This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ടെലസ്ഫറസ്, വിശുദ്ധ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(→ടെലസ്ഫറസ്, വിശുദ്ധ) |
|||
വരി 2: | വരി 2: | ||
Telesphorus,Saint | Telesphorus,Saint | ||
- | രക്തസാക്ഷിത്വം വരിച്ച ഒരു ആദ്യകാല മാര്‍പാപ്പ. ഗ്രീസ് സ്വദേശിയായ ഇദ്ദേഹം പതിനൊന്നുവര്‍ഷം (സു. 125-136) മാര്‍പാപ്പയായിരുന്നു എന്നു ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ഹദ്രിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് (117-138) ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത് എന്ന് കരുതപ്പെടുന്നു. വത്തിക്കാനില്‍ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തു എന്നാണ് വിശ്വാസമെങ്കിലും പില്ക്കാലത്തു നടന്ന ഉല്‍ഖനനങ്ങളും നിരീക്ഷണങ്ങളും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നില്ല. പാശ്ചാത്യ ക്രൈസ്തവര്‍ ജനു. 5-നും | + | രക്തസാക്ഷിത്വം വരിച്ച ഒരു ആദ്യകാല മാര്‍പാപ്പ. ഗ്രീസ് സ്വദേശിയായ ഇദ്ദേഹം പതിനൊന്നുവര്‍ഷം (സു. 125-136) മാര്‍പാപ്പയായിരുന്നു എന്നു ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ഹദ്രിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് (117-138) ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത് എന്ന് കരുതപ്പെടുന്നു. വത്തിക്കാനില്‍ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തു എന്നാണ് വിശ്വാസമെങ്കിലും പില്ക്കാലത്തു നടന്ന ഉല്‍ഖനനങ്ങളും നിരീക്ഷണങ്ങളും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നില്ല. പാശ്ചാത്യ ക്രൈസ്തവര്‍ ജനു. 5-നും പൗരസ്ത്യ ക്രൈസ്തവര്‍ ഫെ. 22-നും ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആഘോഷിച്ചുവരുന്നു. |
Current revision as of 07:00, 7 നവംബര്‍ 2008
ടെലസ്ഫറസ്, വിശുദ്ധ
Telesphorus,Saint
രക്തസാക്ഷിത്വം വരിച്ച ഒരു ആദ്യകാല മാര്‍പാപ്പ. ഗ്രീസ് സ്വദേശിയായ ഇദ്ദേഹം പതിനൊന്നുവര്‍ഷം (സു. 125-136) മാര്‍പാപ്പയായിരുന്നു എന്നു ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നു. ഹദ്രിയന്‍ ചക്രവര്‍ത്തിയുടെ ഭരണകാലത്താണ് (117-138) ഇദ്ദേഹം രക്തസാക്ഷിത്വം വരിച്ചത് എന്ന് കരുതപ്പെടുന്നു. വത്തിക്കാനില്‍ ഇദ്ദേഹത്തിന്റെ ഭൗതികാവശിഷ്ടങ്ങള്‍ അടക്കം ചെയ്തു എന്നാണ് വിശ്വാസമെങ്കിലും പില്ക്കാലത്തു നടന്ന ഉല്‍ഖനനങ്ങളും നിരീക്ഷണങ്ങളും ഈ വിശ്വാസത്തെ പിന്തുണയ്ക്കുന്നില്ല. പാശ്ചാത്യ ക്രൈസ്തവര്‍ ജനു. 5-നും പൗരസ്ത്യ ക്രൈസ്തവര്‍ ഫെ. 22-നും ഇദ്ദേഹത്തിന്റെ പെരുന്നാള്‍ ആഘോഷിച്ചുവരുന്നു.