This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൂപ്പർ, തോമസ്‌ (1759 - 1839)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cooper, Thomas)
(Cooper, Thomas)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 4: വരി 4:
== Cooper, Thomas ==
== Cooper, Thomas ==
-
[[ചിത്രം:Vol7p798_sar 7 cooper_thomas.jpg|thumb|തോമസ്‌ കൂപ്പർ]]
+
[[ചിത്രം:Vol7p798_sar 7 cooper_thomas.jpg|thumb|തോമസ്‌ കൂപ്പര്‍]]
-
രാഷ്‌ട്രീയക്കാരനായ ഒരു ആംഗ്ലോ അമേരിക്കന്‍ രസതന്ത്രജ്ഞന്‍. 1759 ഒ. 22-ന്‌ ലണ്ടനിൽ സാമാന്യം ധനസ്ഥിതിയുള്ള ഒരു കുടുംബത്തിൽ ജനിച്ചു. 1779-ൽ ഓക്‌സ്‌ഫഡിൽ ചേർന്നു. 1787-ബാരിസ്റ്റായി കുറച്ചുകാലം പ്രവർത്തിച്ചുവെങ്കിലും രസതന്ത്രത്തിലും വൈദ്യശാസ്‌ത്രത്തിലും ആയിരുന്നു ഇദ്ദേഹത്തിനു താത്‌പര്യം. 1785-ാമാണ്ടോടുകൂടി കൂപ്പർ മാഞ്ചെസ്റ്ററിലേക്കു താമസം മാറ്റി. ഇവിടത്തെ ലിറ്റററി ആന്‍ഡ്‌ ഫിലസോഫിക്കൽ സൊസൈറ്റിയിൽ ഇദ്ദേഹം അവതരിപ്പിച്ച പ്രബന്ധങ്ങള്‍ വിവിധ വിഷയസ്‌പർശികളും അത്യന്തം വിജ്ഞാനപ്രദങ്ങളുമായിരുന്നു.
+
രാഷ്‌ട്രീയക്കാരനായ ഒരു ആംഗ്ലോ അമേരിക്കന്‍ രസതന്ത്രജ്ഞന്‍. 1759 ഒ. 22-ന്‌ ലണ്ടനില്‍  സാമാന്യം ധനസ്ഥിതിയുള്ള ഒരു കുടുംബത്തില്‍  ജനിച്ചു. 1779-ല്‍  ഓക്‌സ്‌ഫഡില്‍  ചേര്‍ന്നു. 1787-ല്‍  ബാരിസ്റ്റായി കുറച്ചുകാലം പ്രവര്‍ത്തിച്ചുവെങ്കിലും രസതന്ത്രത്തിലും വൈദ്യശാസ്‌ത്രത്തിലും ആയിരുന്നു ഇദ്ദേഹത്തിനു താത്‌പര്യം. 1785-ാമാണ്ടോടുകൂടി കൂപ്പര്‍ മാഞ്ചെസ്റ്ററിലേക്കു താമസം മാറ്റി. ഇവിടത്തെ ലിറ്റററി ആന്‍ഡ്‌ ഫിലസോഫിക്കല്‍  സൊസൈറ്റിയില്‍  ഇദ്ദേഹം അവതരിപ്പിച്ച പ്രബന്ധങ്ങള്‍ വിവിധ വിഷയസ്‌പര്‍ശികളും അത്യന്തം വിജ്ഞാനപ്രദങ്ങളുമായിരുന്നു.
-
1789-ലെ ഫ്രഞ്ച്‌ വിപ്ലവം ഒരു പുതിയ യുഗത്തിന്റെ പിറവി കുറിക്കുന്ന ഒരു മഹാസംഭവമാണെന്ന്‌ കൂപ്പർ കരുതി. അന്നുമുതൽ പരിവർത്തനപ്രധാനമായ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഇദ്ദേഹം പിന്തുണ നല്‌കി. 1793-ൽ കൂപ്പർ അമേരിക്കയിൽ കുടിയേറി പെന്‍സിൽവേനിയയിലെ നോർതംബർലന്‍ഡിൽ താമസമുറപ്പിച്ചു. 1804 മുതൽ 11 വരെ പെന്‍സിൽവേനിയായിലെ നീതിന്യായവിഭാഗത്തിലെ ഒരു പ്രമുഖാംഗമായി പ്രവർത്തിച്ചു. ഡിക്കിന്‍സണ്‍ കോളജിലെ രസതന്ത്രവകുപ്പ്‌ അധ്യക്ഷനായും പെന്‍സിൽവേനിയാ സർവകലാശാലയിലെ പ്രയുക്ത രസതന്ത്ര പ്രാഫസറായും ദക്ഷിണ കരോളിന കോളജിലെ രസതന്ത്ര പ്രാഫസറായും സേവനമനുഷ്‌ഠിച്ചു. ഇക്കാലമത്രയും ഇദ്ദേഹം രാഷ്‌ട്രീയപ്രവർത്തനങ്ങളിലും മുഴുകിയിരുന്നു. പെന്‍ഷന്‍ പറ്റിയശേഷം ഇദ്ദേഹം പെന്‍സിൽവേനിയാ സ്റ്റേറ്റിലെ നിയമസംഹിത ക്രാഡീകരിച്ചു.
+
1789-ലെ ഫ്രഞ്ച്‌ വിപ്ലവം ഒരു പുതിയ യുഗത്തിന്റെ പിറവി കുറിക്കുന്ന ഒരു മഹാസംഭവമാണെന്ന്‌ കൂപ്പര്‍ കരുതി. അന്നുമുതല്‍  പരിവര്‍ത്തനപ്രധാനമായ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഇദ്ദേഹം പിന്തുണ നല്‌കി. 1793-ല്‍  കൂപ്പര്‍ അമേരിക്കയില്‍  കുടിയേറി പെന്‍സില്‍ വേനിയയിലെ നോര്‍തംബര്‍ലന്‍ഡില്‍  താമസമുറപ്പിച്ചു. 1804 മുതല്‍  11 വരെ പെന്‍സില്‍ വേനിയായിലെ നീതിന്യായവിഭാഗത്തിലെ ഒരു പ്രമുഖാംഗമായി പ്രവര്‍ത്തിച്ചു. ഡിക്കിന്‍സണ്‍ കോളജിലെ രസതന്ത്രവകുപ്പ്‌ അധ്യക്ഷനായും പെന്‍സില്‍ വേനിയാ സര്‍വകലാശാലയിലെ പ്രയുക്ത രസതന്ത്ര പ്രൊഫസറായും ദക്ഷിണ കരോളിന കോളജിലെ രസതന്ത്ര പ്രൊഫസറായും സേവനമനുഷ്‌ഠിച്ചു. ഇക്കാലമത്രയും ഇദ്ദേഹം രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളിലും മുഴുകിയിരുന്നു. പെന്‍ഷന്‍ പറ്റിയശേഷം ഇദ്ദേഹം പെന്‍സില്‍ വേനിയാ സ്റ്റേറ്റിലെ നിയമസംഹിത ക്രാഡീകരിച്ചു.
-
കൂപ്പറുടെ, ക്ലോറിന്‍ ബ്ലീച്ചിങ്ങിലുള്ള ഗവേഷണങ്ങളും പൊട്ടാസ്യം നിർമാണരീതിയും മറ്റും ശ്രദ്ധേയങ്ങളാണെങ്കിലും ഒരു രസതന്ത്രശാസ്‌ത്രപ്രയോക്താവെന്ന നിലയിൽ ഇദ്ദേഹം മുന്‍നിരയിൽ എത്തുന്നില്ല. ഇദ്ദേഹത്തിന്റെ അവിസ്‌മരണീയമായ സംഭാവന, വിജ്ഞാനപ്രസരണരംഗത്താണ്‌. കൂപ്പർ എഴുതിയ നിരവധി ശാസ്‌ത്രലേഖനങ്ങള്‍ ഇന്നും പ്രാമാണികങ്ങളായി കരുതപ്പെടുന്നു. പൊളിറ്റിക്കൽ എസ്സേസ്‌ (1799), ട്രിറ്റിസ്‌ ഓണ്‍ ദ്‌ ലാ ഒഫ്‌ ലൈബൽ (1830) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യ കൃതികള്‍. ദക്ഷിണകരോളിനയിലെ കൊളംബിയയിൽവച്ച്‌ 1839 മേയ്‌ 11-ന്‌ ഇദ്ദേഹം അന്തരിച്ചു.
+
കൂപ്പറുടെ, ക്ലോറിന്‍ ബ്ലീച്ചിങ്ങിലുള്ള ഗവേഷണങ്ങളും പൊട്ടാസ്യം നിര്‍മാണരീതിയും മറ്റും ശ്രദ്ധേയങ്ങളാണെങ്കിലും ഒരു രസതന്ത്രശാസ്‌ത്രപ്രയോക്താവെന്ന നിലയില്‍  ഇദ്ദേഹം മുന്‍നിരയില്‍  എത്തുന്നില്ല. ഇദ്ദേഹത്തിന്റെ അവിസ്‌മരണീയമായ സംഭാവന, വിജ്ഞാനപ്രസരണരംഗത്താണ്‌. കൂപ്പര്‍ എഴുതിയ നിരവധി ശാസ്‌ത്രലേഖനങ്ങള്‍ ഇന്നും പ്രാമാണികങ്ങളായി കരുതപ്പെടുന്നു. പൊളിറ്റിക്കല്‍  എസ്സേസ്‌ (1799), ട്രിറ്റിസ്‌ ഓണ്‍ ദ്‌ ലാ ഒഫ്‌ ലൈബല്‍  (1830) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യ കൃതികള്‍. ദക്ഷിണകരോളിനയിലെ കൊളംബിയയില്‍ വച്ച്‌ 1839 മേയ്‌ 11-ന്‌ ഇദ്ദേഹം അന്തരിച്ചു.

Current revision as of 11:25, 24 നവംബര്‍ 2014

കൂപ്പർ, തോമസ്‌ (1759 - 1839)

Cooper, Thomas

തോമസ്‌ കൂപ്പര്‍

രാഷ്‌ട്രീയക്കാരനായ ഒരു ആംഗ്ലോ അമേരിക്കന്‍ രസതന്ത്രജ്ഞന്‍. 1759 ഒ. 22-ന്‌ ലണ്ടനില്‍ സാമാന്യം ധനസ്ഥിതിയുള്ള ഒരു കുടുംബത്തില്‍ ജനിച്ചു. 1779-ല്‍ ഓക്‌സ്‌ഫഡില്‍ ചേര്‍ന്നു. 1787-ല്‍ ബാരിസ്റ്റായി കുറച്ചുകാലം പ്രവര്‍ത്തിച്ചുവെങ്കിലും രസതന്ത്രത്തിലും വൈദ്യശാസ്‌ത്രത്തിലും ആയിരുന്നു ഇദ്ദേഹത്തിനു താത്‌പര്യം. 1785-ാമാണ്ടോടുകൂടി കൂപ്പര്‍ മാഞ്ചെസ്റ്ററിലേക്കു താമസം മാറ്റി. ഇവിടത്തെ ലിറ്റററി ആന്‍ഡ്‌ ഫിലസോഫിക്കല്‍ സൊസൈറ്റിയില്‍ ഇദ്ദേഹം അവതരിപ്പിച്ച പ്രബന്ധങ്ങള്‍ വിവിധ വിഷയസ്‌പര്‍ശികളും അത്യന്തം വിജ്ഞാനപ്രദങ്ങളുമായിരുന്നു.

1789-ലെ ഫ്രഞ്ച്‌ വിപ്ലവം ഒരു പുതിയ യുഗത്തിന്റെ പിറവി കുറിക്കുന്ന ഒരു മഹാസംഭവമാണെന്ന്‌ കൂപ്പര്‍ കരുതി. അന്നുമുതല്‍ പരിവര്‍ത്തനപ്രധാനമായ എല്ലാ പ്രസ്ഥാനങ്ങള്‍ക്കും ഇദ്ദേഹം പിന്തുണ നല്‌കി. 1793-ല്‍ കൂപ്പര്‍ അമേരിക്കയില്‍ കുടിയേറി പെന്‍സില്‍ വേനിയയിലെ നോര്‍തംബര്‍ലന്‍ഡില്‍ താമസമുറപ്പിച്ചു. 1804 മുതല്‍ 11 വരെ പെന്‍സില്‍ വേനിയായിലെ നീതിന്യായവിഭാഗത്തിലെ ഒരു പ്രമുഖാംഗമായി പ്രവര്‍ത്തിച്ചു. ഡിക്കിന്‍സണ്‍ കോളജിലെ രസതന്ത്രവകുപ്പ്‌ അധ്യക്ഷനായും പെന്‍സില്‍ വേനിയാ സര്‍വകലാശാലയിലെ പ്രയുക്ത രസതന്ത്ര പ്രൊഫസറായും ദക്ഷിണ കരോളിന കോളജിലെ രസതന്ത്ര പ്രൊഫസറായും സേവനമനുഷ്‌ഠിച്ചു. ഇക്കാലമത്രയും ഇദ്ദേഹം രാഷ്‌ട്രീയപ്രവര്‍ത്തനങ്ങളിലും മുഴുകിയിരുന്നു. പെന്‍ഷന്‍ പറ്റിയശേഷം ഇദ്ദേഹം പെന്‍സില്‍ വേനിയാ സ്റ്റേറ്റിലെ നിയമസംഹിത ക്രാഡീകരിച്ചു.

കൂപ്പറുടെ, ക്ലോറിന്‍ ബ്ലീച്ചിങ്ങിലുള്ള ഗവേഷണങ്ങളും പൊട്ടാസ്യം നിര്‍മാണരീതിയും മറ്റും ശ്രദ്ധേയങ്ങളാണെങ്കിലും ഒരു രസതന്ത്രശാസ്‌ത്രപ്രയോക്താവെന്ന നിലയില്‍ ഇദ്ദേഹം മുന്‍നിരയില്‍ എത്തുന്നില്ല. ഇദ്ദേഹത്തിന്റെ അവിസ്‌മരണീയമായ സംഭാവന, വിജ്ഞാനപ്രസരണരംഗത്താണ്‌. കൂപ്പര്‍ എഴുതിയ നിരവധി ശാസ്‌ത്രലേഖനങ്ങള്‍ ഇന്നും പ്രാമാണികങ്ങളായി കരുതപ്പെടുന്നു. പൊളിറ്റിക്കല്‍ എസ്സേസ്‌ (1799), ട്രിറ്റിസ്‌ ഓണ്‍ ദ്‌ ലാ ഒഫ്‌ ലൈബല്‍ (1830) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ മുഖ്യ കൃതികള്‍. ദക്ഷിണകരോളിനയിലെ കൊളംബിയയില്‍ വച്ച്‌ 1839 മേയ്‌ 11-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍