This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആമ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(ആമ)
(ആമ)
 
വരി 1: വരി 1:
==ആമ==
==ആമ==
-
ഇഴജന്തുവര്‍ഗത്തിലെ (Reptiles) ഒരു വിഭാഗം. ടെസ്റ്റ്യുഡൈന്‍സ്‌ (Testudines) അെഥവാ കിലോണിയ (Chelonia) എന്ന ഗോത്രത്തിലാണ്‌ ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവയില്‍ പലതും കരയിലും ജലത്തിലുമായാണ്‌ ജീവിതം പൂര്‍ത്തിയാക്കുന്നത്‌. ശീതരക്തജീവികളായ ഇവയെ അന്റാര്‍ട്ടിക്ക്‌ ഒഴികെ ലോകത്തില്‍ ഒട്ടുമിക്കയിടങ്ങളിലും കാണാം. പ്രധാനമായും കരയാമ (Tortoise), കടലാമ (Turtles)എന്നിങ്ങനെ രണ്ടിനം ആമകളാണുള്ളത്‌. എമിഡിഡേ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്നതും,ശുദ്ധജലത്തില്‍ ജീവിക്കുന്നതുമായ ചിലയിനം ആമകള്‍ പൊതുവെ ടെറാപിന്‍ (Terrapins)എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.
+
ഇഴജന്തുവര്‍ഗത്തിലെ (Reptiles) ഒരു വിഭാഗം. ടെസ്റ്റ്യുഡൈന്‍സ്‌ (Testudines) അഥവാ കിലോണിയ (Chelonia) എന്ന ഗോത്രത്തിലാണ്‌ ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവയില്‍ പലതും കരയിലും ജലത്തിലുമായാണ്‌ ജീവിതം പൂര്‍ത്തിയാക്കുന്നത്‌. ശീതരക്തജീവികളായ ഇവയെ അന്റാര്‍ട്ടിക്ക്‌ ഒഴികെ ലോകത്തില്‍ ഒട്ടുമിക്കയിടങ്ങളിലും കാണാം. പ്രധാനമായും കരയാമ (Tortoise), കടലാമ (Turtles)എന്നിങ്ങനെ രണ്ടിനം ആമകളാണുള്ളത്‌. എമിഡിഡേ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്നതും,ശുദ്ധജലത്തില്‍ ജീവിക്കുന്നതുമായ ചിലയിനം ആമകള്‍ പൊതുവെ ടെറാപിന്‍ (Terrapins)എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.
[[ചിത്രം:Vol3a_125_Image-2.jpg|400px|ആമയുടെ ആസ്ഥിഘടന]]  

കൊട്ടൈലോസോര്‍ (Cotylosaur) എന്ന പ്രാചീന ഇഴജന്തുവില്‍നിന്ന്‌ ആദ്യകാലത്തുണ്ടായ ഒരു പരിണാമശാഖയായി ആമവര്‍ഗത്തെ കണക്കാക്കാം. ഈ പരിണാമത്തിലൂടെ മിക്കവയും ജലജീവികളായിത്തീര്‍ന്നിരിക്കണം. കൊട്ടൈലോസോറിനെയും ആമയെയും പരിണാമപരമായി ബന്ധിപ്പിക്കുന്ന കച്ചി വ്യക്തമായി കണ്ടെത്തിയിട്ടില്ലെങ്കിലും യോണ്ടോസോറസ്‌ (Eunotosaurus) എന്ന ഫോസ്സില്‍ ഈ കച്ചിയായി കരുതപ്പെട്ടുപോരുന്നു. യോണ്ടോസോറസ്‌ പരന്നതും ചെറുതും പല്ലുള്ളതും ആയ ഫോസ്സിലാണ്‌. ഇവ പെര്‍മിയന്‍ (Permian) കാലത്ത്‌ തെ. ആഫ്രിക്കയില്‍ ജീവിച്ചിരുന്നു. ട്രയാസിക്‌ (Triassic) കാലം മുതല്‍ ആമകളുടെ ശരീരഘടനയില്‍ അടിസ്ഥാനപരമായി വലിയ വ്യതിയാനം ഒന്നും വന്നതായി കാണുന്നില്ല.  
+
കൊട്ടൈലോസോര്‍ (Cotylosaur) എന്ന പ്രാചീന ഇഴജന്തുവില്‍നിന്ന്‌ ആദ്യകാലത്തുണ്ടായ ഒരു പരിണാമശാഖയായി ആമവര്‍ഗത്തെ കണക്കാക്കാം. ഈ പരിണാമത്തിലൂടെ മിക്കവയും ജലജീവികളായിത്തീര്‍ന്നിരിക്കണം. കൊട്ടൈലോസോറിനെയും ആമയെയും പരിണാമപരമായി ബന്ധിപ്പിക്കുന്ന കണ്ണി വ്യക്തമായി കണ്ടെത്തിയിട്ടില്ലെങ്കിലും യോണ്ടോസോറസ്‌ (Eunotosaurus) എന്ന ഫോസ്സില്‍ ഈ കണ്ണിയായി കരുതപ്പെട്ടുപോരുന്നു. യോണ്ടോസോറസ്‌ പരന്നതും ചെറുതും പല്ലുള്ളതും ആയ ഫോസ്സിലാണ്‌. ഇവ പെര്‍മിയന്‍ (Permian) കാലത്ത്‌ തെ. ആഫ്രിക്കയില്‍ ജീവിച്ചിരുന്നു. ട്രയാസിക്‌ (Triassic) കാലം മുതല്‍ ആമകളുടെ ശരീരഘടനയില്‍ അടിസ്ഥാനപരമായി വലിയ വ്യതിയാനം ഒന്നും വന്നതായി കാണുന്നില്ല.  
[[ചിത്രം:Vol3a_125_Image-1.jpg|400px|ആമയുടെ ആന്തരികഘടന]]

ശരീരഘടന. ആമയുടെ ശരീരത്തില്‍ തല, കഴുത്ത്‌, ഉടല്‍, വാല്‍ എന്നീ ഭാഗങ്ങള്‍ വേര്‍തിരിഞ്ഞു കാണാം. ബാഹ്യനാസാരന്ധ്രങ്ങള്‍ തലയുടെ മുന്‍ഭാഗത്ത്‌ തമ്മില്‍ അടുത്തു സ്ഥിതിചെയ്യുന്നു. പല്ലുകളില്ലെങ്കിലും പകരം മൂര്‍ച്ചയുള്ള, കട്ടിയേറിയ (horny) ഓഷ്‌ഠം (beak) കൊണ്ടു പൊതിഞ്ഞ താടിയെല്ലുകളുണ്ട്‌. ആമ സഖണ്ഡ (segmented) ജീവിയാണ്‌; കഴുത്തില്‍ എട്ടു ഖണ്ഡങ്ങളും, ഉടല്‍ഭാഗത്ത്‌ പത്തു ഖണ്ഡങ്ങളും കാണപ്പെടുന്നു. നീളംകുറഞ്ഞ്‌ വീതികൂടിയ ഉടലിന്‌ അസ്ഥീനിര്‍മിതമായ ഒരു കവചാവരണമുണ്ട്‌. കവച(തോട്‌)ത്തിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌: മുകളിലായി കാണപ്പെടുന്ന പൃഷ്‌ഠകവച(carapace)വും അടിയിലുള്ള ഔരസകവച(plastron)വും. കവചം മുമ്പിലും പിറകിലും തുറന്നിരിക്കുന്നു.  ഇവയില്‍ കൂടെ തലയും കൈകാലുകളും പുറത്തേക്കു നീട്ടുകയും അകത്തേക്കു വലിക്കുകയും ചെയ്യാം. സാധാരണരീതിയില്‍, നഖങ്ങളോടുകൂടിയ അഞ്ചു വിരലുകളുള്ള രണ്ടു ജോഡി കാലുകളാണ്‌ ഇവയ്‌ക്കുള്ളത്‌. കടലാമകളില്‍ ഇവ പരന്നു പങ്കായംപോലെയിരിക്കുന്നു.  
+
'''ശരീരഘടന'''. ആമയുടെ ശരീരത്തില്‍ തല, കഴുത്ത്‌, ഉടല്‍, വാല്‍ എന്നീ ഭാഗങ്ങള്‍ വേര്‍തിരിഞ്ഞു കാണാം. ബാഹ്യനാസാരന്ധ്രങ്ങള്‍ തലയുടെ മുന്‍ഭാഗത്ത്‌ തമ്മില്‍ അടുത്തു സ്ഥിതിചെയ്യുന്നു. പല്ലുകളില്ലെങ്കിലും പകരം മൂര്‍ച്ചയുള്ള, കട്ടിയേറിയ (horny) ഓഷ്‌ഠം (beak) കൊണ്ടു പൊതിഞ്ഞ താടിയെല്ലുകളുണ്ട്‌. ആമ സഖണ്ഡ (segmented) ജീവിയാണ്‌; കഴുത്തില്‍ എട്ടു ഖണ്ഡങ്ങളും, ഉടല്‍ഭാഗത്ത്‌ പത്തു ഖണ്ഡങ്ങളും കാണപ്പെടുന്നു. നീളംകുറഞ്ഞ്‌ വീതികൂടിയ ഉടലിന്‌ അസ്ഥീനിര്‍മിതമായ ഒരു കവചാവരണമുണ്ട്‌. കവച(തോട്‌)ത്തിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌: മുകളിലായി കാണപ്പെടുന്ന പൃഷ്‌ഠകവച(carapace)വും അടിയിലുള്ള ഔരസകവച(plastron)വും. കവചം മുമ്പിലും പിറകിലും തുറന്നിരിക്കുന്നു.  ഇവയില്‍ കൂടെ തലയും കൈകാലുകളും പുറത്തേക്കു നീട്ടുകയും അകത്തേക്കു വലിക്കുകയും ചെയ്യാം. സാധാരണരീതിയില്‍, നഖങ്ങളോടുകൂടിയ അഞ്ചു വിരലുകളുള്ള രണ്ടു ജോഡി കാലുകളാണ്‌ ഇവയ്‌ക്കുള്ളത്‌. കടലാമകളില്‍ ഇവ പരന്നു പങ്കായംപോലെയിരിക്കുന്നു.  
ആമത്തോടിന്‌ രണ്ടു പാളികളുണ്ട്‌. പുറംപാളി അധിചര്‍മശല്‌കം (horny scutes) കൊണ്ടും, അകപ്പാളി അസ്ഥിഫലകം (bony plates) കൊണ്ടും നിര്‍മിച്ചിരിക്കുന്നു. അസ്ഥിഫലകത്തില്‍ നട്ടെല്ല്‌, വാരിയെല്ല്‌, തോളെല്ല്‌ (shoulder girdle), ഇടുപ്പെല്ല്‌ (hip girdle) മുതലായവ സംയോജിപ്പിച്ചിരിക്കുന്നു. എന്നാല്‍ വളരെ മൃദുവായ തോടോട്‌ കൂടിയ ആമകളുമുണ്ട്‌. ഉദാ: ലെതര്‍ബാക്ക്‌ ടര്‍ട്ടില്‍. പേര്‌ സൂചിപ്പിക്കുന്നതുപോലെ ഇവയുടെ ശരീരത്തിലെ തോട്‌, തുകലിന്റെ മാത്രം കനത്തിലുള്ളതും മൃദുവുമായിരിക്കും.

ആമയുടെ സവിശേഷമായ കവചം അതിന്റെ ശരീരഘടനയ്‌ക്ക്‌ രണ്ടു പ്രത്യേകതകള്‍ കൊടുക്കുന്നു. വാരിയെല്ലുകള്‍ തോടുമായി യോജിക്കുന്നതുകൊണ്ട്‌ സാധാരണരീതിക്കു വിപരീതമായി തോളെല്ലുകളും ഇടുപ്പെല്ലുകളും വാരിയെല്ലുകള്‍ക്കുള്ളിലാണ്‌ സ്ഥിതിചെയ്യുന്നത്‌; ശ്വാസോച്‌ഛ്വാസപ്രക്രിയയാകട്ടെ ഉദരമാംസപേശികളുടെ സഹായത്തോടെയാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌.  

ജലത്തില്‍ ജീവിക്കുന്ന ചില ആമകള്‍ക്ക്‌ ശ്വാസകോശങ്ങളെ ക്കൂടാതെ മറ്റുചില ശരീരഭാഗങ്ങളും ശ്വസനത്തിന്‌ സഹായിക്കുന്നുണ്ട്‌; ശകുലം (gill) ആയി പ്രവര്‍ത്തിക്കുന്ന തൊണ്ടയിലെ ഉള്‍പാളിയും, വെള്ളം കയറ്റിയിറക്കാവുന്ന അവസ്‌കര(cloaca)ത്തിലേക്കു തുറന്നിരിക്കുന്ന രണ്ടു സഞ്ചികളുമാണവ.  

ചെടികള്‍, പുഴുക്കള്‍, ഒച്ചുകള്‍, സ്ലഗ്ഗുകള്‍, കീടങ്ങള്‍, കട്ടികുറഞ്ഞ തോടുള്ള ദ്വിവാല്‍വുകള്‍ തുടങ്ങിയവയാണ്‌ ആമയുടെ മുഖ്യാഹാരവസ്‌തുക്കള്‍. വലിയ കടലാമകള്‍ മത്സ്യങ്ങളെയും ചിലപ്പോള്‍ പക്ഷികളെയും ചെറിയ സസ്‌തനികളെയും ഭക്ഷിക്കാറുണ്ട്‌. ഭക്ഷണം ഓഷ്‌ഠങ്ങള്‍ കൊണ്ടു ചവച്ചു തിന്നുന്നു.  മുന്‍കാലുകളുടെ നഖങ്ങള്‍ ഈ പ്രവൃത്തിയില്‍ സഹായിക്കുന്നു. ഏറിയകാലം ഭക്ഷണമില്ലാതെ ജീവിക്കുവാന്‍ ആമയ്‌ക്കു കഴിയും;  ലഭ്യമായാല്‍ അപ്പോള്‍ കഴിക്കുകയും ചെയ്യും. വെയില്‍ കായുക എന്നത്‌ ആമകളുടെ വിശേഷിച്ച്‌ വെള്ളത്തില്‍ ജീവിക്കുന്ന ആമകളുടെ ഒരു സ്വഭാവമാണ്‌.  

ആമകള്‍ സുദീര്‍ഘമായ അനുനയനത്തിനുശേഷമാണ്‌ സംയോഗം നടത്തുന്നത്‌. ഒരു സംയോഗത്തിനുശേഷം വര്‍ഷങ്ങളോളം ബീജസങ്കലനം നടന്ന മുട്ടകള്‍ ഇടുവാന്‍ പെച്ചാമയ്‌ക്ക്‌ കഴിയുന്നു. എല്ലാത്തരം ആമകളും മുട്ടയിടുന്നത്‌ കരയില്‍ മാത്രമാണ്‌. സൂര്യപ്രകാശം തട്ടുന്നയിടം നോക്കി ഒരു കുഴി കുഴിച്ചു കൂടുണ്ടാക്കി അതില്‍ മുട്ടകളിടുന്നു. മുട്ടകള്‍ നിക്ഷേപിച്ച ശേഷം അതേപ്പറ്റി യാതൊരു ശ്രദ്ധയും ആമ കാണിക്കാറില്ല. അതുകൊണ്ട്‌ മുട്ടകളും കുഞ്ഞുങ്ങളും വളരെയധികം നഷ്‌ടപ്പെട്ടുപോകാറുണ്ട്‌.  ചിലയിനം ആമകള്‍ നൂറുകണക്കിനുള്ള കൂട്ടമായി എത്തിയാണ്‌ മുട്ടയിടുന്നത്‌ (ഉദാ: ഒലിവ്‌ റിഡ്‌ലി).
+
ആമകള്‍ സുദീര്‍ഘമായ അനുനയനത്തിനുശേഷമാണ്‌ സംയോഗം നടത്തുന്നത്‌. ഒരു സംയോഗത്തിനുശേഷം വര്‍ഷങ്ങളോളം ബീജസങ്കലനം നടന്ന മുട്ടകള്‍ ഇടുവാന്‍ പെണ്ണാമയ്‌ക്ക്‌ കഴിയുന്നു. എല്ലാത്തരം ആമകളും മുട്ടയിടുന്നത്‌ കരയില്‍ മാത്രമാണ്‌. സൂര്യപ്രകാശം തട്ടുന്നയിടം നോക്കി ഒരു കുഴി കുഴിച്ചു കൂടുണ്ടാക്കി അതില്‍ മുട്ടകളിടുന്നു. മുട്ടകള്‍ നിക്ഷേപിച്ച ശേഷം അതേപ്പറ്റി യാതൊരു ശ്രദ്ധയും ആമ കാണിക്കാറില്ല. അതുകൊണ്ട്‌ മുട്ടകളും കുഞ്ഞുങ്ങളും വളരെയധികം നഷ്‌ടപ്പെട്ടുപോകാറുണ്ട്‌.  ചിലയിനം ആമകള്‍ നൂറുകണക്കിനുള്ള കൂട്ടമായി എത്തിയാണ്‌ മുട്ടയിടുന്നത്‌ (ഉദാ: ഒലിവ്‌ റിഡ്‌ലി).
ആമയ്‌ക്ക്‌ വായുവിലെ ശബ്‌ദതരംഗങ്ങളെ ഗ്രഹിക്കുവാനുള്ള സാധാരണ ശ്രവണശക്തിയില്ലെന്നാണ്‌ ധാരണ; ശബ്‌ദമുണ്ടാക്കാനുള്ള കഴിവും ഇല്ലെന്നുതന്നെ പറയാം. സംയോഗസമയത്തുമാത്രം മുക്രയിടുന്നമാതിരിയുള്ള ചില ശബ്‌ദങ്ങള്‍ പുറപ്പെടുവിക്കുന്നു. ചില കടലാമകള്‍ അപൂര്‍വമായി വലിയ ശബ്‌ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്‌. ആമയ്‌ക്ക്‌ ഘ്രാണശക്തി വളരെ  കൂടുതലാണ്‌. ദുര്‍ഗന്ധം വമിപ്പിക്കാനും ഇവയ്‌ക്കു സാധിക്കുന്നു. തൊലിക്കും തോടിനുപോലും സാമാന്യം നല്ല സ്‌പര്‍ശനശക്തിയുണ്ട്‌; നല്ല കാഴ്‌ചശക്തിയും, പ്രത്യേകിച്ചും രാത്രിയില്‍ ഇവയ്‌ക്കുണ്ട്‌. ആമയെ വേഗതക്കുറവിന്റെ പര്യായമായി പറഞ്ഞുപോരുന്നത്‌ ഏറെക്കുറെ ശരിയാണ്‌. എന്നാല്‍ കടലാമകള്‍ കരയില്‍പോലും താരതമ്യേന വേഗത്തില്‍ സഞ്ചരിക്കുന്നു. കടലില്‍ അവയ്‌ക്കു സാമാന്യം നല്ല വേഗമുണ്ട്‌. എന്നാല്‍ അവയെ മലര്‍ത്തിയിട്ടാല്‍ തീര്‍ത്തും നിസ്സഹായാവസ്ഥയിലാകും.  

നട്ടെല്ലുള്ള ഏതൊരു ജിവിയെക്കാളും കൂടുതല്‍ ജീവിതദൈര്‍ഘ്യം ആമകള്‍ക്കുണ്ട്‌. ഏതാണ്ട്‌ 150 വര്‍ഷം.  ആമ എട്ടുപത്തു വര്‍ഷത്തിനകം പൂര്‍ണവളര്‍ച്ചയെത്തുന്നു. ചിലതരം ആമകള്‍ക്കാണ്‌ ഇഴജന്തുക്കളില്‍ ഏറ്റവും വലുപ്പവും ഭാരവും ഉള്ളത്‌. തോടിനുപകരം തോലുപോലെ ചര്‍മമുള്ള ഡെര്‍മൊകേലിസ്‌ (Dermochelys) െഎന്ന കടലാമയ്‌ക്ക്‌ 750 കി. ഗ്രാം ഭാരവും ഏതാണ്ട്‌ മൂന്നു മീറ്ററോളം നീളവും വരും. ഏറ്റവും വലിയ കരയാമയ്‌ക്ക്‌ 250 കി. ഗ്രാം ഭാരം വരും. അതേ സമയം 0.5 കി. ഗ്രാമില്‍ കുറവു ഭാരവും 7-10 സെ.മീ. മാത്രം നീളവുമുള്ള ആമകളുമുണ്ട്‌.
 
-
ആമകള്‍ എക്കാലവും ഒരു പ്രധാന മനുഷ്യാഹാരമായിരുന്നിട്ടുണ്ട്‌. കടലാമവേട്ട സര്‍വസാധാരണമാണ്‌. ആമമുട്ടയും ഒരു പ്രധാനാഹാരമാകുന്നു. പ്ലശ്ശാസ്റ്റിക്കിനു പ്രചാരം വരുന്നതുവരെ ഹോക്‌സ്‌ബില്‍ ടര്‍ട്ടിലി(Hawksbill Turtle)ന്റെ പുറംതോട്‌ പലതരം അലങ്കാരവസ്‌തുക്കള്‍ക്കായി മനുഷ്യന്‍ വന്‍തോതില്‍ ഉപയോഗിച്ചിരുന്നു. ഇഴജന്തുക്കളുടെ കൂട്ടത്തില്‍ കൗതുകജീവികളായി മനുഷ്യന്‍ വളര്‍ത്തുന്നവയില്‍ പ്രധാനമായത്‌ ആമയാണ്‌.  
+
നട്ടെല്ലുള്ള ഏതൊരു ജിവിയെക്കാളും കൂടുതല്‍ ജീവിതദൈര്‍ഘ്യം ആമകള്‍ക്കുണ്ട്‌. ഏതാണ്ട്‌ 150 വര്‍ഷം.  ആമ എട്ടുപത്തു വര്‍ഷത്തിനകം പൂര്‍ണവളര്‍ച്ചയെത്തുന്നു. ചിലതരം ആമകള്‍ക്കാണ്‌ ഇഴജന്തുക്കളില്‍ ഏറ്റവും വലുപ്പവും ഭാരവും ഉള്ളത്‌. തോടിനുപകരം തോലുപോലെ ചര്‍മമുള്ള ഡെര്‍മൊകേലിസ്‌ (Dermochelys) എന്ന കടലാമയ്‌ക്ക്‌ 750 കി. ഗ്രാം ഭാരവും ഏതാണ്ട്‌ മൂന്നു മീറ്ററോളം നീളവും വരും. ഏറ്റവും വലിയ കരയാമയ്‌ക്ക്‌ 250 കി. ഗ്രാം ഭാരം വരും. അതേ സമയം 0.5 കി. ഗ്രാമില്‍ കുറവു ഭാരവും 7-10 സെ.മീ. മാത്രം നീളവുമുള്ള ആമകളുമുണ്ട്‌.
-
കടലാമകളെ ഉഷ്‌ണമേഖലയിലും ഉപോഷ്‌ണമേഖലയിലും സാധാരണ കാണാറുണ്ട്‌. എങ്കിലും ഇണചേരല്‍ മിക്കവാറും ഉഷ്‌ണമേഖലയിലായിരിക്കും. അപൂര്‍വമായി അവ സമശീതോഷ്‌ണമേഖലയിലേക്കും കടക്കുന്നു. മറ്റ്‌ ആമകള്‍ യൂറോപ്പൊഴിച്ച്‌ എല്ലായിടത്തും സര്‍വസാധാരണമാണ്‌. കടലാമകള്‍ അധികമുള്ളത്‌ ആഫ്രിക്ക, വ. അമേരിക്കയുടെ കിഴക്കുഭാഗം, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ്‌. കരയാമകള്‍ ഏറ്റവുമധികം ആഫ്രിക്കയിലാണുള്ളത്‌. ഗാലാപഗോസ്‌ദ്വീപ്‌ കരയാമകള്‍ക്ക്‌ പ്രസിദ്ധമാണ്‌. "ജല' ആമകള്‍ ഏറ്റവും കൂടുതലുള്ളത്‌ വ. അമേരിക്കയുടെ കിഴക്കു ഭാഗത്തും തെക്കു കിഴക്കന്‍ ഏഷ്യയിലുമാണ്‌. എങ്കിലും തെ. അമേരിക്കയിലും, ആസ്റ്റ്രലിയ, ന്യൂഗിനി എന്നിവിടങ്ങളിലും ഇവയെ സാമാന്യമായി കണ്ടെത്താം.  
+
 
 +
ആമകള്‍ എക്കാലവും ഒരു പ്രധാന മനുഷ്യാഹാരമായിരുന്നിട്ടുണ്ട്‌. കടലാമവേട്ട സര്‍വസാധാരണമാണ്‌. ആമമുട്ടയും ഒരു പ്രധാനാഹാരമാകുന്നു. പ്ലാസ്റ്റിക്കിനു പ്രചാരം വരുന്നതുവരെ ഹോക്‌സ്‌ബില്‍ ടര്‍ട്ടിലി(Hawksbill Turtle)ന്റെ പുറംതോട്‌ പലതരം അലങ്കാരവസ്‌തുക്കള്‍ക്കായി മനുഷ്യന്‍ വന്‍തോതില്‍ ഉപയോഗിച്ചിരുന്നു. ഇഴജന്തുക്കളുടെ കൂട്ടത്തില്‍ കൗതുകജീവികളായി മനുഷ്യന്‍ വളര്‍ത്തുന്നവയില്‍ പ്രധാനമായത്‌ ആമയാണ്‌.  
 +
 
 +
കടലാമകളെ ഉഷ്‌ണമേഖലയിലും ഉപോഷ്‌ണമേഖലയിലും സാധാരണ കാണാറുണ്ട്‌. എങ്കിലും ഇണചേരല്‍ മിക്കവാറും ഉഷ്‌ണമേഖലയിലായിരിക്കും. അപൂര്‍വമായി അവ സമശീതോഷ്‌ണമേഖലയിലേക്കും കടക്കുന്നു. മറ്റ്‌ ആമകള്‍ യൂറോപ്പൊഴിച്ച്‌ എല്ലായിടത്തും സര്‍വസാധാരണമാണ്‌. കടലാമകള്‍ അധികമുള്ളത്‌ ആഫ്രിക്ക, വ. അമേരിക്കയുടെ കിഴക്കുഭാഗം, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ്‌. കരയാമകള്‍ ഏറ്റവുമധികം ആഫ്രിക്കയിലാണുള്ളത്‌. ഗാലാപഗോസ്‌ദ്വീപ്‌ കരയാമകള്‍ക്ക്‌ പ്രസിദ്ധമാണ്‌. "ജല' ആമകള്‍ ഏറ്റവും കൂടുതലുള്ളത്‌ വ. അമേരിക്കയുടെ കിഴക്കു ഭാഗത്തും തെക്കു കിഴക്കന്‍ ഏഷ്യയിലുമാണ്‌. എങ്കിലും തെ. അമേരിക്കയിലും, ആസ്റ്റ്രേലിയ, ന്യൂഗിനി എന്നിവിടങ്ങളിലും ഇവയെ സാമാന്യമായി കണ്ടെത്താം.  
'''ചില സാധാരണ ആമകള്‍'''. സാധാരണ കാണപ്പെടുന്ന വിവിധയിനം ആമകളില്‍ പ്രധാനപ്പെട്ടവയെക്കുറിച്ച്‌ താഴെ വിവരിക്കുന്നു.  

[[ചിത്രം:Vol3p110_Alligator.jpg|thumb|അലിഗേറ്റര്‍ സ്‌നാപ്പിംഗ്‌ ടര്‍ട്ടില്‍]]

1. '''അലിഗേറ്റര്‍ സ്‌നാപ്പിംഗ്‌ ടര്‍ട്ടില്‍''' (Alligator Snapping Turtle). ശുദ്ധജലത്തില്‍ കാണപ്പെടുന്ന ആമകളില്‍ ഏറ്റവും വലുപ്പം കൂടിയ സ്‌പീഷീസാണ്‌ ഇത്‌. ഇതിന്‌ 85 കി. ഗ്രാം വരെ ഭാരം വരും. വളരെ വലിയ തലയും ബലമേറിയ താടിയെല്ലുകളും വളഞ്ഞ (hooked) ഓഷ്‌ഠവും ഇതിന്റെ പ്രത്യേകതകളാണ്‌; ഉരുണ്ട വാലിന്‌ മറ്റ്‌ ആമകളുടെ വാലിനെക്കാള്‍ നീളമുണ്ട്‌. മിസിസിപ്പി വ്യൂഹത്തിലും ഗള്‍ഫ്‌കോസ്റ്റ്‌ പ്രദേശങ്ങളിലുമുള്ള ആഴമേറിയ നദികളാണ്‌ ഇവയുടെ വാസസ്ഥാനം. നദിക്കരയില്‍ ഉണ്ടാക്കുന്ന ആഴമുള്ള കുഴിയില്‍ ഒരു തവണ 16 മുതല്‍ 44 വരെ മുട്ടകളിടുന്നു. രണ്ടരമാസത്തിനുശേഷം മുട്ട വിരിയും. ശാസ്‌ത്രനാമം: മാക്രാക്‌ളെമിസ്‌ റ്റെമ്മിങ്കി (Macroclemys temmincki)
+
 
 +
1. '''അലിഗേറ്റര്‍ സ്‌നാപ്പിംഗ്‌ ടര്‍ട്ടില്‍''' (Alligator Snapping Turtle). ശുദ്ധജലത്തില്‍ കാണപ്പെടുന്ന ആമകളില്‍ ഏറ്റവും വലുപ്പം കൂടിയ സ്‌പീഷീസാണ്‌ ഇത്‌. ഇതിന്‌ 85 കി. ഗ്രാം വരെ ഭാരം വരും. വളരെ വലിയ തലയും ബലമേറിയ താടിയെല്ലുകളും വളഞ്ഞ (hooked) ഓഷ്‌ഠവും ഇതിന്റെ പ്രത്യേകതകളാണ്‌; ഉരുണ്ട വാലിന്‌ മറ്റ്‌ ആമകളുടെ വാലിനെക്കാള്‍ നീളമുണ്ട്‌. മിസിസിപ്പി വ്യൂഹത്തിലും ഗള്‍ഫ്‌കോസ്റ്റ്‌ പ്രദേശങ്ങളിലുമുള്ള ആഴമേറിയ നദികളാണ്‌ ഇവയുടെ വാസസ്ഥാനം. നദിക്കരയില്‍ ഉണ്ടാക്കുന്ന ആഴമുള്ള കുഴിയില്‍ ഒരു തവണ 16 മുതല്‍ 44 വരെ മുട്ടകളിടുന്നു. രണ്ടരമാസത്തിനുശേഷം മുട്ട വിരിയും. ശാസ്‌ത്രനാമം: മാക്രോക്‌ളെമിസ്‌ റ്റെമ്മിങ്കി (Macroclemys temmincki)
[[ചിത്രം:Vol3p110_blandings_turtle-lrg.jpg|thumb|ബ്ലാന്‍ഡിംഗ്‌സ്‌ ടര്‍ട്ടില്‍]]

2. '''ബ്ലാന്‍ഡിംഗ്‌സ്‌ ടര്‍ട്ടില്‍''' (Blanding's Turtle). കറുത്ത പുറംതോടില്‍ (പൃഷ്‌ഠകവചം) ക്രമരഹിതമായ മഞ്ഞപ്പൊട്ടുകളും വരകളുമുള്ള ഒരു ശുദ്ധജലസ്‌പീഷീസ്‌. ഔരസ-കവചത്തിന്റെ മുന്‍ഭാഗം വിജാവരിയിലെന്നതുപോലെ ചലിപ്പിക്കാവുന്നതായതിനാല്‍ തലയും മുന്‍കാലുകളും സംരക്ഷിക്കുന്നതിനുവേണ്ടി ഭാഗികമായി അടയ്‌ക്കുവാന്‍ സാധിക്കുന്നു. താടിയും കഴുത്തും തിളങ്ങുന്ന മഞ്ഞനിറമുള്ളവയാണ്‌. തടാകങ്ങളിലും കുളങ്ങളിലുമാണ്‌ ഇവ കാണപ്പെടുന്നത്‌. ശാസ്‌ത്രനാമം: എമീസ്‌ ബ്ലാന്‍ഡിങ്‌ഗൈ (Emys blandingii).  

[[ചിത്രം:Vol3p110_Florida_Box_Turtle.jpg|thumb|ബോക്‌സ്‌ ടര്‍ട്ടില്‍]]

3. '''ബോക്‌സ്‌ ടര്‍ട്ടില്‍''' (Box Turtle). അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം ശുദ്ധജലയാമ. തോടുകള്‍ പൂര്‍ണമായി അടയ്‌ക്കാന്‍ കഴിയുന്ന ഏക സ്‌പീഷീസാണ്‌ ഇത്‌. നിരുപദ്രവികളായ ഇവയെ നിഷ്‌പ്രയാസം ഇണക്കി വളര്‍ത്താം. നൂറു വര്‍ഷത്തിലേറെ ജീവിച്ചിരുന്ന ഈ ഇനം ആമകളെക്കുറിച്ച്‌ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. മേയ്‌-ജൂണ്‍ മാസങ്ങളില്‍ മുട്ടയിടുന്നു. ഒരു പ്രാവശ്യം 3-8 മുട്ടകളുണ്ടാകും. 2മ്മ-3മ്മ മാസത്തിനുശേഷമാണ്‌ മുട്ടകള്‍ വിരിയുന്നത്‌. ശാസ്‌ത്രനാമം: ടെറപ്പിന്‍ കരോലിനാ (Terrapene carolina).
+
 
 +
3. '''ബോക്‌സ്‌ ടര്‍ട്ടില്‍''' (Box Turtle). അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം ശുദ്ധജലയാമ. തോടുകള്‍ പൂര്‍ണമായി അടയ്‌ക്കാന്‍ കഴിയുന്ന ഏക സ്‌പീഷീസാണ്‌ ഇത്‌. നിരുപദ്രവികളായ ഇവയെ നിഷ്‌പ്രയാസം ഇണക്കി വളര്‍ത്താം. നൂറു വര്‍ഷത്തിലേറെ ജീവിച്ചിരുന്ന ഈ ഇനം ആമകളെക്കുറിച്ച്‌ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. മേയ്‌-ജൂണ്‍ മാസങ്ങളില്‍ മുട്ടയിടുന്നു. ഒരു പ്രാവശ്യം 3-8 മുട്ടകളുണ്ടാകും. 2½-3½ മാസത്തിനുശേഷമാണ്‌ മുട്ടകള്‍ വിരിയുന്നത്‌. ശാസ്‌ത്രനാമം: ടെറപ്പിന്‍ കരോലിനാ (Terrapene carolina).
[[ചിത്രം:Vol3p110_Diamondback.jpg|thumb|ഡയമണ്ട്‌ബാക്ക്‌ ടര്‍ട്ടില്‍]]

4. '''ഡയമണ്ട്‌ബാക്ക്‌ ടര്‍ട്ടില്‍''' (Diamondback Turtle). ഇതിന്റെ മാംസം ഏറ്റവും സ്വാദിഷ്‌ഠമെന്നു കരുതപ്പെടുന്നു. സമുദ്രത്തിനടുത്തുള്ള ചതുപ്പുകളിലും ചെറുകായലുകളിലും ജീവിക്കുന്ന ഇവ അത്‌ലാന്തിക്‌ തീരങ്ങളിലാണ്‌ കാണപ്പെടുന്നത്‌. ഒരു വര്‍ഷത്തില്‍ 5 തവണ വരെ 5-12 മുട്ടകള്‍ വീതം ഇടുന്നു. മുട്ട വിരിയാന്‍ മൂന്നു മാസത്തോളമെടുക്കും. ശാ. ന. മാലാക്‌ളെമിസ്‌ ടെറപ്പിന്‍ (Malaclemys terrapin).

[[ചിത്രം:Vol3p110_green turtle.jpg|thumb|ഗ്രീന്‍ ടര്‍ട്ടില്‍]]

5. '''ഗ്രീന്‍ ടര്‍ട്ടില്‍''' (Green Turtle). വലുപ്പമേറിയ ഒരിനം കടലാമ. ആമസൂപ്പുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇതിന്റെ കൊഴുപ്പിന്‌ പച്ചനിറമായതിനാലാണ്‌ ഈ പേരു കിട്ടിയത്‌. 85 മുതല്‍ 385 വരെ കി.ഗ്രാം ഭാരമുണ്ട്‌. ഇതിന്റെ പൃഷ്‌ഠകവചത്തിന്‌ ഹൃദയത്തിന്റെ ആകൃതിയാണ്‌. തെക്കും വടക്കും അമേരിക്ക, ആഫ്രിക്ക, മെഡിറ്ററേനിയന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു.  

ഒരു തവണ 75 മുതല്‍ 250 വരെ മുട്ടകളിടും. വേലിയേറ്റനിരപ്പിനു (High tide line) തൊട്ടുമുകളിലുള്ള മച്ചിലാണ്‌ മുട്ടയിടുന്നത്‌. 6-8 ആഴ്‌ചയ്‌ക്കുള്ളില്‍ മുട്ടകള്‍ വിരിയും.
+
 
 +
ഒരു തവണ 75 മുതല്‍ 250 വരെ മുട്ടകളിടും. വേലിയേറ്റനിരപ്പിനു (High tide line) തൊട്ടുമുകളിലുള്ള മണ്ണിലാണ്‌ മുട്ടയിടുന്നത്‌. 6-8 ആഴ്‌ചയ്‌ക്കുള്ളില്‍ മുട്ടകള്‍ വിരിയും.
  [[ചിത്രം:Vol3p110_Hawksbil Turtle.jpg|thumb|ഹോക്‌സ്‌ബില്‍ ടര്‍ട്ടില്‍]]

6. '''ഹോക്‌സ്‌ബില്‍ ടര്‍ട്ടില്‍''' (Hawksbill Turtle). കട്ടിയുള്ളതെങ്കിലും അര്‍ധതാര്യമായ (translucent) പേുറംതോട്‌ ഇതിന്റെ പ്രത്യേകതയാകുന്നു. വളഞ്ഞ ചുണ്ടാണ്‌ ഇതിന്‌ ഈ പേരു നേടിക്കൊടുത്തത്‌. ഒരു തവണ 150 മുട്ടകള്‍ വരെ ഇടുന്നു.  
+
 
 +
6. '''ഹോക്‌സ്‌ബില്‍ ടര്‍ട്ടില്‍''' (Hawksbill Turtle). കട്ടിയുള്ളതെങ്കിലും അര്‍ധതാര്യമായ (translucent) പുറംതോട്‌ ഇതിന്റെ പ്രത്യേകതയാകുന്നു. വളഞ്ഞ ചുണ്ടാണ്‌ ഇതിന്‌ ഈ പേരു നേടിക്കൊടുത്തത്‌. ഒരു തവണ 150 മുട്ടകള്‍ വരെ ഇടുന്നു.  
  [[ചിത്രം:Vol3p110_map turtle.jpg|thumb|മാപ്‌ ടര്‍ട്ടില്‍]]

7. '''മാപ്‌ ടര്‍ട്ടില്‍''' (Map Turtle). ഒരു ശുദ്ധജല സ്‌പീഷീസ്‌. തോടിന്റെ പുറത്തുകാണുന്ന വരകള്‍ക്ക്‌ ഭൂപടത്തോടു സാദൃശ്യം ഉള്ളതിനാലാണ്‌ ഈ പേരു കിട്ടിയത്‌. ആണ്‍ ആമകള്‍ വെള്ളത്തില്‍നിന്ന്‌ കയറാറേയില്ല. നല്ല വേഗത്തില്‍ നീന്താന്‍ കഴിവുള്ള ഇവയെ പിടിക്കുക എളുപ്പമല്ല. ശാ. ന. ഗ്രാപ്‌റ്റമിസ്‌ ജ്യോഗ്രാഫിക്ക (Graptemys geographica).  

  [[ചിത്രം:Vol3p110_MudTurtle004.jpg|thumb|മഡ്‌ ടര്‍ട്ടില്‍]]

8. '''മഡ്‌ ടര്‍ട്ടില്‍''' (Mud Turtle). ചെറിയയിനം ശുദ്ധജല ആമകള്‍. പിടിക്കുമ്പോള്‍ അസഹനീയമായ ദുര്‍ഗന്ധം പുറപ്പെടുവിക്കുവാന്‍ ഇവയ്‌ക്കു കഴിവുണ്ട്‌. ഒഴുക്കില്ലാത്ത അരുവികളിലും കുളങ്ങളിലും ജീവിക്കുന്നു. വസന്തകാലത്ത്‌ മൂന്നു മുതല്‍ അഞ്ചു വരെ മുട്ടകളിടും.  

  [[ചിത്രം:Vol3p110_Paintedturtle.jpg|thumb|പെയിന്റഡ്‌ ടര്‍ട്ടില്‍]]

9. '''പെയിന്റഡ്‌ ടര്‍ട്ടില്‍''' (Painted Turtle). മനോഹര വര്‍ണങ്ങളുള്ള ഒരിനം ചെറിയ ആമകള്‍. "പെറ്റ്‌ഷോപ്പു'കളില്‍ ലഭിക്കുന്നവ ഈ ഇനമാണ്‌. നന്നായി നീന്താന്‍ കഴിവുള്ള ഇവ അപൂര്‍വമായി മാത്രമേ കരയ്‌ക്കു വരാറുള്ളു. ശാ. ന. ക്രസെമിസ്‌ പിക്‌റ്റ (Chrysemys picta).  
+
 
 +
9. '''പെയിന്റഡ്‌ ടര്‍ട്ടില്‍''' (Painted Turtle). മനോഹര വര്‍ണങ്ങളുള്ള ഒരിനം ചെറിയ ആമകള്‍. "പെറ്റ്‌ഷോപ്പു'കളില്‍ ലഭിക്കുന്നവ ഈ ഇനമാണ്‌. നന്നായി നീന്താന്‍ കഴിവുള്ള ഇവ അപൂര്‍വമായി മാത്രമേ കരയ്‌ക്കു വരാറുള്ളു. ശാ. ന. ക്രൈസെമിസ്‌ പിക്‌റ്റ (Chrysemys picta).  
[[ചിത്രം:Vol3p110_soft shelled turtle.jpg|thumb|സോഫ്‌റ്റ്‌-ഷെല്‍ഡ്‌ ടര്‍ട്ടില്‍]]

10. '''സോഫ്‌റ്റ്‌-ഷെല്‍ഡ്‌ ടര്‍ട്ടില്‍''' (Soft-shelled Turtle). ഭക്ഷണയോഗ്യമായ ശുദ്ധജല ആമകള്‍. തുകല്‍ പോലെയുള്ള പുറംതോടോടുകൂടിയ ആമകളുടെ ഏക സ്‌പീഷീസ്‌ ഇതു മാത്രമാണ്‌. തലയും കൈകാലുകളും താരതമ്യേന ചെറുതാണ്‌. കുളങ്ങളെക്കാളേറെ നദികള്‍ ഇഷ്‌ടപ്പെടുന്ന ഇവയ്‌ക്ക്‌ വേഗത്തില്‍ നീന്താനും, കരയില്‍ നടക്കാനും കഴിയുമെന്നതിനാല്‍ ഇവയെ പിടികൂടുക ശ്രമകരമാണ്‌. മേയ്‌-ജൂണ്‍ മാസങ്ങളില്‍ 15 മുതല്‍ 30 വരെ മുട്ടകളിടുന്നു. ശാ. ന. ട്രയൊനിക്‌സ്‌ സ്‌പൈനിഫര്‍ (Trionyx spinifer).  

[[ചിത്രം:Vol3p110_olive redley.jpg|thumb|ഒലിവ്‌ റിഡ്‌ലി]]

11. '''ഒലിവ്‌ റിഡ്‌ലി'''. 60-70 സെ.മീ. മാത്രം നീളമുള്ള വളരെ ചെറിയ കടലാമകളാണിവ. തോടിന്‌ ഹൃദയത്തിന്റെ ആകൃതിയാണുള്ളത്‌. പ്രജനനസമയത്ത്‌ ആയിരക്കണക്കിന്‌ ഒലിവ്‌ റിഡ്‌ലികള്‍ ഒരുമിച്ച്‌ കരയിലെത്തി മുട്ടയിടുന്നു. മാംസഭോജികളായ ഇവയെ ഇന്ത്യയില്‍ കണ്ടുവരുന്നുണ്ട്‌.  ശാ. നാ. ലെപ്പിഡോകെലിസ്‌ ഒലിവേസിയ (Lepidochelys olivacea).

[[ചിത്രം:Vol3p110_nakshathra aama.jpg|thumb|ഇന്ത്യന്‍ നക്ഷത്രആമ]]

12. '''ഇന്ത്യന്‍ നക്ഷത്രആമ'''. കരയാമകളാണിവ. നക്ഷത്രങ്ങളുടെ പോലെയുള്ള അടയാളങ്ങള്‍ നിറഞ്ഞ തോടാണ്‌ ഇവയുടെ പ്രത്യേകത. സസ്യഭുക്കുകളാണ്‌ ഇവയിലധികവും. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. പെണ്‍ ആമകളായിരിക്കും വലിപ്പം കൂടുതല്‍. ശാ. നാ. ജിയോകെലോണ്‍ എലഗന്‍സ്‌ (Geochelone elegans).

[[ചിത്രം:Vol3p110_galapagos-tortoise.jpg|thumb|ഗാലപ്പഗോസ്‌ ഭീമന്‍ കരയാമ]]

13. '''ഗാലപ്പഗോസ്‌ ഭീമന്‍ കരയാമ'''. ചാള്‍സ്‌ ഡാര്‍വിന്‌, പരിണാമ സിദ്ധാന്തം ആവിഷ്‌കരിക്കുന്നതില്‍ ഈ കരയാമകള്‍ മുഖ്യപങ്കാണ്‌ വഹിച്ചത്‌. ശ. ശ. 400 കി. ഗ്രാം ഭാരവും 1.8 മീ. നീളവും ഉള്ള ഇവ, ഇന്ന്‌ വംശനാശത്തിന്റെ വക്കിലാണ്‌. താരതമ്യേന നീളം കൂടിയ കഴുത്തും കാലുകളും ഇവയുടെ പ്രത്യേകതയാണ്‌. തോടിന്‌ കുതിരജീനി (saddle) യുടെ ആകൃതിയാണുള്ളത്‌. ശാ. നാ. ജിയോകെലോണ്‍ എലഫന്റോപ്പസ്‌ (Geochelone elephantopus).  

'''വര്‍ഗീകരണം'''. തോടിനുള്ളിലേക്ക്‌ കഴുത്ത്‌ വലിക്കുന്ന രീതി അനുസരിച്ച്‌ കിലോണിയ ഗോത്രത്തെ പ്ലശ്ശ്യൂറോഡിറ, ക്രിപ്‌റ്റോഡിറ എന്നീ രണ്ട്‌ ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. 13 കുടുംബങ്ങളിലായി 75-ല്‍ അധികം ജീനസ്സുകളിലായാണ്‌ ആമകളെ വര്‍ഗീകരിച്ചിരിക്കുന്നത്‌.
+
'''വര്‍ഗീകരണം'''. തോടിനുള്ളിലേക്ക്‌ കഴുത്ത്‌ വലിക്കുന്ന രീതി അനുസരിച്ച്‌ കിലോണിയ ഗോത്രത്തെ പ്ല്യൂറോഡിറ, ക്രിപ്‌റ്റോഡിറ എന്നീ രണ്ട്‌ ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. 13 കുടുംബങ്ങളിലായി 75-ല്‍ അധികം ജീനസ്സുകളിലായാണ്‌ ആമകളെ വര്‍ഗീകരിച്ചിരിക്കുന്നത്‌.
-
1. '''പ്‌ള്യൂറൊഡീറ''' (Pleurodira). കഴുത്ത്‌ ഒരു വശത്തേക്ക്‌ വളച്ചുപിടിച്ചാണ്‌ ഇവയുടെ തല തോടിനുള്ളിലേക്കു വലിക്കുന്നത്‌. ഇവ തെ. അമേരിക്ക, ദ. ആഫ്രിക്ക, മഡഗാസ്‌കര്‍, ആസ്റ്റ്രലിയ എന്നീ ദക്ഷിണാര്‍ധഗോള പ്രദേശങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളു. പ്ലശ്ശൂറൊഡീറയില്‍ പ്രധാനമായി രണ്ടു കുടുംബങ്ങള്‍ ഉള്‍പ്പെടുന്നു.  
+
1. '''പ്‌ള്യൂറൊഡീറ''' (Pleurodira). കഴുത്ത്‌ ഒരു വശത്തേക്ക്‌ വളച്ചുപിടിച്ചാണ്‌ ഇവയുടെ തല തോടിനുള്ളിലേക്കു വലിക്കുന്നത്‌. ഇവ തെ. അമേരിക്ക, ദ. ആഫ്രിക്ക, മഡഗാസ്‌കര്‍, ആസ്റ്റ്രേലിയ എന്നീ ദക്ഷിണാര്‍ധഗോള പ്രദേശങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളു. പ്ല്യൂറോഡീറയില്‍ പ്രധാനമായി രണ്ടു കുടുംബങ്ങള്‍ ഉള്‍പ്പെടുന്നു.  
-
2.'''പീലോമെഡൂസിഡേ''' (Pelomedusidae). ഇവയുടെ തല വശത്തേക്കു വളച്ചു പിന്‍വലിച്ചാല്‍ കഴുത്ത്‌ കാണാന്‍ വയ്യാതാകും. ഉദാ. ആഫ്രിക്കയില്‍ കാണുന്ന പീലോമെഡൂസ സബ്‌റൂഫ (Pelomedusa subrufa).  
+
'''പീലോമെഡൂസിഡേ''' (Pelomedusidae). ഇവയുടെ തല വശത്തേക്കു വളച്ചു പിന്‍വലിച്ചാല്‍ കഴുത്ത്‌ കാണാന്‍ വയ്യാതാകും. ഉദാ. ആഫ്രിക്കയില്‍ കാണുന്ന പീലോമെഡൂസ സബ്‌റൂഫ (Pelomedusa subrufa).  
കെലിഡേ (Chelidae). ഇവയുടെ തല വളച്ചു പിന്‍വലിച്ചാലും കഴുത്ത്‌ വ്യക്തമായി കാണാം. ഉദാ. തെ. അമേരിക്കയില്‍ കാണുന്ന കെലസ്‌ ഫിംബ്രിയേറ്റസ്‌ (Chelus fimbriatus).  

3. '''ക്രിപ്‌റ്റൊഡീറ''' (Cryptodira). ഇവയുടെ തല തോടിനുള്ളിലേക്ക്‌ പിന്‍വലിക്കുമ്പോള്‍ കഴുത്ത്‌ ലംബമാനമായി 'ട'-ന്റെ ആകൃതിയില്‍ വളച്ചുപിടിക്കുന്നു. ഇവ എല്ലാ വന്‍കരകളിലും ഉണ്ട്‌. എന്നാല്‍ ഈ വര്‍ഗത്തില്‍പ്പെട്ട കടലാമകള്‍ മാത്രമേ ആസ്റ്റ്രലിയന്‍ കടലോരത്ത്‌ വന്നു കാണുന്നുള്ളു. ക്രിപ്‌റ്റൊഡീറയില്‍ 11 കുടുംബങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്‌. പ്രധാനമായ ചിലവ മാത്രം ചുവടെ ചേര്‍ക്കുന്നു:
+
2. '''ക്രിപ്‌റ്റൊഡീറ''' (Cryptodira). ഇവയുടെ തല തോടിനുള്ളിലേക്ക്‌ പിന്‍വലിക്കുമ്പോള്‍ കഴുത്ത്‌ ലംബമാനമായി 'ട'-ന്റെ ആകൃതിയില്‍ വളച്ചുപിടിക്കുന്നു. ഇവ എല്ലാ വന്‍കരകളിലും ഉണ്ട്‌. എന്നാല്‍ ഈ വര്‍ഗത്തില്‍പ്പെട്ട കടലാമകള്‍ മാത്രമേ ആസ്റ്റ്രേലിയന്‍ കടലോരത്ത്‌ വന്നു കാണുന്നുള്ളു. ക്രിപ്‌റ്റൊഡീറയില്‍ 11 കുടുംബങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്‌. പ്രധാനമായ ചിലവ മാത്രം ചുവടെ ചേര്‍ക്കുന്നു:
 +
 
ഡെര്‍മോകെലിഡേ (Dermochelidae). കടലാമകളാണിവ. തോടിനു പകരം തോലുപോലുള്ള ചര്‍മത്തില്‍ നിരവധി തുണ്ടുതോടുകള്‍ അടങ്ങിയിരിക്കുന്നു. കാലുകള്‍ തുഴയുടെ ആകൃതിയിലാണ്‌. നഖങ്ങള്‍ ഉണ്ട്‌. കൈകള്‍ കാലുകളെക്കാള്‍ വലുതാണ്‌. കാലുകള്‍ വാലുമായി ചര്‍മം കൊണ്ടു ബന്ധിച്ചിരിക്കും. ഉദാ. ഡെര്‍മോകെലിസ്‌ കൊറിയേസിയ (Dermochelys coriacea). ആമകളില്‍ ഏറ്റവും വലുത്‌.  

കിലോണിഡേ (Chelonae). സാമാന്യം വലിയ കടലാമകള്‍; തുഴപോലുള്ള കാലുകള്‍. ഉദാ. ഹോക്‌സ്‌ബില്‍ ടര്‍ട്ടില്‍ (Eretmochelys imbricata), ഗ്രീന്‍ എഡിബിള്‍ ടര്‍ട്ടില്‍ (Chelonia midas). ആണ്‍ ആമകള്‍ കരയില്‍ കയറാറേയില്ല.  

4. '''എമിഡിഡേ''' (Emydidae). ജല ആമകള്‍. പരന്ന കാലുകള്‍. വിരലുകളെ തമ്മില്‍ ചര്‍മംകൊണ്ടു ബന്ധിച്ചിരിക്കും. ഉദാ. ജിയോഎമൈഡാ ട്രജൂഗാ (Geomyda trijuga) ഇവ തെ. ഇന്ത്യയില്‍ സാധാരണമാണ്‌.  
+
4. '''എമിഡിഡേ''' (Emydidae). ജല ആമകള്‍. പരന്ന കാലുകള്‍. വിരലുകളെ തമ്മില്‍ ചര്‍മംകൊണ്ടു ബന്ധിച്ചിരിക്കും. ഉദാ. ജിയോഎമൈഡാ ട്രൈജൂഗാ (Geomyda trijuga) ഇവ തെ. ഇന്ത്യയില്‍ സാധാരണമാണ്‌.  
 +
 
ട്രയോനിക്കിഡേ (Trionychidae). ശുദ്ധജല ആമകളായ ടെറാപ്പിനുകള്‍ ഉള്‍പ്പെടുന്ന കുടുംബം. ഇവയില്‍ വിരലുകള്‍ സ്വതന്ത്രമാണ്‌. ഉദാ. ട്രയോനിക്‌സ്‌, നൈഗ്രിക്കന്‍സ്‌

ടെസ്റ്റൂഡിനിഡേ (Testudinidae). കരയാമകള്‍ ഉള്‍പ്പെടുന്ന കുടുംബമാണിത്‌. കാലുകള്‍ സ്‌തംഭാകൃതിയിലുള്ളവ. സ്വതന്ത്രമായ വിരലുകള്‍. ഉദാ. ടെസ്റ്റൂഡോ എലഗന്‍സ്‌ (Testudo elegans). ഇവയും തെക്കേ ഇന്ത്യയില്‍ സാധാരണമാണ്‌.  

5. '''കരെറ്റോ കെലിഡേ''' (Carettochelydae), കെലിഡ്രിഡേ (Chelydridae), കൈനോസ്റ്റെര്‍നിഡേ (Kinosternidae), സ്റ്റോറോടിപ്പിഡേ (Staurotypidae), പ്ലശ്ശാറ്റിസ്റ്റെര്‍നിഡേ (Platysternidae) എന്നിവയാണ്‌ മറ്റു കുടുംബങ്ങള്‍.
+
5. '''കരെറ്റോ കെലിഡേ''' (Carettochelydae), കെലിഡ്രിഡേ (Chelydridae), കൈനോസ്റ്റെര്‍നിഡേ (Kinosternidae), സ്റ്റോറോടിപ്പിഡേ (Staurotypidae), പ്ലാറ്റിസ്റ്റെര്‍നിഡേ (Platysternidae) എന്നിവയാണ്‌ മറ്റു കുടുംബങ്ങള്‍.
-
(പ്രാഫ. എം.പി. മധുസൂദനന്‍)
+
 
 +
(പ്രൊഫ. എം.പി. മധുസൂദനന്‍)

Current revision as of 11:51, 9 സെപ്റ്റംബര്‍ 2014

ആമ

ഇഴജന്തുവര്‍ഗത്തിലെ (Reptiles) ഒരു വിഭാഗം. ടെസ്റ്റ്യുഡൈന്‍സ്‌ (Testudines) അഥവാ കിലോണിയ (Chelonia) എന്ന ഗോത്രത്തിലാണ്‌ ഇവയെ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌. ഇവയില്‍ പലതും കരയിലും ജലത്തിലുമായാണ്‌ ജീവിതം പൂര്‍ത്തിയാക്കുന്നത്‌. ശീതരക്തജീവികളായ ഇവയെ അന്റാര്‍ട്ടിക്ക്‌ ഒഴികെ ലോകത്തില്‍ ഒട്ടുമിക്കയിടങ്ങളിലും കാണാം. പ്രധാനമായും കരയാമ (Tortoise), കടലാമ (Turtles)എന്നിങ്ങനെ രണ്ടിനം ആമകളാണുള്ളത്‌. എമിഡിഡേ എന്ന കുടുംബത്തില്‍ ഉള്‍പ്പെടുന്നതും,ശുദ്ധജലത്തില്‍ ജീവിക്കുന്നതുമായ ചിലയിനം ആമകള്‍ പൊതുവെ ടെറാപിന്‍ (Terrapins)എന്ന പേരിലാണ്‌ അറിയപ്പെടുന്നത്‌.

ആമയുടെ ആസ്ഥിഘടന

കൊട്ടൈലോസോര്‍ (Cotylosaur) എന്ന പ്രാചീന ഇഴജന്തുവില്‍നിന്ന്‌ ആദ്യകാലത്തുണ്ടായ ഒരു പരിണാമശാഖയായി ആമവര്‍ഗത്തെ കണക്കാക്കാം. ഈ പരിണാമത്തിലൂടെ മിക്കവയും ജലജീവികളായിത്തീര്‍ന്നിരിക്കണം. കൊട്ടൈലോസോറിനെയും ആമയെയും പരിണാമപരമായി ബന്ധിപ്പിക്കുന്ന കണ്ണി വ്യക്തമായി കണ്ടെത്തിയിട്ടില്ലെങ്കിലും യോണ്ടോസോറസ്‌ (Eunotosaurus) എന്ന ഫോസ്സില്‍ ഈ കണ്ണിയായി കരുതപ്പെട്ടുപോരുന്നു. യോണ്ടോസോറസ്‌ പരന്നതും ചെറുതും പല്ലുള്ളതും ആയ ഫോസ്സിലാണ്‌. ഇവ പെര്‍മിയന്‍ (Permian) കാലത്ത്‌ തെ. ആഫ്രിക്കയില്‍ ജീവിച്ചിരുന്നു. ട്രയാസിക്‌ (Triassic) കാലം മുതല്‍ ആമകളുടെ ശരീരഘടനയില്‍ അടിസ്ഥാനപരമായി വലിയ വ്യതിയാനം ഒന്നും വന്നതായി കാണുന്നില്ല.

ആമയുടെ ആന്തരികഘടന

ശരീരഘടന. ആമയുടെ ശരീരത്തില്‍ തല, കഴുത്ത്‌, ഉടല്‍, വാല്‍ എന്നീ ഭാഗങ്ങള്‍ വേര്‍തിരിഞ്ഞു കാണാം. ബാഹ്യനാസാരന്ധ്രങ്ങള്‍ തലയുടെ മുന്‍ഭാഗത്ത്‌ തമ്മില്‍ അടുത്തു സ്ഥിതിചെയ്യുന്നു. പല്ലുകളില്ലെങ്കിലും പകരം മൂര്‍ച്ചയുള്ള, കട്ടിയേറിയ (horny) ഓഷ്‌ഠം (beak) കൊണ്ടു പൊതിഞ്ഞ താടിയെല്ലുകളുണ്ട്‌. ആമ സഖണ്ഡ (segmented) ജീവിയാണ്‌; കഴുത്തില്‍ എട്ടു ഖണ്ഡങ്ങളും, ഉടല്‍ഭാഗത്ത്‌ പത്തു ഖണ്ഡങ്ങളും കാണപ്പെടുന്നു. നീളംകുറഞ്ഞ്‌ വീതികൂടിയ ഉടലിന്‌ അസ്ഥീനിര്‍മിതമായ ഒരു കവചാവരണമുണ്ട്‌. കവച(തോട്‌)ത്തിന്‌ രണ്ടു ഭാഗങ്ങളുണ്ട്‌: മുകളിലായി കാണപ്പെടുന്ന പൃഷ്‌ഠകവച(carapace)വും അടിയിലുള്ള ഔരസകവച(plastron)വും. കവചം മുമ്പിലും പിറകിലും തുറന്നിരിക്കുന്നു. ഇവയില്‍ കൂടെ തലയും കൈകാലുകളും പുറത്തേക്കു നീട്ടുകയും അകത്തേക്കു വലിക്കുകയും ചെയ്യാം. സാധാരണരീതിയില്‍, നഖങ്ങളോടുകൂടിയ അഞ്ചു വിരലുകളുള്ള രണ്ടു ജോഡി കാലുകളാണ്‌ ഇവയ്‌ക്കുള്ളത്‌. കടലാമകളില്‍ ഇവ പരന്നു പങ്കായംപോലെയിരിക്കുന്നു.

ആമത്തോടിന്‌ രണ്ടു പാളികളുണ്ട്‌. പുറംപാളി അധിചര്‍മശല്‌കം (horny scutes) കൊണ്ടും, അകപ്പാളി അസ്ഥിഫലകം (bony plates) കൊണ്ടും നിര്‍മിച്ചിരിക്കുന്നു. അസ്ഥിഫലകത്തില്‍ നട്ടെല്ല്‌, വാരിയെല്ല്‌, തോളെല്ല്‌ (shoulder girdle), ഇടുപ്പെല്ല്‌ (hip girdle) മുതലായവ സംയോജിപ്പിച്ചിരിക്കുന്നു. എന്നാല്‍ വളരെ മൃദുവായ തോടോട്‌ കൂടിയ ആമകളുമുണ്ട്‌. ഉദാ: ലെതര്‍ബാക്ക്‌ ടര്‍ട്ടില്‍. പേര്‌ സൂചിപ്പിക്കുന്നതുപോലെ ഇവയുടെ ശരീരത്തിലെ തോട്‌, തുകലിന്റെ മാത്രം കനത്തിലുള്ളതും മൃദുവുമായിരിക്കും.

ആമയുടെ സവിശേഷമായ കവചം അതിന്റെ ശരീരഘടനയ്‌ക്ക്‌ രണ്ടു പ്രത്യേകതകള്‍ കൊടുക്കുന്നു. വാരിയെല്ലുകള്‍ തോടുമായി യോജിക്കുന്നതുകൊണ്ട്‌ സാധാരണരീതിക്കു വിപരീതമായി തോളെല്ലുകളും ഇടുപ്പെല്ലുകളും വാരിയെല്ലുകള്‍ക്കുള്ളിലാണ്‌ സ്ഥിതിചെയ്യുന്നത്‌; ശ്വാസോച്‌ഛ്വാസപ്രക്രിയയാകട്ടെ ഉദരമാംസപേശികളുടെ സഹായത്തോടെയാണ്‌ നിര്‍വഹിക്കപ്പെടുന്നത്‌.

ജലത്തില്‍ ജീവിക്കുന്ന ചില ആമകള്‍ക്ക്‌ ശ്വാസകോശങ്ങളെ ക്കൂടാതെ മറ്റുചില ശരീരഭാഗങ്ങളും ശ്വസനത്തിന്‌ സഹായിക്കുന്നുണ്ട്‌; ശകുലം (gill) ആയി പ്രവര്‍ത്തിക്കുന്ന തൊണ്ടയിലെ ഉള്‍പാളിയും, വെള്ളം കയറ്റിയിറക്കാവുന്ന അവസ്‌കര(cloaca)ത്തിലേക്കു തുറന്നിരിക്കുന്ന രണ്ടു സഞ്ചികളുമാണവ.

ചെടികള്‍, പുഴുക്കള്‍, ഒച്ചുകള്‍, സ്ലഗ്ഗുകള്‍, കീടങ്ങള്‍, കട്ടികുറഞ്ഞ തോടുള്ള ദ്വിവാല്‍വുകള്‍ തുടങ്ങിയവയാണ്‌ ആമയുടെ മുഖ്യാഹാരവസ്‌തുക്കള്‍. വലിയ കടലാമകള്‍ മത്സ്യങ്ങളെയും ചിലപ്പോള്‍ പക്ഷികളെയും ചെറിയ സസ്‌തനികളെയും ഭക്ഷിക്കാറുണ്ട്‌. ഭക്ഷണം ഓഷ്‌ഠങ്ങള്‍ കൊണ്ടു ചവച്ചു തിന്നുന്നു. മുന്‍കാലുകളുടെ നഖങ്ങള്‍ ഈ പ്രവൃത്തിയില്‍ സഹായിക്കുന്നു. ഏറിയകാലം ഭക്ഷണമില്ലാതെ ജീവിക്കുവാന്‍ ആമയ്‌ക്കു കഴിയും; ലഭ്യമായാല്‍ അപ്പോള്‍ കഴിക്കുകയും ചെയ്യും. വെയില്‍ കായുക എന്നത്‌ ആമകളുടെ വിശേഷിച്ച്‌ വെള്ളത്തില്‍ ജീവിക്കുന്ന ആമകളുടെ ഒരു സ്വഭാവമാണ്‌.

ആമകള്‍ സുദീര്‍ഘമായ അനുനയനത്തിനുശേഷമാണ്‌ സംയോഗം നടത്തുന്നത്‌. ഒരു സംയോഗത്തിനുശേഷം വര്‍ഷങ്ങളോളം ബീജസങ്കലനം നടന്ന മുട്ടകള്‍ ഇടുവാന്‍ പെണ്ണാമയ്‌ക്ക്‌ കഴിയുന്നു. എല്ലാത്തരം ആമകളും മുട്ടയിടുന്നത്‌ കരയില്‍ മാത്രമാണ്‌. സൂര്യപ്രകാശം തട്ടുന്നയിടം നോക്കി ഒരു കുഴി കുഴിച്ചു കൂടുണ്ടാക്കി അതില്‍ മുട്ടകളിടുന്നു. മുട്ടകള്‍ നിക്ഷേപിച്ച ശേഷം അതേപ്പറ്റി യാതൊരു ശ്രദ്ധയും ആമ കാണിക്കാറില്ല. അതുകൊണ്ട്‌ മുട്ടകളും കുഞ്ഞുങ്ങളും വളരെയധികം നഷ്‌ടപ്പെട്ടുപോകാറുണ്ട്‌. ചിലയിനം ആമകള്‍ നൂറുകണക്കിനുള്ള കൂട്ടമായി എത്തിയാണ്‌ മുട്ടയിടുന്നത്‌ (ഉദാ: ഒലിവ്‌ റിഡ്‌ലി).

ആമയ്‌ക്ക്‌ വായുവിലെ ശബ്‌ദതരംഗങ്ങളെ ഗ്രഹിക്കുവാനുള്ള സാധാരണ ശ്രവണശക്തിയില്ലെന്നാണ്‌ ധാരണ; ശബ്‌ദമുണ്ടാക്കാനുള്ള കഴിവും ഇല്ലെന്നുതന്നെ പറയാം. സംയോഗസമയത്തുമാത്രം മുക്രയിടുന്നമാതിരിയുള്ള ചില ശബ്‌ദങ്ങള്‍ പുറപ്പെടുവിക്കുന്നു. ചില കടലാമകള്‍ അപൂര്‍വമായി വലിയ ശബ്‌ദങ്ങള്‍ പുറപ്പെടുവിക്കാറുണ്ട്‌. ആമയ്‌ക്ക്‌ ഘ്രാണശക്തി വളരെ കൂടുതലാണ്‌. ദുര്‍ഗന്ധം വമിപ്പിക്കാനും ഇവയ്‌ക്കു സാധിക്കുന്നു. തൊലിക്കും തോടിനുപോലും സാമാന്യം നല്ല സ്‌പര്‍ശനശക്തിയുണ്ട്‌; നല്ല കാഴ്‌ചശക്തിയും, പ്രത്യേകിച്ചും രാത്രിയില്‍ ഇവയ്‌ക്കുണ്ട്‌. ആമയെ വേഗതക്കുറവിന്റെ പര്യായമായി പറഞ്ഞുപോരുന്നത്‌ ഏറെക്കുറെ ശരിയാണ്‌. എന്നാല്‍ കടലാമകള്‍ കരയില്‍പോലും താരതമ്യേന വേഗത്തില്‍ സഞ്ചരിക്കുന്നു. കടലില്‍ അവയ്‌ക്കു സാമാന്യം നല്ല വേഗമുണ്ട്‌. എന്നാല്‍ അവയെ മലര്‍ത്തിയിട്ടാല്‍ തീര്‍ത്തും നിസ്സഹായാവസ്ഥയിലാകും.

നട്ടെല്ലുള്ള ഏതൊരു ജിവിയെക്കാളും കൂടുതല്‍ ജീവിതദൈര്‍ഘ്യം ആമകള്‍ക്കുണ്ട്‌. ഏതാണ്ട്‌ 150 വര്‍ഷം. ആമ എട്ടുപത്തു വര്‍ഷത്തിനകം പൂര്‍ണവളര്‍ച്ചയെത്തുന്നു. ചിലതരം ആമകള്‍ക്കാണ്‌ ഇഴജന്തുക്കളില്‍ ഏറ്റവും വലുപ്പവും ഭാരവും ഉള്ളത്‌. തോടിനുപകരം തോലുപോലെ ചര്‍മമുള്ള ഡെര്‍മൊകേലിസ്‌ (Dermochelys) എന്ന കടലാമയ്‌ക്ക്‌ 750 കി. ഗ്രാം ഭാരവും ഏതാണ്ട്‌ മൂന്നു മീറ്ററോളം നീളവും വരും. ഏറ്റവും വലിയ കരയാമയ്‌ക്ക്‌ 250 കി. ഗ്രാം ഭാരം വരും. അതേ സമയം 0.5 കി. ഗ്രാമില്‍ കുറവു ഭാരവും 7-10 സെ.മീ. മാത്രം നീളവുമുള്ള ആമകളുമുണ്ട്‌.

ആമകള്‍ എക്കാലവും ഒരു പ്രധാന മനുഷ്യാഹാരമായിരുന്നിട്ടുണ്ട്‌. കടലാമവേട്ട സര്‍വസാധാരണമാണ്‌. ആമമുട്ടയും ഒരു പ്രധാനാഹാരമാകുന്നു. പ്ലാസ്റ്റിക്കിനു പ്രചാരം വരുന്നതുവരെ ഹോക്‌സ്‌ബില്‍ ടര്‍ട്ടിലി(Hawksbill Turtle)ന്റെ പുറംതോട്‌ പലതരം അലങ്കാരവസ്‌തുക്കള്‍ക്കായി മനുഷ്യന്‍ വന്‍തോതില്‍ ഉപയോഗിച്ചിരുന്നു. ഇഴജന്തുക്കളുടെ കൂട്ടത്തില്‍ കൗതുകജീവികളായി മനുഷ്യന്‍ വളര്‍ത്തുന്നവയില്‍ പ്രധാനമായത്‌ ആമയാണ്‌.

കടലാമകളെ ഉഷ്‌ണമേഖലയിലും ഉപോഷ്‌ണമേഖലയിലും സാധാരണ കാണാറുണ്ട്‌. എങ്കിലും ഇണചേരല്‍ മിക്കവാറും ഉഷ്‌ണമേഖലയിലായിരിക്കും. അപൂര്‍വമായി അവ സമശീതോഷ്‌ണമേഖലയിലേക്കും കടക്കുന്നു. മറ്റ്‌ ആമകള്‍ യൂറോപ്പൊഴിച്ച്‌ എല്ലായിടത്തും സര്‍വസാധാരണമാണ്‌. കടലാമകള്‍ അധികമുള്ളത്‌ ആഫ്രിക്ക, വ. അമേരിക്കയുടെ കിഴക്കുഭാഗം, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളിലാണ്‌. കരയാമകള്‍ ഏറ്റവുമധികം ആഫ്രിക്കയിലാണുള്ളത്‌. ഗാലാപഗോസ്‌ദ്വീപ്‌ കരയാമകള്‍ക്ക്‌ പ്രസിദ്ധമാണ്‌. "ജല' ആമകള്‍ ഏറ്റവും കൂടുതലുള്ളത്‌ വ. അമേരിക്കയുടെ കിഴക്കു ഭാഗത്തും തെക്കു കിഴക്കന്‍ ഏഷ്യയിലുമാണ്‌. എങ്കിലും തെ. അമേരിക്കയിലും, ആസ്റ്റ്രേലിയ, ന്യൂഗിനി എന്നിവിടങ്ങളിലും ഇവയെ സാമാന്യമായി കണ്ടെത്താം.

ചില സാധാരണ ആമകള്‍. സാധാരണ കാണപ്പെടുന്ന വിവിധയിനം ആമകളില്‍ പ്രധാനപ്പെട്ടവയെക്കുറിച്ച്‌ താഴെ വിവരിക്കുന്നു.

അലിഗേറ്റര്‍ സ്‌നാപ്പിംഗ്‌ ടര്‍ട്ടില്‍

1. അലിഗേറ്റര്‍ സ്‌നാപ്പിംഗ്‌ ടര്‍ട്ടില്‍ (Alligator Snapping Turtle). ശുദ്ധജലത്തില്‍ കാണപ്പെടുന്ന ആമകളില്‍ ഏറ്റവും വലുപ്പം കൂടിയ സ്‌പീഷീസാണ്‌ ഇത്‌. ഇതിന്‌ 85 കി. ഗ്രാം വരെ ഭാരം വരും. വളരെ വലിയ തലയും ബലമേറിയ താടിയെല്ലുകളും വളഞ്ഞ (hooked) ഓഷ്‌ഠവും ഇതിന്റെ പ്രത്യേകതകളാണ്‌; ഉരുണ്ട വാലിന്‌ മറ്റ്‌ ആമകളുടെ വാലിനെക്കാള്‍ നീളമുണ്ട്‌. മിസിസിപ്പി വ്യൂഹത്തിലും ഗള്‍ഫ്‌കോസ്റ്റ്‌ പ്രദേശങ്ങളിലുമുള്ള ആഴമേറിയ നദികളാണ്‌ ഇവയുടെ വാസസ്ഥാനം. നദിക്കരയില്‍ ഉണ്ടാക്കുന്ന ആഴമുള്ള കുഴിയില്‍ ഒരു തവണ 16 മുതല്‍ 44 വരെ മുട്ടകളിടുന്നു. രണ്ടരമാസത്തിനുശേഷം മുട്ട വിരിയും. ശാസ്‌ത്രനാമം: മാക്രോക്‌ളെമിസ്‌ റ്റെമ്മിങ്കി (Macroclemys temmincki)

ബ്ലാന്‍ഡിംഗ്‌സ്‌ ടര്‍ട്ടില്‍

2. ബ്ലാന്‍ഡിംഗ്‌സ്‌ ടര്‍ട്ടില്‍ (Blanding's Turtle). കറുത്ത പുറംതോടില്‍ (പൃഷ്‌ഠകവചം) ക്രമരഹിതമായ മഞ്ഞപ്പൊട്ടുകളും വരകളുമുള്ള ഒരു ശുദ്ധജലസ്‌പീഷീസ്‌. ഔരസ-കവചത്തിന്റെ മുന്‍ഭാഗം വിജാവരിയിലെന്നതുപോലെ ചലിപ്പിക്കാവുന്നതായതിനാല്‍ തലയും മുന്‍കാലുകളും സംരക്ഷിക്കുന്നതിനുവേണ്ടി ഭാഗികമായി അടയ്‌ക്കുവാന്‍ സാധിക്കുന്നു. താടിയും കഴുത്തും തിളങ്ങുന്ന മഞ്ഞനിറമുള്ളവയാണ്‌. തടാകങ്ങളിലും കുളങ്ങളിലുമാണ്‌ ഇവ കാണപ്പെടുന്നത്‌. ശാസ്‌ത്രനാമം: എമീസ്‌ ബ്ലാന്‍ഡിങ്‌ഗൈ (Emys blandingii).

ബോക്‌സ്‌ ടര്‍ട്ടില്‍

3. ബോക്‌സ്‌ ടര്‍ട്ടില്‍ (Box Turtle). അമേരിക്കയില്‍ കാണപ്പെടുന്ന ഒരിനം ശുദ്ധജലയാമ. തോടുകള്‍ പൂര്‍ണമായി അടയ്‌ക്കാന്‍ കഴിയുന്ന ഏക സ്‌പീഷീസാണ്‌ ഇത്‌. നിരുപദ്രവികളായ ഇവയെ നിഷ്‌പ്രയാസം ഇണക്കി വളര്‍ത്താം. നൂറു വര്‍ഷത്തിലേറെ ജീവിച്ചിരുന്ന ഈ ഇനം ആമകളെക്കുറിച്ച്‌ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്‌. മേയ്‌-ജൂണ്‍ മാസങ്ങളില്‍ മുട്ടയിടുന്നു. ഒരു പ്രാവശ്യം 3-8 മുട്ടകളുണ്ടാകും. 2½-3½ മാസത്തിനുശേഷമാണ്‌ മുട്ടകള്‍ വിരിയുന്നത്‌. ശാസ്‌ത്രനാമം: ടെറപ്പിന്‍ കരോലിനാ (Terrapene carolina).

ഡയമണ്ട്‌ബാക്ക്‌ ടര്‍ട്ടില്‍

4. ഡയമണ്ട്‌ബാക്ക്‌ ടര്‍ട്ടില്‍ (Diamondback Turtle). ഇതിന്റെ മാംസം ഏറ്റവും സ്വാദിഷ്‌ഠമെന്നു കരുതപ്പെടുന്നു. സമുദ്രത്തിനടുത്തുള്ള ചതുപ്പുകളിലും ചെറുകായലുകളിലും ജീവിക്കുന്ന ഇവ അത്‌ലാന്തിക്‌ തീരങ്ങളിലാണ്‌ കാണപ്പെടുന്നത്‌. ഒരു വര്‍ഷത്തില്‍ 5 തവണ വരെ 5-12 മുട്ടകള്‍ വീതം ഇടുന്നു. മുട്ട വിരിയാന്‍ മൂന്നു മാസത്തോളമെടുക്കും. ശാ. ന. മാലാക്‌ളെമിസ്‌ ടെറപ്പിന്‍ (Malaclemys terrapin).

ഗ്രീന്‍ ടര്‍ട്ടില്‍

5. ഗ്രീന്‍ ടര്‍ട്ടില്‍ (Green Turtle). വലുപ്പമേറിയ ഒരിനം കടലാമ. ആമസൂപ്പുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഇതിന്റെ കൊഴുപ്പിന്‌ പച്ചനിറമായതിനാലാണ്‌ ഈ പേരു കിട്ടിയത്‌. 85 മുതല്‍ 385 വരെ കി.ഗ്രാം ഭാരമുണ്ട്‌. ഇതിന്റെ പൃഷ്‌ഠകവചത്തിന്‌ ഹൃദയത്തിന്റെ ആകൃതിയാണ്‌. തെക്കും വടക്കും അമേരിക്ക, ആഫ്രിക്ക, മെഡിറ്ററേനിയന്‍ തീരപ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ ധാരാളമായി കാണപ്പെടുന്നു.

ഒരു തവണ 75 മുതല്‍ 250 വരെ മുട്ടകളിടും. വേലിയേറ്റനിരപ്പിനു (High tide line) തൊട്ടുമുകളിലുള്ള മണ്ണിലാണ്‌ മുട്ടയിടുന്നത്‌. 6-8 ആഴ്‌ചയ്‌ക്കുള്ളില്‍ മുട്ടകള്‍ വിരിയും.

ഹോക്‌സ്‌ബില്‍ ടര്‍ട്ടില്‍

6. ഹോക്‌സ്‌ബില്‍ ടര്‍ട്ടില്‍ (Hawksbill Turtle). കട്ടിയുള്ളതെങ്കിലും അര്‍ധതാര്യമായ (translucent) പുറംതോട്‌ ഇതിന്റെ പ്രത്യേകതയാകുന്നു. വളഞ്ഞ ചുണ്ടാണ്‌ ഇതിന്‌ ഈ പേരു നേടിക്കൊടുത്തത്‌. ഒരു തവണ 150 മുട്ടകള്‍ വരെ ഇടുന്നു.

മാപ്‌ ടര്‍ട്ടില്‍

7. മാപ്‌ ടര്‍ട്ടില്‍ (Map Turtle). ഒരു ശുദ്ധജല സ്‌പീഷീസ്‌. തോടിന്റെ പുറത്തുകാണുന്ന വരകള്‍ക്ക്‌ ഭൂപടത്തോടു സാദൃശ്യം ഉള്ളതിനാലാണ്‌ ഈ പേരു കിട്ടിയത്‌. ആണ്‍ ആമകള്‍ വെള്ളത്തില്‍നിന്ന്‌ കയറാറേയില്ല. നല്ല വേഗത്തില്‍ നീന്താന്‍ കഴിവുള്ള ഇവയെ പിടിക്കുക എളുപ്പമല്ല. ശാ. ന. ഗ്രാപ്‌റ്റമിസ്‌ ജ്യോഗ്രാഫിക്ക (Graptemys geographica).

മഡ്‌ ടര്‍ട്ടില്‍

8. മഡ്‌ ടര്‍ട്ടില്‍ (Mud Turtle). ചെറിയയിനം ശുദ്ധജല ആമകള്‍. പിടിക്കുമ്പോള്‍ അസഹനീയമായ ദുര്‍ഗന്ധം പുറപ്പെടുവിക്കുവാന്‍ ഇവയ്‌ക്കു കഴിവുണ്ട്‌. ഒഴുക്കില്ലാത്ത അരുവികളിലും കുളങ്ങളിലും ജീവിക്കുന്നു. വസന്തകാലത്ത്‌ മൂന്നു മുതല്‍ അഞ്ചു വരെ മുട്ടകളിടും.

പെയിന്റഡ്‌ ടര്‍ട്ടില്‍

9. പെയിന്റഡ്‌ ടര്‍ട്ടില്‍ (Painted Turtle). മനോഹര വര്‍ണങ്ങളുള്ള ഒരിനം ചെറിയ ആമകള്‍. "പെറ്റ്‌ഷോപ്പു'കളില്‍ ലഭിക്കുന്നവ ഈ ഇനമാണ്‌. നന്നായി നീന്താന്‍ കഴിവുള്ള ഇവ അപൂര്‍വമായി മാത്രമേ കരയ്‌ക്കു വരാറുള്ളു. ശാ. ന. ക്രൈസെമിസ്‌ പിക്‌റ്റ (Chrysemys picta).

സോഫ്‌റ്റ്‌-ഷെല്‍ഡ്‌ ടര്‍ട്ടില്‍

10. സോഫ്‌റ്റ്‌-ഷെല്‍ഡ്‌ ടര്‍ട്ടില്‍ (Soft-shelled Turtle). ഭക്ഷണയോഗ്യമായ ശുദ്ധജല ആമകള്‍. തുകല്‍ പോലെയുള്ള പുറംതോടോടുകൂടിയ ആമകളുടെ ഏക സ്‌പീഷീസ്‌ ഇതു മാത്രമാണ്‌. തലയും കൈകാലുകളും താരതമ്യേന ചെറുതാണ്‌. കുളങ്ങളെക്കാളേറെ നദികള്‍ ഇഷ്‌ടപ്പെടുന്ന ഇവയ്‌ക്ക്‌ വേഗത്തില്‍ നീന്താനും, കരയില്‍ നടക്കാനും കഴിയുമെന്നതിനാല്‍ ഇവയെ പിടികൂടുക ശ്രമകരമാണ്‌. മേയ്‌-ജൂണ്‍ മാസങ്ങളില്‍ 15 മുതല്‍ 30 വരെ മുട്ടകളിടുന്നു. ശാ. ന. ട്രയൊനിക്‌സ്‌ സ്‌പൈനിഫര്‍ (Trionyx spinifer).

ഒലിവ്‌ റിഡ്‌ലി

11. ഒലിവ്‌ റിഡ്‌ലി. 60-70 സെ.മീ. മാത്രം നീളമുള്ള വളരെ ചെറിയ കടലാമകളാണിവ. തോടിന്‌ ഹൃദയത്തിന്റെ ആകൃതിയാണുള്ളത്‌. പ്രജനനസമയത്ത്‌ ആയിരക്കണക്കിന്‌ ഒലിവ്‌ റിഡ്‌ലികള്‍ ഒരുമിച്ച്‌ കരയിലെത്തി മുട്ടയിടുന്നു. മാംസഭോജികളായ ഇവയെ ഇന്ത്യയില്‍ കണ്ടുവരുന്നുണ്ട്‌. ശാ. നാ. ലെപ്പിഡോകെലിസ്‌ ഒലിവേസിയ (Lepidochelys olivacea).

ഇന്ത്യന്‍ നക്ഷത്രആമ

12. ഇന്ത്യന്‍ നക്ഷത്രആമ. കരയാമകളാണിവ. നക്ഷത്രങ്ങളുടെ പോലെയുള്ള അടയാളങ്ങള്‍ നിറഞ്ഞ തോടാണ്‌ ഇവയുടെ പ്രത്യേകത. സസ്യഭുക്കുകളാണ്‌ ഇവയിലധികവും. ഇന്ത്യ, പാകിസ്ഥാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ കണ്ടുവരുന്നു. പെണ്‍ ആമകളായിരിക്കും വലിപ്പം കൂടുതല്‍. ശാ. നാ. ജിയോകെലോണ്‍ എലഗന്‍സ്‌ (Geochelone elegans).

ഗാലപ്പഗോസ്‌ ഭീമന്‍ കരയാമ

13. ഗാലപ്പഗോസ്‌ ഭീമന്‍ കരയാമ. ചാള്‍സ്‌ ഡാര്‍വിന്‌, പരിണാമ സിദ്ധാന്തം ആവിഷ്‌കരിക്കുന്നതില്‍ ഈ കരയാമകള്‍ മുഖ്യപങ്കാണ്‌ വഹിച്ചത്‌. ശ. ശ. 400 കി. ഗ്രാം ഭാരവും 1.8 മീ. നീളവും ഉള്ള ഇവ, ഇന്ന്‌ വംശനാശത്തിന്റെ വക്കിലാണ്‌. താരതമ്യേന നീളം കൂടിയ കഴുത്തും കാലുകളും ഇവയുടെ പ്രത്യേകതയാണ്‌. തോടിന്‌ കുതിരജീനി (saddle) യുടെ ആകൃതിയാണുള്ളത്‌. ശാ. നാ. ജിയോകെലോണ്‍ എലഫന്റോപ്പസ്‌ (Geochelone elephantopus).

വര്‍ഗീകരണം. തോടിനുള്ളിലേക്ക്‌ കഴുത്ത്‌ വലിക്കുന്ന രീതി അനുസരിച്ച്‌ കിലോണിയ ഗോത്രത്തെ പ്ല്യൂറോഡിറ, ക്രിപ്‌റ്റോഡിറ എന്നീ രണ്ട്‌ ഉപഗോത്രങ്ങളായി തിരിച്ചിരിക്കുന്നു. 13 കുടുംബങ്ങളിലായി 75-ല്‍ അധികം ജീനസ്സുകളിലായാണ്‌ ആമകളെ വര്‍ഗീകരിച്ചിരിക്കുന്നത്‌.

1. പ്‌ള്യൂറൊഡീറ (Pleurodira). കഴുത്ത്‌ ഒരു വശത്തേക്ക്‌ വളച്ചുപിടിച്ചാണ്‌ ഇവയുടെ തല തോടിനുള്ളിലേക്കു വലിക്കുന്നത്‌. ഇവ തെ. അമേരിക്ക, ദ. ആഫ്രിക്ക, മഡഗാസ്‌കര്‍, ആസ്റ്റ്രേലിയ എന്നീ ദക്ഷിണാര്‍ധഗോള പ്രദേശങ്ങളില്‍ മാത്രമേ കാണപ്പെടുന്നുള്ളു. പ്ല്യൂറോഡീറയില്‍ പ്രധാനമായി രണ്ടു കുടുംബങ്ങള്‍ ഉള്‍പ്പെടുന്നു.

പീലോമെഡൂസിഡേ (Pelomedusidae). ഇവയുടെ തല വശത്തേക്കു വളച്ചു പിന്‍വലിച്ചാല്‍ കഴുത്ത്‌ കാണാന്‍ വയ്യാതാകും. ഉദാ. ആഫ്രിക്കയില്‍ കാണുന്ന പീലോമെഡൂസ സബ്‌റൂഫ (Pelomedusa subrufa). കെലിഡേ (Chelidae). ഇവയുടെ തല വളച്ചു പിന്‍വലിച്ചാലും കഴുത്ത്‌ വ്യക്തമായി കാണാം. ഉദാ. തെ. അമേരിക്കയില്‍ കാണുന്ന കെലസ്‌ ഫിംബ്രിയേറ്റസ്‌ (Chelus fimbriatus).

2. ക്രിപ്‌റ്റൊഡീറ (Cryptodira). ഇവയുടെ തല തോടിനുള്ളിലേക്ക്‌ പിന്‍വലിക്കുമ്പോള്‍ കഴുത്ത്‌ ലംബമാനമായി 'ട'-ന്റെ ആകൃതിയില്‍ വളച്ചുപിടിക്കുന്നു. ഇവ എല്ലാ വന്‍കരകളിലും ഉണ്ട്‌. എന്നാല്‍ ഈ വര്‍ഗത്തില്‍പ്പെട്ട കടലാമകള്‍ മാത്രമേ ആസ്റ്റ്രേലിയന്‍ കടലോരത്ത്‌ വന്നു കാണുന്നുള്ളു. ക്രിപ്‌റ്റൊഡീറയില്‍ 11 കുടുംബങ്ങള്‍ ഉള്‍പ്പെടുന്നുണ്ട്‌. പ്രധാനമായ ചിലവ മാത്രം ചുവടെ ചേര്‍ക്കുന്നു:

ഡെര്‍മോകെലിഡേ (Dermochelidae). കടലാമകളാണിവ. തോടിനു പകരം തോലുപോലുള്ള ചര്‍മത്തില്‍ നിരവധി തുണ്ടുതോടുകള്‍ അടങ്ങിയിരിക്കുന്നു. കാലുകള്‍ തുഴയുടെ ആകൃതിയിലാണ്‌. നഖങ്ങള്‍ ഉണ്ട്‌. കൈകള്‍ കാലുകളെക്കാള്‍ വലുതാണ്‌. കാലുകള്‍ വാലുമായി ചര്‍മം കൊണ്ടു ബന്ധിച്ചിരിക്കും. ഉദാ. ഡെര്‍മോകെലിസ്‌ കൊറിയേസിയ (Dermochelys coriacea). ആമകളില്‍ ഏറ്റവും വലുത്‌.

കിലോണിഡേ (Chelonae). സാമാന്യം വലിയ കടലാമകള്‍; തുഴപോലുള്ള കാലുകള്‍. ഉദാ. ഹോക്‌സ്‌ബില്‍ ടര്‍ട്ടില്‍ (Eretmochelys imbricata), ഗ്രീന്‍ എഡിബിള്‍ ടര്‍ട്ടില്‍ (Chelonia midas). ആണ്‍ ആമകള്‍ കരയില്‍ കയറാറേയില്ല.

4. എമിഡിഡേ (Emydidae). ജല ആമകള്‍. പരന്ന കാലുകള്‍. വിരലുകളെ തമ്മില്‍ ചര്‍മംകൊണ്ടു ബന്ധിച്ചിരിക്കും. ഉദാ. ജിയോഎമൈഡാ ട്രൈജൂഗാ (Geomyda trijuga) ഇവ തെ. ഇന്ത്യയില്‍ സാധാരണമാണ്‌.

ട്രയോനിക്കിഡേ (Trionychidae). ശുദ്ധജല ആമകളായ ടെറാപ്പിനുകള്‍ ഉള്‍പ്പെടുന്ന കുടുംബം. ഇവയില്‍ വിരലുകള്‍ സ്വതന്ത്രമാണ്‌. ഉദാ. ട്രയോനിക്‌സ്‌, നൈഗ്രിക്കന്‍സ്‌ ടെസ്റ്റൂഡിനിഡേ (Testudinidae). കരയാമകള്‍ ഉള്‍പ്പെടുന്ന കുടുംബമാണിത്‌. കാലുകള്‍ സ്‌തംഭാകൃതിയിലുള്ളവ. സ്വതന്ത്രമായ വിരലുകള്‍. ഉദാ. ടെസ്റ്റൂഡോ എലഗന്‍സ്‌ (Testudo elegans). ഇവയും തെക്കേ ഇന്ത്യയില്‍ സാധാരണമാണ്‌.

5. കരെറ്റോ കെലിഡേ (Carettochelydae), കെലിഡ്രിഡേ (Chelydridae), കൈനോസ്റ്റെര്‍നിഡേ (Kinosternidae), സ്റ്റോറോടിപ്പിഡേ (Staurotypidae), പ്ലാറ്റിസ്റ്റെര്‍നിഡേ (Platysternidae) എന്നിവയാണ്‌ മറ്റു കുടുംബങ്ങള്‍.

(പ്രൊഫ. എം.പി. മധുസൂദനന്‍)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B4%AE" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍