This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
തെരഷ്ക്കോവ, വാലെന്റീന വ്ളാദിമിറൊവ്ന (1937 - )
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: തെരഷ്ക്കോവ, വാലെന്റീന വ്ളാദിമിറൊവ്ന (1937 - ) ഠലൃലവെസ്ീമ, ഢമഹലിശിേമ ഢഹമറശ...) |
|||
വരി 1: | വരി 1: | ||
- | തെരഷ്ക്കോവ, വാലെന്റീന വ്ളാദിമിറൊവ്ന (1937 - ) | + | =തെരഷ്ക്കോവ, വാലെന്റീന വ്ളാദിമിറൊവ്ന (1937 - )= |
+ | Tereshkova,Valentina Vladimirovna | ||
- | + | ബഹിരാകാശ സഞ്ചാരം നടത്തിയ പ്രഥമ വനിത. 1937 മാ. 6-ന് റഷ്യന്‍ ടഎടഞലെ യാരൊസ്ലാവ് ഒബ്ലാസ്റ്റിലെ മസ്ലെനിക്കൊവൊ ഗ്രാമത്തില്‍ തെരഷ്ക്കോവ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസശേഷം അല്പകാലം ഒരു ടയര്‍ ഫാക്റ്ററിയില്‍ ജോലി നോക്കി. തുടര്‍ന്ന് എന്‍ജിനീയറിങ് പഠനത്തോടൊപ്പം പാരച്ച്യൂട്ട് പരിശീലനവും നേടി. 1962-ല്‍ റഷ്യന്‍ വനിതാ ബഹിരാകാശ സംഘത്തില്‍ അംഗത്വം ലഭിച്ചു. | |
+ | [[Image:p.22 t.1124 tereshkova_valentina.png|200px|left|thumb|വാലന്റീന തെരഷ്ക്കോവ]] | ||
+ | 1963 ജൂണ്‍ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തില്‍ 'സീഗല്‍' എന്ന കോഡ് നാമത്തില്‍ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി. റഷ്യന്‍ വ്യോമസേനാ അക്കാദമിയില്‍ നിന്ന് 1969-ല്‍ ബഹിരാകാശ എന്‍ജിനീയറിങ്ങില്‍ ബിരുദവും 1977-ല്‍ ഡോക്റ്ററേറ്റും നേടി. | ||
- | + | സുപ്രീം സോവിയറ്റ് അംഗം (1966-74), സുപ്രീം സോവിയറ്റ് പ്രസീഡിയം അംഗം (1974-89), റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം (1969-91) എന്നീ രാഷ്ട്രീയ പദവികള്‍ വഹിച്ച തെരഷ്ക്കോവ 1997 ഏ. 30-ന് റഷ്യന്‍ വ്യോമസേനയില്‍നിന്നു വിരമിച്ചു. | |
- | + | ||
- | + | ||
- | + | ||
- | + | ||
- | + | ||
- | + |
07:41, 4 ഫെബ്രുവരി 2009-നു നിലവിലുണ്ടായിരുന്ന രൂപം
തെരഷ്ക്കോവ, വാലെന്റീന വ്ളാദിമിറൊവ്ന (1937 - )
Tereshkova,Valentina Vladimirovna
ബഹിരാകാശ സഞ്ചാരം നടത്തിയ പ്രഥമ വനിത. 1937 മാ. 6-ന് റഷ്യന്‍ ടഎടഞലെ യാരൊസ്ലാവ് ഒബ്ലാസ്റ്റിലെ മസ്ലെനിക്കൊവൊ ഗ്രാമത്തില്‍ തെരഷ്ക്കോവ ജനിച്ചു. സ്കൂള്‍ വിദ്യാഭ്യാസശേഷം അല്പകാലം ഒരു ടയര്‍ ഫാക്റ്ററിയില്‍ ജോലി നോക്കി. തുടര്‍ന്ന് എന്‍ജിനീയറിങ് പഠനത്തോടൊപ്പം പാരച്ച്യൂട്ട് പരിശീലനവും നേടി. 1962-ല്‍ റഷ്യന്‍ വനിതാ ബഹിരാകാശ സംഘത്തില്‍ അംഗത്വം ലഭിച്ചു.
1963 ജൂണ്‍ 16-ന് റഷ്യയുടെ വൊസ്തോക്-6 ബഹിരാകാശ വാഹനത്തില്‍ 'സീഗല്‍' എന്ന കോഡ് നാമത്തില്‍ ബഹിരാകാശയാത്ര നടത്തിയതോടെ പ്രസ്തുത രംഗത്തെ പ്രഥമ വനിത എന്ന അംഗീകാരം നേടി. റഷ്യന്‍ വ്യോമസേനാ അക്കാദമിയില്‍ നിന്ന് 1969-ല്‍ ബഹിരാകാശ എന്‍ജിനീയറിങ്ങില്‍ ബിരുദവും 1977-ല്‍ ഡോക്റ്ററേറ്റും നേടി.
സുപ്രീം സോവിയറ്റ് അംഗം (1966-74), സുപ്രീം സോവിയറ്റ് പ്രസീഡിയം അംഗം (1974-89), റഷ്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി കേന്ദ്ര കമ്മിറ്റി അംഗം (1969-91) എന്നീ രാഷ്ട്രീയ പദവികള്‍ വഹിച്ച തെരഷ്ക്കോവ 1997 ഏ. 30-ന് റഷ്യന്‍ വ്യോമസേനയില്‍നിന്നു വിരമിച്ചു.