This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ധ്രുവതാളം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
 
വരി 4: വരി 4:
കര്‍ണാടകസംഗീതത്തിലെന്നപോലെ കേരളത്തില്‍ പ്രചാരത്തിലുള്ള ധ്രുവതാളവും 14 അക്ഷരകാലം ദൈര്‍ഘ്യമുള്ളതാണ്.  

-
[[Image:pno710bbb.png|250px|right]]
+
[[Image:pno710bbb.png|300px|right]]
ചെണ്ടയില്‍ ധ്രുവമേളംകൊട്ടുന്ന പതിവ് കേരളത്തിലുണ്ട്. ധ്രുവമേളത്തിലെ മൂന്നാം കാലത്തിന് 14 അക്ഷരകാലമാണ് ദൈര്‍ഘ്യം. രണ്ടാം കാലത്തില്‍ 28 അക്ഷരകാലവും പതികാലത്തില്‍ 56 അക്ഷരകാലവുമാണ് താളവട്ടത്തിന്റെ ദൈര്‍ഘ്യം. ഇതില്‍ മൂന്നും അക്ഷരകാലത്തിന്റെ കണക്കുപ്രകാരം അടന്തമേളം ഒന്നും രണ്ടും മൂന്നും കാലങ്ങള്‍ക്കു തുല്യമാണ്. കൊട്ടുന്നതിലെയും താളം പിടിക്കുന്നതിലെയും വ്യത്യാസങ്ങളാണ് അടന്തമേളത്തെയും ധ്രുവമേളത്തെയും വേറിട്ടവയാക്കുന്നത്.

Current revision as of 09:33, 24 മാര്‍ച്ച് 2009

ധ്രുവതാളം

ദക്ഷിണേന്ത്യന്‍ സംഗീതത്തിലെ ഒരു താളം. മൂന്ന് ലഘുവും ഒരു ദ്രുതവുമടക്കം നാല് താളക്രിയകളാണ് ഇതിലുള്ളത്. പെരുവിരലിന്റെയും നടുവിരലിന്റെയും അറ്റങ്ങള്‍ ചേര്‍ത്താണ് ധ്രുവതാളം പിടിക്കുക. സപ്ത താളങ്ങളിലൊന്നായ ഇതിന് ജാതിഭേദമനുസരിച്ച് അഞ്ച് രൂപങ്ങളുണ്ട്. അവ ചുവടെ കൊടുക്കുന്നു.

കര്‍ണാടകസംഗീതത്തിലെന്നപോലെ കേരളത്തില്‍ പ്രചാരത്തിലുള്ള ധ്രുവതാളവും 14 അക്ഷരകാലം ദൈര്‍ഘ്യമുള്ളതാണ്.

ചെണ്ടയില്‍ ധ്രുവമേളംകൊട്ടുന്ന പതിവ് കേരളത്തിലുണ്ട്. ധ്രുവമേളത്തിലെ മൂന്നാം കാലത്തിന് 14 അക്ഷരകാലമാണ് ദൈര്‍ഘ്യം. രണ്ടാം കാലത്തില്‍ 28 അക്ഷരകാലവും പതികാലത്തില്‍ 56 അക്ഷരകാലവുമാണ് താളവട്ടത്തിന്റെ ദൈര്‍ഘ്യം. ഇതില്‍ മൂന്നും അക്ഷരകാലത്തിന്റെ കണക്കുപ്രകാരം അടന്തമേളം ഒന്നും രണ്ടും മൂന്നും കാലങ്ങള്‍ക്കു തുല്യമാണ്. കൊട്ടുന്നതിലെയും താളം പിടിക്കുന്നതിലെയും വ്യത്യാസങ്ങളാണ് അടന്തമേളത്തെയും ധ്രുവമേളത്തെയും വേറിട്ടവയാക്കുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍