This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അച്യുതമേനോന്, കോറാണത്ത്
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→അച്യുതമേനോന്, കോറാണത്ത് (1863 - 1927)) |
|||
വരി 1: | വരി 1: | ||
= അച്യുതമേനോന്, കോറാണത്ത് (1863 - 1927) = | = അച്യുതമേനോന്, കോറാണത്ത് (1863 - 1927) = | ||
- | കഥകളിനടന്. 1863-ല്‍ പാലക്കാട് ജില്ലയില്‍ പരുത്തിപ്പുള്ളി എന്ന ഗ്രാമത്തില്‍ ജനിച്ചു. കുളങ്കര കുഞ്ഞിക്കൃഷ്ണന് നായര്‍, മണ്ണിലേടത്ത് ഈച്ചരമേനോന് എന്നിവരില്‍ നിന്നും കഥകളി അഭ്യസിച്ചു. അഭ്യസനം പൂര്‍ത്തിയാക്കിയശേഷം അമ്പാട്ട് ശങ്കരമേനോന്റെ കഥകളിയോഗത്തില്‍ ഒരു നടനായി ചേര്‍ന്നു. ശങ്കരമേനോന്റെ മരണത്തെ തുടര്‍ന്ന് കളിയോഗത്തിന്റെ ചുമതല അച്യുതമേനോനില്‍ നിക്ഷിപ്തമായി. പച്ച, കത്തി എന്നീ വേഷങ്ങള്‍ കെട്ടി പ്രസിദ്ധിയാര്‍ജിച്ച അച്യുതമേനോന് കഥകളിയിലെ ഘടകങ്ങളായ മേളം, പാട്ട്, ചുട്ടികുത്ത് എന്നിവയിലും നല്ല നൈപുണ്യം നേടിയിരുന്നു. | + | കഥകളിനടന്. 1863-ല്‍ പാലക്കാട് ജില്ലയില്‍ പരുത്തിപ്പുള്ളി എന്ന ഗ്രാമത്തില്‍ ജനിച്ചു. കുളങ്കര കുഞ്ഞിക്കൃഷ്ണന് നായര്‍, മണ്ണിലേടത്ത് ഈച്ചരമേനോന് എന്നിവരില്‍ നിന്നും കഥകളി അഭ്യസിച്ചു. അഭ്യസനം പൂര്‍ത്തിയാക്കിയശേഷം അമ്പാട്ട് ശങ്കരമേനോന്റെ കഥകളിയോഗത്തില്‍ ഒരു നടനായി ചേര്‍ന്നു. ശങ്കരമേനോന്റെ മരണത്തെ തുടര്‍ന്ന് കളിയോഗത്തിന്റെ ചുമതല അച്യുതമേനോനില്‍ നിക്ഷിപ്തമായി. പച്ച, കത്തി എന്നീ വേഷങ്ങള്‍ കെട്ടി പ്രസിദ്ധിയാര്‍ജിച്ച അച്യുതമേനോന് കഥകളിയിലെ ഘടകങ്ങളായ മേളം, പാട്ട്, ചുട്ടികുത്ത് എന്നിവയിലും നല്ല നൈപുണ്യം നേടിയിരുന്നു. മെയ്വഴക്കവും ചിട്ടയും വേഷച്ചേര്ച്ചയും അച്യുതമേനോനില്‍ ഒരുപോലെ ഒത്തിണങ്ങിയിരുന്നു. ഇദ്ദേഹം 1927-ല്‍ നിര്യാതനായി. |
(സി.എസ്. ഗോപാലകൃഷ്ണന്) | (സി.എസ്. ഗോപാലകൃഷ്ണന്) | ||
[[Category:ജീവചരിത്രം]] | [[Category:ജീവചരിത്രം]] |
Current revision as of 11:48, 16 നവംബര്‍ 2014
അച്യുതമേനോന്, കോറാണത്ത് (1863 - 1927)
കഥകളിനടന്. 1863-ല്‍ പാലക്കാട് ജില്ലയില്‍ പരുത്തിപ്പുള്ളി എന്ന ഗ്രാമത്തില്‍ ജനിച്ചു. കുളങ്കര കുഞ്ഞിക്കൃഷ്ണന് നായര്‍, മണ്ണിലേടത്ത് ഈച്ചരമേനോന് എന്നിവരില്‍ നിന്നും കഥകളി അഭ്യസിച്ചു. അഭ്യസനം പൂര്‍ത്തിയാക്കിയശേഷം അമ്പാട്ട് ശങ്കരമേനോന്റെ കഥകളിയോഗത്തില്‍ ഒരു നടനായി ചേര്‍ന്നു. ശങ്കരമേനോന്റെ മരണത്തെ തുടര്‍ന്ന് കളിയോഗത്തിന്റെ ചുമതല അച്യുതമേനോനില്‍ നിക്ഷിപ്തമായി. പച്ച, കത്തി എന്നീ വേഷങ്ങള്‍ കെട്ടി പ്രസിദ്ധിയാര്‍ജിച്ച അച്യുതമേനോന് കഥകളിയിലെ ഘടകങ്ങളായ മേളം, പാട്ട്, ചുട്ടികുത്ത് എന്നിവയിലും നല്ല നൈപുണ്യം നേടിയിരുന്നു. മെയ്വഴക്കവും ചിട്ടയും വേഷച്ചേര്ച്ചയും അച്യുതമേനോനില്‍ ഒരുപോലെ ഒത്തിണങ്ങിയിരുന്നു. ഇദ്ദേഹം 1927-ല്‍ നിര്യാതനായി.
(സി.എസ്. ഗോപാലകൃഷ്ണന്)