This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഔട്ട്റാം, ജയിംസ് (1803 - 63)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഔട്ട്റാം, ജയിംസ് (1803 - 63) == == Outram, James == ബ്രിട്ടീഷ് സൈന്യാധിപന്. ...) |
Mksol (സംവാദം | സംഭാവനകള്‍) (→Outram, James) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Outram, James == | == Outram, James == | ||
- | + | [[ചിത്രം:Vol5p892_SirJamesOutram.jpg|thumb|ജയിംസ് ഔട്ട്റാം]] | |
- | ബ്രിട്ടീഷ് സൈന്യാധിപന്. ഇദ്ദേഹം ഇന്ത്യന്‍ | + | ബ്രിട്ടീഷ് സൈന്യാധിപന്. ഇദ്ദേഹം ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആഫീസര്‍ ആയിരുന്നു. ഡര്‍ബിഷയറിലെ ബട്ടര്ലിഹാളില് 1803 ജനു. 29-ന് ജനിച്ചു. 1819-ല്‍ കേഡറ്റ് സ്ഥാനം നേടി ഇന്ത്യയിലെത്തി. ദീല്വര്ഗക്കാരുടെ ഒരു കാലാള്‍പ്പട രൂപവത്കരിക്കാന്‍ 1825-ല്‍ നിയുക്തനായി. ഒന്നാം അഫ്ഗാന് യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ വമ്പിച്ച വിജയം നേടി വിഖ്യാതനായി. 1839-ല്‍ ലോവര്‍ സിന്ഡിലെയും 1841-ല്‍ അപ്പര്സിന്ഡിലെയും രാഷ്ട്രീയ പ്രതിനിധിയായി. സിന്‍ഡിലെ അമീര്‍മാരുമായി സൗഹൃദത്തിലായിരുന്ന ഇദ്ദേഹം അവര്‍ക്കുവേണ്ടി വാദിച്ചിരുന്നു. 1847-ല്‍ ബറോഡ റസിഡന്റായിരുന്ന ഔട്ട്റാം, ഔദ്യോഗികതലത്തില്‍ നടത്തിയ അഴിമതി വെളിച്ചത്തായതോടെ ആ സ്ഥാനത്തു നിന്നും നീക്കപ്പെട്ടു. എന്നാല്‍ 1854-ല്‍ ഇദ്ദേഹത്തെ ലഖ്നൗ റസിഡന്റാക്കി. ആ പദവിയിലിരിക്കവേ, 1856-ല്‍ ഇദ്ദേഹം അവധ് കീഴടക്കി. 1857-ല്‍ പേര്ഷ്യയ്ക്കെതിരായി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയിലെ ഒന്നാം സ്വാതന്ത്യ്രസമരം (1857) മൂലം തിരിച്ചു വിളിക്കപ്പെട്ടത്. കോണ്‍പൂരിലെ സംഘട്ടനത്തില്‍ ഇദ്ദേഹം പങ്കെടുത്തു. 1858-ല്‍ ഇദ്ദേഹത്തിന് പ്രഭുസ്ഥാനം ലഭിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ ജനറലുടെ കൗണ്‍സിലില്‍ മിലിട്ടറി അംഗമായി. 1863 മാ. 11-ന് ഫ്രാന്‍സിലെ പൗ(pau)വില്‍ അന്തരിച്ചു. |
Current revision as of 10:36, 7 ഓഗസ്റ്റ് 2014
ഔട്ട്റാം, ജയിംസ് (1803 - 63)
Outram, James
ബ്രിട്ടീഷ് സൈന്യാധിപന്. ഇദ്ദേഹം ഇന്ത്യന്‍ പൊളിറ്റിക്കല്‍ ആഫീസര്‍ ആയിരുന്നു. ഡര്‍ബിഷയറിലെ ബട്ടര്ലിഹാളില് 1803 ജനു. 29-ന് ജനിച്ചു. 1819-ല്‍ കേഡറ്റ് സ്ഥാനം നേടി ഇന്ത്യയിലെത്തി. ദീല്വര്ഗക്കാരുടെ ഒരു കാലാള്‍പ്പട രൂപവത്കരിക്കാന്‍ 1825-ല്‍ നിയുക്തനായി. ഒന്നാം അഫ്ഗാന് യുദ്ധത്തിന്റെ ആദ്യഘട്ടത്തില്‍ വമ്പിച്ച വിജയം നേടി വിഖ്യാതനായി. 1839-ല്‍ ലോവര്‍ സിന്ഡിലെയും 1841-ല്‍ അപ്പര്സിന്ഡിലെയും രാഷ്ട്രീയ പ്രതിനിധിയായി. സിന്‍ഡിലെ അമീര്‍മാരുമായി സൗഹൃദത്തിലായിരുന്ന ഇദ്ദേഹം അവര്‍ക്കുവേണ്ടി വാദിച്ചിരുന്നു. 1847-ല്‍ ബറോഡ റസിഡന്റായിരുന്ന ഔട്ട്റാം, ഔദ്യോഗികതലത്തില്‍ നടത്തിയ അഴിമതി വെളിച്ചത്തായതോടെ ആ സ്ഥാനത്തു നിന്നും നീക്കപ്പെട്ടു. എന്നാല്‍ 1854-ല്‍ ഇദ്ദേഹത്തെ ലഖ്നൗ റസിഡന്റാക്കി. ആ പദവിയിലിരിക്കവേ, 1856-ല്‍ ഇദ്ദേഹം അവധ് കീഴടക്കി. 1857-ല്‍ പേര്ഷ്യയ്ക്കെതിരായി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുമ്പോഴാണ് ഇന്ത്യയിലെ ഒന്നാം സ്വാതന്ത്യ്രസമരം (1857) മൂലം തിരിച്ചു വിളിക്കപ്പെട്ടത്. കോണ്‍പൂരിലെ സംഘട്ടനത്തില്‍ ഇദ്ദേഹം പങ്കെടുത്തു. 1858-ല്‍ ഇദ്ദേഹത്തിന് പ്രഭുസ്ഥാനം ലഭിച്ചു. തുടര്‍ന്ന് ഗവര്‍ണര്‍ ജനറലുടെ കൗണ്‍സിലില്‍ മിലിട്ടറി അംഗമായി. 1863 മാ. 11-ന് ഫ്രാന്‍സിലെ പൗ(pau)വില്‍ അന്തരിച്ചു.