെ ഉത്തമശിഷ്യനാണ്. |
06:47, 1 ഡിസംബര്‍ 2008-നു നിലവിലുണ്ടായിരുന്ന രൂപം
ഡുഷ്യോ ദി ബ്യുനിന്‍സേന (1255/60 - 1318/19)
Duhring,Eugen Karl
ഇറ്റാലിയന്‍ ചിത്രകാരന്. ഇദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. 1278-1318 കാലയളവിലാണ് ചിത്രരചനകള്‍ നടത്തിയത്. സിയെനാ കത്തീഡ്രലില്‍ 1308-ല്‍ സ്ഥാപിച്ച 'മെയ്സ്താ'യാണ് ഡുഷ്യോയുടെ മുഖ്യസംഭാവന. കന്യാമറിയത്തെ സ്വര്‍ഗത്തിലെ രാജ്ഞിയായി വാഴ്ത്തുന്ന ചിത്രമാണിത്. കത്തീഡ്രല്‍ മ്യൂസിയത്തില്‍ ഈ ചിത്രം ഇന്നും പ്രദര്‍ശിപ്പിച്ചുവരുന്നു. ഇറ്റലിയില്‍ വരച്ച ഏറ്റവും മെച്ചപ്പെട്ട അള്‍ത്താരാ ചിത്രമാണിതെന്ന് ആര്‍ട്ട് ആന്‍ഡ് ആര്‍ക്കിടെക്ചര്‍ ഇന്‍ ഇറ്റലി എന്ന ഗ്രന്ഥത്തില്‍ ജോണ്‍വൈറ്റ് പരാമര്‍ശിച്ചിട്ടുണ്ട്. ഇരുവശത്തും ചിത്രരചന നടത്തിയ ഈ പാനലിന്റെ മുന്‍ഭാഗത്ത് കന്യാമറിയത്തിന്റേയും ശിശുവിന്റേയും മാലാഖമാരുടേയും മറ്റും ചിത്രമാണുള്ളത്. മറുഭാഗത്ത് ക്രിസ്തുവിന്റെ പീഡാനുഭവത്തെ സംബന്ധിക്കുന്ന ഇരുപത്തിയാറു ചിത്രങ്ങളും ചിത്രീകരിച്ചിരിക്കുന്നു. ആകര്‍ഷകമായ വര്‍ണങ്ങളും അതിവിദഗ്ധമായ രചനയും ഈ ചിത്രത്തെ ഏറെ മഹത്തരമാക്കുന്നു. ബൈസാന്റിയന്‍ പാരമ്പര്യത്തെ മുറുകെ പിടിക്കുന്നതോടൊപ്പം മാനുഷിക വികാരങ്ങള്‍ പ്രതിഫലിപ്പിക്കുന്നതിലും ഡുഷ്യോ പ്രത്യേക ശ്രദ്ധചെലുത്തിയിരുന്നു. 'റുസല്ലായ് മഡോണ' എന്ന വലുപ്പമേറിയ ചിത്രമാണ് ഡുഷ്യോയുടെ മറ്റൊരു സംഭാവന. 1285-ല്‍ ഫ്ളോറന്‍സിലെ സാന്റാമറിയാ നൊവെല്ലായ്ക്കുവിേയാണ് ഈ ചിത്രം രചിച്ചതെന്നു കരുതപ്പെടുന്നു. ഡുഷ്യോയുടേതെന്നു കരുതാവുന്ന മറ്റു പല ചിത്രങ്ങളും കടുെത്തിട്ടുങ്കിണ്ടെലും വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. ഇദ്ദേഹം ഫ്രാന്‍സ് സന്ദര്‍ശിച്ച് ചിത്രരചന നടത്തിയതിന് സൂചനകള്‍ ലഭ്യമാണ്.
സിയനീസ്സ്കൂള്‍ ചിത്രകാരന്മാരില് ഏറ്റവും പ്രമുഖനായിരുന്നു ഡുഷ്യോ. പ്രസിദ്ധ ചിത്രകാരനായ സിമോണ്‍ മാര്‍ട്ടിനി ഇദ്ദേഹത്തിന്റെ ഉത്തമശിഷ്യനാണ്.