This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഇരീഡേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == ഇരീഡേസീ == == Iridaceae == ഒറ്റപ്പരിപ്പുവർഗത്തിൽപ്പെട്ട (Monocotyledons)ഒരു സസ...) |
Mksol (സംവാദം | സംഭാവനകള്‍) (→Iridaceae) |
||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 4: | വരി 4: | ||
== Iridaceae == | == Iridaceae == | ||
+ | [[ചിത്രം:Vol4p218_Iridaceae-sp-149.jpg|thumb|ഇരീഡേസീ കുടുംബത്തില്‍പ്പെട്ട ഒരു സസ്യം]] | ||
+ | ഒറ്റപ്പരിപ്പുവര്ഗത്തില്പ്പെട്ട (Monocotyledons)ഒരു സസ്യ കുടുംബം. അലങ്കാര ഇനങ്ങളായി വളര്‍ത്തപ്പെടുന്ന സസ്യങ്ങളാണ് ഈ കുടുംബത്തിലെ ഭൂരിഭാഗവും. അറുപതിലേറെ ജീനസ്സുകളും രണ്ടായിരത്തിലേറെ സ്പീഷിസുകളും ഇതിലുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലും ശീതോഷ്ണമേഖലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് മധ്യഅമേരിക്കയിലും ആഫ്രിക്കയിലെ ഉപോഷ്ണപ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ കുടുംബത്തില്‍പ്പെട്ട ചെടികളെല്ലാം ചിരസ്ഥായി-ഓഷധികളായ (perennial herbs) ഭൂകാണ്ഡ സസ്യങ്ങളാണ്. പൂക്കള്‍ ദ്വിലിംഗികളും മിക്കവാറും സമമിത(regular)ങ്ങളും ആയിരിക്കും. ഇലകള്‍ വാളുപോലെയുള്ളതാണ്. ക്രാേക്കസ്, ഐറിസ്, ഗ്ലാഡിയോലസ്, സിസിറിഞ്ചിയം, ബാബിയാന, ഫ്രീസ്യ തുടങ്ങിയവ ഈ സസ്യകുടുംബത്തിലെ പ്രധാനപ്പെട്ട ജീനസ്സുകളാണ്. | ||
- | + | ഇരീഡേസീ സസ്യകുടുംബത്തില്‍പ്പെട്ട ചെടികളെല്ലാം തന്നെ പൊതുവേ കാണാന്‍ ഭംഗിയേറിയവയാണ്. അലങ്കാരച്ചെടികളായി ഇവയെ നട്ടുവളര്‍ത്താറുണ്ട്. ഐറിസ് സ്പീഷീസിലുള്ള ചില ചെടികളുടെ ഭൂകാണ്ഡം ഉണക്കിപ്പൊടിച്ച് ഔഷധങ്ങളിലും വാസനദ്രവ്യങ്ങളിലും ചേര്‍ക്കുന്നു. കുങ്കുമം ലഭിക്കുന്നത് ഇരീഡേസീ കുടുംബത്തില്‍പ്പെട്ട ക്രാേക്കസ് സറ്റൈവസ് എന്ന സസ്യത്തില്നിന്നാണ്. | |
- | ഇരീഡേസീ | + |
Current revision as of 06:30, 11 സെപ്റ്റംബര്‍ 2014
ഇരീഡേസീ
Iridaceae
ഒറ്റപ്പരിപ്പുവര്ഗത്തില്പ്പെട്ട (Monocotyledons)ഒരു സസ്യ കുടുംബം. അലങ്കാര ഇനങ്ങളായി വളര്‍ത്തപ്പെടുന്ന സസ്യങ്ങളാണ് ഈ കുടുംബത്തിലെ ഭൂരിഭാഗവും. അറുപതിലേറെ ജീനസ്സുകളും രണ്ടായിരത്തിലേറെ സ്പീഷിസുകളും ഇതിലുണ്ട്. ഉഷ്ണമേഖലാപ്രദേശങ്ങളിലും ശീതോഷ്ണമേഖലാ പ്രദേശങ്ങളിലും, പ്രത്യേകിച്ച് മധ്യഅമേരിക്കയിലും ആഫ്രിക്കയിലെ ഉപോഷ്ണപ്രദേശങ്ങളിലും കണ്ടുവരുന്നു. ഈ കുടുംബത്തില്‍പ്പെട്ട ചെടികളെല്ലാം ചിരസ്ഥായി-ഓഷധികളായ (perennial herbs) ഭൂകാണ്ഡ സസ്യങ്ങളാണ്. പൂക്കള്‍ ദ്വിലിംഗികളും മിക്കവാറും സമമിത(regular)ങ്ങളും ആയിരിക്കും. ഇലകള്‍ വാളുപോലെയുള്ളതാണ്. ക്രാേക്കസ്, ഐറിസ്, ഗ്ലാഡിയോലസ്, സിസിറിഞ്ചിയം, ബാബിയാന, ഫ്രീസ്യ തുടങ്ങിയവ ഈ സസ്യകുടുംബത്തിലെ പ്രധാനപ്പെട്ട ജീനസ്സുകളാണ്.
ഇരീഡേസീ സസ്യകുടുംബത്തില്‍പ്പെട്ട ചെടികളെല്ലാം തന്നെ പൊതുവേ കാണാന്‍ ഭംഗിയേറിയവയാണ്. അലങ്കാരച്ചെടികളായി ഇവയെ നട്ടുവളര്‍ത്താറുണ്ട്. ഐറിസ് സ്പീഷീസിലുള്ള ചില ചെടികളുടെ ഭൂകാണ്ഡം ഉണക്കിപ്പൊടിച്ച് ഔഷധങ്ങളിലും വാസനദ്രവ്യങ്ങളിലും ചേര്‍ക്കുന്നു. കുങ്കുമം ലഭിക്കുന്നത് ഇരീഡേസീ കുടുംബത്തില്‍പ്പെട്ട ക്രാേക്കസ് സറ്റൈവസ് എന്ന സസ്യത്തില്നിന്നാണ്.