This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആൽബർടിനെല്ലി മേരിയോട്ട (1474 - 1515)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: ==ആൽബർടിനെല്ലി മേരിയോട്ട (1474 - 1515)== ==Albertinelli Mariyotta== ഇറ്റാലിയന്‍ ചിത്രകാ...) |
Mksol (സംവാദം | സംഭാവനകള്‍) (→ആൽബർടിനെല്ലി മേരിയോട്ട (1474 - 1515)) |
||
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
- | == | + | ==ആല്‍ബര്‍ടിനെല്ലി മേരിയോട്ട (1474 - 1515)== |
+ | |||
==Albertinelli Mariyotta== | ==Albertinelli Mariyotta== | ||
- | ഇറ്റാലിയന്‍ ചിത്രകാരന്. 1474 ഒ. 13-ന് | + | ഇറ്റാലിയന്‍ ചിത്രകാരന്. 1474 ഒ. 13-ന് ഫ്ളോറന്‍സില്‍ ജനിച്ചു. ഫ്രാ ബര്‍ത്തലോമ്യോ എന്ന ചിത്രകാരന്റെ സതീര്‍ഥ്യനും സഹകാരിയും ആയിരുന്ന ആല്‍ബര്‍ടിനെല്ലി വരച്ച പ്രധാനചിത്രങ്ങള്‍ പലതും ഫ്ളോറന്‍സില്‍ സൂക്ഷിച്ചുവരുന്നു. 1503-ല്‍ രചിച്ച വിസിറ്റേഷന്‍ ഒഫ് ദ് വെര്‍ജിന്‍ എന്ന ചിത്രമാണ് ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളില്‍ മുഖ്യം. ഇത് യുഫിസി കൊട്ടാരത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. |
- | 1515 ന. 5-ന് | + | 1515 ന. 5-ന് ആല്‍ബര്‍ടിനെല്ലി ഫ്ളോറന്‍സില്‍ വച്ച് നിര്യാതനായി. |
Current revision as of 06:19, 3 സെപ്റ്റംബര്‍ 2014
ആല്‍ബര്‍ടിനെല്ലി മേരിയോട്ട (1474 - 1515)
Albertinelli Mariyotta
ഇറ്റാലിയന്‍ ചിത്രകാരന്. 1474 ഒ. 13-ന് ഫ്ളോറന്‍സില്‍ ജനിച്ചു. ഫ്രാ ബര്‍ത്തലോമ്യോ എന്ന ചിത്രകാരന്റെ സതീര്‍ഥ്യനും സഹകാരിയും ആയിരുന്ന ആല്‍ബര്‍ടിനെല്ലി വരച്ച പ്രധാനചിത്രങ്ങള്‍ പലതും ഫ്ളോറന്‍സില്‍ സൂക്ഷിച്ചുവരുന്നു. 1503-ല്‍ രചിച്ച വിസിറ്റേഷന്‍ ഒഫ് ദ് വെര്‍ജിന്‍ എന്ന ചിത്രമാണ് ഇദ്ദേഹത്തിന്റെ കലാസൃഷ്ടികളില്‍ മുഖ്യം. ഇത് യുഫിസി കൊട്ടാരത്തില്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. 1515 ന. 5-ന് ആല്‍ബര്‍ടിനെല്ലി ഫ്ളോറന്‍സില്‍ വച്ച് നിര്യാതനായി.