This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഷ്‌, പോളികാർപ്‌ (1911 - 93)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kush, Polycarp)
(Kush, Polycarp)
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
== കുഷ്‌, പോളികാർപ്‌ (1911 - 93) ==
+
== കുഷ്‌, പോളികാര്‍പ്‌ (1911 - 93) ==
-
 
+
== Kush, Polycarp ==
== Kush, Polycarp ==
-
[[ചിത്രം:Vol7p798_Polykarp_Kusch.jpg|thumb|പോളികാർപ്‌ കുഷ്‌]]
+
[[ചിത്രം:Vol7p798_Polykarp_Kusch.jpg|thumb|പോളികാര്‍പ്‌ കുഷ്‌]]
-
നോബൽ സമ്മാനിതനായ ജർമന്‍-യു.എസ്‌. ഭൗതികശാസ്‌ത്രജ്ഞന്‍. 1911 ജനു. 26-ന്‌ ജർമനിയിലെ ബ്ലാക്കന്‍ബർഗിൽ ജനിച്ചു. ക്ലെവ്‌ലെന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയിലും ഇല്ലിനോയിലും ആയി വിദ്യാഭ്യാസം ചെയ്‌തു. 1936-പ്രാകാശിക സ്‌പെക്‌ട്രാസ്‌കോപ്പിയെ ആധാരമാക്കി സമർപ്പിച്ച ഗവേഷണപ്രബന്ധത്തിന്‌ ഇല്ലിനോയ്‌ സർവകലാശാലയിൽ നിന്ന്‌ ഇദ്ദേഹത്തിന്‌ ഡോക്‌ടർ ബിരുദം ലഭിച്ചു. 1931-41 കാലയളവുകളിലായി ഇല്ലിനോയ്‌, മിനസോട്ട, കൊളംബിയ എന്നീ സർവകലാശാലകളിൽ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. രണ്ടാംലോകയുദ്ധകാലത്ത്‌ യുദ്ധാവശ്യങ്ങള്‍ക്കായി ഇദ്ദേഹം മൈക്രാവേവ്‌ ട്യൂബുകളെയും ജനറേറ്ററുകളെയുംകുറിച്ചു പഠനം നടത്തി. 1946-കൊളംബിയയിലേക്കുതന്നെ മടങ്ങിയ ഇദ്ദേഹം 1949-കൊളംബിയാ സർവകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗത്തിന്റെ പ്രാഫസറായി. 1949-52, 1960-63 എന്നീ കാലഘട്ടങ്ങളിൽ ഇദ്ദേഹം കൊളംബിയാ സർവകലാശാലയിലെ ഭൗതിക ശാസ്‌ത്രവിഭാഗത്തിന്റെ പ്രാഫസർ, 1952-60 കാലയളവിൽ കൊളംബിയ റേഡിയേഷന്‍ ലബോറട്ടറിയുടെ എക്‌സിക്യൂട്ടീവ്‌ എഡിറ്റർ എന്നീ നിലകളിൽ സേവനമനുഷ്‌ഠിച്ചു. 1969-കൊളംബിയാ സർവകലാശാലയുടെ വൈസ്‌പ്രസിഡന്റായി കുഷ്‌ നിയമിതനായി.
+
നോബല്‍  സമ്മാനിതനായ ജര്‍മന്‍-യു.എസ്‌. ഭൗതികശാസ്‌ത്രജ്ഞന്‍. 1911 ജനു. 26-ന്‌ ജര്‍മനിയിലെ ബ്ലാക്കന്‍ബര്‍ഗില്‍  ജനിച്ചു. ക്ലെവ്‌ലെന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയിലും ഇല്ലിനോയിലും ആയി വിദ്യാഭ്യാസം ചെയ്‌തു. 1936-ല്‍  പ്രാകാശിക സ്‌പെക്‌ട്രാസ്‌കോപ്പിയെ ആധാരമാക്കി സമര്‍പ്പിച്ച ഗവേഷണപ്രബന്ധത്തിന്‌ ഇല്ലിനോയ്‌ സര്‍വകലാശാലയില്‍  നിന്ന്‌ ഇദ്ദേഹത്തിന്‌ ഡോക്‌ടര്‍ ബിരുദം ലഭിച്ചു. 1931-41 കാലയളവുകളിലായി ഇല്ലിനോയ്‌, മിനസോട്ട, കൊളംബിയ എന്നീ സര്‍വകലാശാലകളില്‍  അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. രണ്ടാംലോകയുദ്ധകാലത്ത്‌ യുദ്ധാവശ്യങ്ങള്‍ക്കായി ഇദ്ദേഹം മൈക്രാവേവ്‌ ട്യൂബുകളെയും ജനറേറ്ററുകളെയുംകുറിച്ചു പഠനം നടത്തി. 1946-ല്‍  കൊളംബിയയിലേക്കുതന്നെ മടങ്ങിയ ഇദ്ദേഹം 1949-ല്‍  കൊളംബിയാ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗത്തിന്റെ പ്രൊഫസറായി. 1949-52, 1960-63 എന്നീ കാലഘട്ടങ്ങളില്‍  ഇദ്ദേഹം കൊളംബിയാ സര്‍വകലാശാലയിലെ ഭൗതിക ശാസ്‌ത്രവിഭാഗത്തിന്റെ പ്രൊഫസര്‍, 1952-60 കാലയളവില്‍  കൊളംബിയ റേഡിയേഷന്‍ ലബോറട്ടറിയുടെ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ എന്നീ നിലകളില്‍  സേവനമനുഷ്‌ഠിച്ചു. 1969-ല്‍  കൊളംബിയാ സര്‍വകലാശാലയുടെ വൈസ്‌പ്രസിഡന്റായി കുഷ്‌ നിയമിതനായി.
-
അണു-തന്മാത്രാഘടനയെക്കുറിച്ചു നടത്തിയ ഗവേഷണങ്ങളാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഇലക്‌ടോണുകളുടെ കാന്തികഘൂർണനത്തെ (Magnetic moment) കൃത്യമായി നിർണയിച്ചതിന്‌ ഇദ്ദേഹം 1955-ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബൽ സമ്മാനം ഡബ്ല്യു.ഇ.ലാംബു (W.E.Lamb)  മായി പങ്കിട്ടു. ഡോ. കുഷ്‌, നാഷണൽ അക്കാദമി ഒഫ്‌ സയന്‍സസിലെ അംഗമായിരുന്നു. 1993-ഇദ്ദേഹം അന്തരിച്ചു.
+
അണു-തന്മാത്രാഘടനയെക്കുറിച്ചു നടത്തിയ ഗവേഷണങ്ങളാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഇലക്‌ടോണുകളുടെ കാന്തികഘൂര്‍ണനത്തെ (Magnetic moment) കൃത്യമായി നിര്‍ണയിച്ചതിന്‌ ഇദ്ദേഹം 1955-ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍  സമ്മാനം ഡബ്ല്യു.ഇ.ലാംബു (W.E.Lamb)  മായി പങ്കിട്ടു. ഡോ. കുഷ്‌, നാഷണല്‍  അക്കാദമി ഒഫ്‌ സയന്‍സസിലെ അംഗമായിരുന്നു. 1993-ല്‍  ഇദ്ദേഹം അന്തരിച്ചു.

Current revision as of 11:09, 24 നവംബര്‍ 2014

കുഷ്‌, പോളികാര്‍പ്‌ (1911 - 93)

Kush, Polycarp

പോളികാര്‍പ്‌ കുഷ്‌

നോബല്‍ സമ്മാനിതനായ ജര്‍മന്‍-യു.എസ്‌. ഭൗതികശാസ്‌ത്രജ്ഞന്‍. 1911 ജനു. 26-ന്‌ ജര്‍മനിയിലെ ബ്ലാക്കന്‍ബര്‍ഗില്‍ ജനിച്ചു. ക്ലെവ്‌ലെന്‍ഡിലെ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ ടെക്‌നോളജിയിലും ഇല്ലിനോയിലും ആയി വിദ്യാഭ്യാസം ചെയ്‌തു. 1936-ല്‍ പ്രാകാശിക സ്‌പെക്‌ട്രാസ്‌കോപ്പിയെ ആധാരമാക്കി സമര്‍പ്പിച്ച ഗവേഷണപ്രബന്ധത്തിന്‌ ഇല്ലിനോയ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ഇദ്ദേഹത്തിന്‌ ഡോക്‌ടര്‍ ബിരുദം ലഭിച്ചു. 1931-41 കാലയളവുകളിലായി ഇല്ലിനോയ്‌, മിനസോട്ട, കൊളംബിയ എന്നീ സര്‍വകലാശാലകളില്‍ അധ്യാപകനായി സേവനമനുഷ്‌ഠിച്ചു. രണ്ടാംലോകയുദ്ധകാലത്ത്‌ യുദ്ധാവശ്യങ്ങള്‍ക്കായി ഇദ്ദേഹം മൈക്രാവേവ്‌ ട്യൂബുകളെയും ജനറേറ്ററുകളെയുംകുറിച്ചു പഠനം നടത്തി. 1946-ല്‍ കൊളംബിയയിലേക്കുതന്നെ മടങ്ങിയ ഇദ്ദേഹം 1949-ല്‍ കൊളംബിയാ സര്‍വകലാശാലയിലെ ഭൗതികശാസ്‌ത്രവിഭാഗത്തിന്റെ പ്രൊഫസറായി. 1949-52, 1960-63 എന്നീ കാലഘട്ടങ്ങളില്‍ ഇദ്ദേഹം കൊളംബിയാ സര്‍വകലാശാലയിലെ ഭൗതിക ശാസ്‌ത്രവിഭാഗത്തിന്റെ പ്രൊഫസര്‍, 1952-60 കാലയളവില്‍ കൊളംബിയ റേഡിയേഷന്‍ ലബോറട്ടറിയുടെ എക്‌സിക്യൂട്ടീവ്‌ എഡിറ്റര്‍ എന്നീ നിലകളില്‍ സേവനമനുഷ്‌ഠിച്ചു. 1969-ല്‍ കൊളംബിയാ സര്‍വകലാശാലയുടെ വൈസ്‌പ്രസിഡന്റായി കുഷ്‌ നിയമിതനായി.

അണു-തന്മാത്രാഘടനയെക്കുറിച്ചു നടത്തിയ ഗവേഷണങ്ങളാണ്‌ ഇദ്ദേഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സംഭാവന. ഇലക്‌ടോണുകളുടെ കാന്തികഘൂര്‍ണനത്തെ (Magnetic moment) കൃത്യമായി നിര്‍ണയിച്ചതിന്‌ ഇദ്ദേഹം 1955-ലെ ഭൗതികശാസ്‌ത്രത്തിനുള്ള നോബല്‍ സമ്മാനം ഡബ്ല്യു.ഇ.ലാംബു (W.E.Lamb) മായി പങ്കിട്ടു. ഡോ. കുഷ്‌, നാഷണല്‍ അക്കാദമി ഒഫ്‌ സയന്‍സസിലെ അംഗമായിരുന്നു. 1993-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍