This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കഡ്ഫിസസ് II (ഭ.കാ.സു.എ.ഡി. 6575)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കഡ്ഫിസസ് II (ഭ.കാ.സു.എ.ഡി. 6575) == == Kadphises II == കഡ്ഫിസസ് I ന്റെ പുത്രന...) |
Mksol (സംവാദം | സംഭാവനകള്‍) (→Kadphises II) |
||
വരി 5: | വരി 5: | ||
== Kadphises II == | == Kadphises II == | ||
- | കഡ്ഫിസസ് I ന്റെ പുത്രനായ കുശാന്‍ രാജാവ്. കഡ്ഫിസസ് I തുടങ്ങിവച്ച ഉത്തരേന്ത്യന്‍ ആക്രമണം കഡ്ഫിസസ് II ആണ് പൂര്‍ത്തിയാക്കിയത്. പഞ്ചാബും, ഗംഗാനദീതടത്തിന്റെ ഒരു ഭാഗവും വാരാണസിയും ഇദ്ദേഹം കീഴടക്കി. പാര്‍ത്തിയന്‍ രാജകുമാരന്മാരുടെ ഇന്ത്യയിലുള്ള ഭരണം അവസാനിപ്പിച്ചതും ഇദ്ദേഹമായിരുന്നു. ഇന്ത്യന്‍ തുണിയും സുഗന്ധദ്രവ്യങ്ങളും റോമാക്കാര്‍ക്ക് വളരെ ഇഷ്ടമായിരുന്നതുകൊണ്ട് റോമന്‍ സ്വര്‍ണം ഇന്ത്യയില്‍ വന്നെത്തിയത് രാജ്യത്തെ സമ്പന്നമാക്കി. | + | കഡ്ഫിസസ് I ന്റെ പുത്രനായ കുശാന്‍ രാജാവ്. കഡ്ഫിസസ് I തുടങ്ങിവച്ച ഉത്തരേന്ത്യന്‍ ആക്രമണം കഡ്ഫിസസ് II ആണ് പൂര്‍ത്തിയാക്കിയത്. പഞ്ചാബും, ഗംഗാനദീതടത്തിന്റെ ഒരു ഭാഗവും വാരാണസിയും ഇദ്ദേഹം കീഴടക്കി. പാര്‍ത്തിയന്‍ രാജകുമാരന്മാരുടെ ഇന്ത്യയിലുള്ള ഭരണം അവസാനിപ്പിച്ചതും ഇദ്ദേഹമായിരുന്നു. ഇന്ത്യന്‍ തുണിയും സുഗന്ധദ്രവ്യങ്ങളും റോമാക്കാര്‍ക്ക് വളരെ ഇഷ്ടമായിരുന്നതുകൊണ്ട് റോമന്‍ സ്വര്‍ണം ഇന്ത്യയില്‍ വന്നെത്തിയത് രാജ്യത്തെ സമ്പന്നമാക്കി. ഹിന്ദുമതാനുയായിയായിരുന്ന ഇദ്ദേഹം ഒരു ശിവഭക്തനായിരുന്നു. രാജാധിരാജന്, സര്വലോകേശന്, മഹേശ്വരന് തുടങ്ങി അധികാരപ്രമത്തതയെ കാണിക്കുന്ന സ്ഥാനപ്പേരുകളാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നത്. |
(ഡോ. ആര്.എന്‍. യേശുദാസ്) | (ഡോ. ആര്.എന്‍. യേശുദാസ്) |
Current revision as of 05:57, 31 ജൂലൈ 2014
കഡ്ഫിസസ് II (ഭ.കാ.സു.എ.ഡി. 6575)
Kadphises II
കഡ്ഫിസസ് I ന്റെ പുത്രനായ കുശാന്‍ രാജാവ്. കഡ്ഫിസസ് I തുടങ്ങിവച്ച ഉത്തരേന്ത്യന്‍ ആക്രമണം കഡ്ഫിസസ് II ആണ് പൂര്‍ത്തിയാക്കിയത്. പഞ്ചാബും, ഗംഗാനദീതടത്തിന്റെ ഒരു ഭാഗവും വാരാണസിയും ഇദ്ദേഹം കീഴടക്കി. പാര്‍ത്തിയന്‍ രാജകുമാരന്മാരുടെ ഇന്ത്യയിലുള്ള ഭരണം അവസാനിപ്പിച്ചതും ഇദ്ദേഹമായിരുന്നു. ഇന്ത്യന്‍ തുണിയും സുഗന്ധദ്രവ്യങ്ങളും റോമാക്കാര്‍ക്ക് വളരെ ഇഷ്ടമായിരുന്നതുകൊണ്ട് റോമന്‍ സ്വര്‍ണം ഇന്ത്യയില്‍ വന്നെത്തിയത് രാജ്യത്തെ സമ്പന്നമാക്കി. ഹിന്ദുമതാനുയായിയായിരുന്ന ഇദ്ദേഹം ഒരു ശിവഭക്തനായിരുന്നു. രാജാധിരാജന്, സര്വലോകേശന്, മഹേശ്വരന് തുടങ്ങി അധികാരപ്രമത്തതയെ കാണിക്കുന്ന സ്ഥാനപ്പേരുകളാണ് ഇദ്ദേഹം സ്വീകരിച്ചിരുന്നത്.
(ഡോ. ആര്.എന്‍. യേശുദാസ്)