This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്റിക്ളോർ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (→ആന്റിക്ളോർ) |
Mksol (സംവാദം | സംഭാവനകള്‍) (→Antichlor) |
||
വരി 2: | വരി 2: | ||
== Antichlor == | == Antichlor == | ||
- | ബ്ലീച്ചിംഗ്പൗഡര്‍ ഉപയോഗിച്ചുള്ള അലക്കിനു വിധേയമായ വസ്ത്രങ്ങളില്‍ അന്തിമമായി അവശേഷിക്കുന്ന ക്ലോറിന്‍ അംശത്തെ നീക്കുന്നതിന് ഉപയോഗിക്കാറുള്ള രാസവസ്തു. ഹൈപോ എന്നറിയപ്പെടുന്ന സോഡിയം തയോസള്‍ഫേറ്റ് ( | + | ബ്ലീച്ചിംഗ്പൗഡര്‍ ഉപയോഗിച്ചുള്ള അലക്കിനു വിധേയമായ വസ്ത്രങ്ങളില്‍ അന്തിമമായി അവശേഷിക്കുന്ന ക്ലോറിന്‍ അംശത്തെ നീക്കുന്നതിന് ഉപയോഗിക്കാറുള്ള രാസവസ്തു. ഹൈപോ എന്നറിയപ്പെടുന്ന സോഡിയം തയോസള്‍ഫേറ്റ് (Na<sub>2</sub> S<sub>2</sub> O<sub>3</sub>) ആണ് ആന്റിക്ലോര്‍ ആയി സാധാരണ ഉപയോഗിക്കുന്ന പദാര്‍ഥം. ക്ലോറിനെ ഹൈഡ്രജന്‍ ക്ലോറൈഡ് ആക്കി നീരോക്സീകരിച്ചാണ് ഹൈപോ അതിന്റെ ആന്റിക്ലോര്‍-സ്വഭാവം പ്രകാശിപ്പിക്കുന്നത്. വസ്ത്രത്തിനും അലക്കില് ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളിക്കും നിരുപദ്രവമായ ഒരു വസ്തു എന്ന നിലയില്‍ സോഡിയം തയോസല്ഫേറ്റ് നല്ല ഒരു ആന്റിക്ലോര്‍ ആണ്. സോഡിയം സള്‍ഫൈറ്റ്, ഹൈഡ്രജന്‍ പെര്‍ഓക്സൈഡ്, കാല്‍സിയം സള്‍ഫൈഡ്, സ്റ്റാനസ് ക്ലോറൈഡ്, അമോണിയ, സോഡിയം നൈട്രറ്റ് എന്നിവയും ആന്റിക്ലോര്‍-പദാര്‍ഥങ്ങളാണ്. പുതിയ വസ്ത്രധാവന രീതികള്‍ ആവിഷ്കൃതമായതോടെ ആന്റിക്ലോറുകളുടെ ഉപയോഗം പ്രായേണ കുറഞ്ഞിട്ടുണ്ട്. |
Current revision as of 09:42, 3 സെപ്റ്റംബര്‍ 2014
ആന്റിക്ളോര്
Antichlor
ബ്ലീച്ചിംഗ്പൗഡര്‍ ഉപയോഗിച്ചുള്ള അലക്കിനു വിധേയമായ വസ്ത്രങ്ങളില്‍ അന്തിമമായി അവശേഷിക്കുന്ന ക്ലോറിന്‍ അംശത്തെ നീക്കുന്നതിന് ഉപയോഗിക്കാറുള്ള രാസവസ്തു. ഹൈപോ എന്നറിയപ്പെടുന്ന സോഡിയം തയോസള്‍ഫേറ്റ് (Na2 S2 O3) ആണ് ആന്റിക്ലോര്‍ ആയി സാധാരണ ഉപയോഗിക്കുന്ന പദാര്‍ഥം. ക്ലോറിനെ ഹൈഡ്രജന്‍ ക്ലോറൈഡ് ആക്കി നീരോക്സീകരിച്ചാണ് ഹൈപോ അതിന്റെ ആന്റിക്ലോര്‍-സ്വഭാവം പ്രകാശിപ്പിക്കുന്നത്. വസ്ത്രത്തിനും അലക്കില് ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളിക്കും നിരുപദ്രവമായ ഒരു വസ്തു എന്ന നിലയില്‍ സോഡിയം തയോസല്ഫേറ്റ് നല്ല ഒരു ആന്റിക്ലോര്‍ ആണ്. സോഡിയം സള്‍ഫൈറ്റ്, ഹൈഡ്രജന്‍ പെര്‍ഓക്സൈഡ്, കാല്‍സിയം സള്‍ഫൈഡ്, സ്റ്റാനസ് ക്ലോറൈഡ്, അമോണിയ, സോഡിയം നൈട്രറ്റ് എന്നിവയും ആന്റിക്ലോര്‍-പദാര്‍ഥങ്ങളാണ്. പുതിയ വസ്ത്രധാവന രീതികള്‍ ആവിഷ്കൃതമായതോടെ ആന്റിക്ലോറുകളുടെ ഉപയോഗം പ്രായേണ കുറഞ്ഞിട്ടുണ്ട്.