This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അമര്ഗോപാല് ബോസ്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
(New page: = അമര്ഗോപാല് ബോസ് (1929 - ) = ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി. അമേരിക്കയില...) |
|||
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.) | |||
വരി 1: | വരി 1: | ||
= അമര്ഗോപാല് ബോസ് (1929 - ) = | = അമര്ഗോപാല് ബോസ് (1929 - ) = | ||
- | ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി. അമേരിക്കയില്‍ ഫിലാഡെല്‍ഫിയയില്‍ 1929-ല്‍ ജനിച്ചു. അമര്ഗോപാലിന്റെ അച്ഛന് നാനിഗോപാല്‍ ബോസ് കൊല്‍ക്കത്തയില്‍ ബ്രിട്ടിഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതുമൂലം ഇന്ത്യവിടാന്‍ നിര്‍ബന്ധിതനായി അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ആളാണ്. അമര്ഗോപാലിന് വിദ്യാര് ഥിയായിരുന്നപ്പോള് മുതല്‍ ഇലക്ട്രോണിക്സിലായിരുന്നു താത്പര്യം. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി( | + | ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി. അമേരിക്കയില്‍ ഫിലാഡെല്‍ഫിയയില്‍ 1929-ല്‍ ജനിച്ചു. അമര്ഗോപാലിന്റെ അച്ഛന് നാനിഗോപാല്‍ ബോസ് കൊല്‍ക്കത്തയില്‍ ബ്രിട്ടിഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതുമൂലം ഇന്ത്യവിടാന്‍ നിര്‍ബന്ധിതനായി അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ആളാണ്. അമര്ഗോപാലിന് വിദ്യാര് ഥിയായിരുന്നപ്പോള് മുതല്‍ ഇലക്ട്രോണിക്സിലായിരുന്നു താത്പര്യം. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി(MIT)യില്നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. പിന്നീട് "ശബ്ദ സാങ്കേതികവിദ്യ''യില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ശബ്ദത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ റിക്കാര്‍ഡ് ചെയ്യുവാനും ആ ശബ്ദം അതുപോലെതന്നെ കേള്‍പ്പിക്കാനും ആവശ്യമായ ഗവേഷണങ്ങള്‍ നടത്തി. മുറിയുടെ ചുവരുകളില്നിന്നും മേല്‍ക്കൂരയില്‍ നിന്നും ശബ്ദം പ്രതിഫലിക്കുന്ന രീതികളെ വിശദമായി പഠിച്ചു. എം.ഐ.ടിയില്‍ പ്രൊഫസറായിരിക്കെത്തന്നെ സ്വന്തമായ ഒരു കമ്പനി - ബോസ് കോര്പ്പറേഷന് - സ്ഥാപിച്ചു (1964). |
"ഹോം തിയേറ്റര്‍'' സംവിധാനങ്ങള്‍, ഹെഡ്ഫോണുകള്, സൌണ്ട് സിസ്റ്റങ്ങള്‍, മള്‍ട്ടിമീഡിയ, സ്റ്റീരിയോ സിസ്റ്റങ്ങള്‍ മുതലായ അക്കോസ്റ്റിക ഇലക്ട്രോണിക മേഖലകളിലാണ് ബോസ് കോര്പ്പറേഷന് മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സൌണ്ട് എഞ്ചിനീയറിങ് വിദഗ്ധരിലൊരാളാണ് പ്രൊഫസര്‍ അമര്‍ബോസ്. | "ഹോം തിയേറ്റര്‍'' സംവിധാനങ്ങള്‍, ഹെഡ്ഫോണുകള്, സൌണ്ട് സിസ്റ്റങ്ങള്‍, മള്‍ട്ടിമീഡിയ, സ്റ്റീരിയോ സിസ്റ്റങ്ങള്‍ മുതലായ അക്കോസ്റ്റിക ഇലക്ട്രോണിക മേഖലകളിലാണ് ബോസ് കോര്പ്പറേഷന് മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സൌണ്ട് എഞ്ചിനീയറിങ് വിദഗ്ധരിലൊരാളാണ് പ്രൊഫസര്‍ അമര്‍ബോസ്. | ||
(ഡോ. സി.ജി. രാമചന്ദ്രന് നായര്‍) | (ഡോ. സി.ജി. രാമചന്ദ്രന് നായര്‍) | ||
+ | |||
+ | [[Category:ജീവചരിത്രം]] |
Current revision as of 07:16, 9 ഏപ്രില്‍ 2008
അമര്ഗോപാല് ബോസ് (1929 - )
ഇന്ത്യന്‍-അമേരിക്കന്‍ വ്യവസായി. അമേരിക്കയില്‍ ഫിലാഡെല്‍ഫിയയില്‍ 1929-ല്‍ ജനിച്ചു. അമര്ഗോപാലിന്റെ അച്ഛന് നാനിഗോപാല്‍ ബോസ് കൊല്‍ക്കത്തയില്‍ ബ്രിട്ടിഷ് വിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നതുമൂലം ഇന്ത്യവിടാന്‍ നിര്‍ബന്ധിതനായി അമേരിക്കയില്‍ കുടിയേറി പാര്‍ത്ത ആളാണ്. അമര്ഗോപാലിന് വിദ്യാര് ഥിയായിരുന്നപ്പോള് മുതല്‍ ഇലക്ട്രോണിക്സിലായിരുന്നു താത്പര്യം. മസാച്ചുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി(MIT)യില്നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി. പിന്നീട് "ശബ്ദ സാങ്കേതികവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. ശബ്ദത്തിന്റെ തനിമ ഒട്ടും നഷ്ടപ്പെടാതെ റിക്കാര്‍ഡ് ചെയ്യുവാനും ആ ശബ്ദം അതുപോലെതന്നെ കേള്‍പ്പിക്കാനും ആവശ്യമായ ഗവേഷണങ്ങള്‍ നടത്തി. മുറിയുടെ ചുവരുകളില്നിന്നും മേല്‍ക്കൂരയില്‍ നിന്നും ശബ്ദം പ്രതിഫലിക്കുന്ന രീതികളെ വിശദമായി പഠിച്ചു. എം.ഐ.ടിയില്‍ പ്രൊഫസറായിരിക്കെത്തന്നെ സ്വന്തമായ ഒരു കമ്പനി - ബോസ് കോര്പ്പറേഷന് - സ്ഥാപിച്ചു (1964).
"ഹോം തിയേറ്റര്‍ സംവിധാനങ്ങള്‍, ഹെഡ്ഫോണുകള്, സൌണ്ട് സിസ്റ്റങ്ങള്‍, മള്‍ട്ടിമീഡിയ, സ്റ്റീരിയോ സിസ്റ്റങ്ങള്‍ മുതലായ അക്കോസ്റ്റിക ഇലക്ട്രോണിക മേഖലകളിലാണ് ബോസ് കോര്പ്പറേഷന് മുഖ്യമായും പ്രവര്‍ത്തിക്കുന്നത്. അമേരിക്കയിലെ ഏറ്റവും പ്രശസ്തമായ സൌണ്ട് എഞ്ചിനീയറിങ് വിദഗ്ധരിലൊരാളാണ് പ്രൊഫസര്‍ അമര്‍ബോസ്.
(ഡോ. സി.ജി. രാമചന്ദ്രന് നായര്‍)