This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമരപ്പ, ജെ.സി. (1892 - 1960)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുമരപ്പ, ജെ.സി. (1892 - 1960) == ഗാന്ധിയന്‍ ധനതത്ത്വശാസ്‌ത്രജ്ഞന്‍. ജോ...)
(കുമരപ്പ, ജെ.സി. (1892 - 1960))
 
(ഇടക്കുള്ള 2 പതിപ്പുകളിലെ മാറ്റങ്ങള്‍ ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
== കുമരപ്പ, ജെ.സി. (1892 - 1960) ==
== കുമരപ്പ, ജെ.സി. (1892 - 1960) ==
 +
[[ചിത്രം:Vol7p684_kumarappa.jpg|thumb|ജെ.സി. കുമരപ്പ]]
 +
ഗാന്ധിയന്‍ ധനതത്ത്വശാസ്‌ത്രജ്ഞന്‍. ജോസഫ്‌ സി. കുമരപ്പ 1892 ജനു. 4-നു മദ്രാസില്‍ ജനിച്ചു. മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ധനതത്ത്വശാസ്‌ത്രത്തില്‍ ബിരുദവും അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ധനതത്ത്വശാസ്‌ത്രത്തില്‍ എം.എ. ബിരുദവും സിറാക്യൂസ്‌ സര്‍വകലാശാലയില്‍നിന്ന്‌ ബിസിനസ്‌ അഡ്‌മിനിസ്റ്റ്രഷനില്‍ ബി.എസ്‌സി. ബിരുദവും സമ്പാദിച്ചു. ഇംഗ്ലണ്ടില്‍പോയി അക്കൗണ്ടന്‍സിയില്‍ ഉന്നതപഠനം നടത്തി. അവിടെവച്ച്‌ ഇന്ത്യന്‍ അക്കൗണ്ടന്റ്‌സ്‌ ആഡിറ്റേഴ്‌സ്‌ സൊസൈറ്റിയുടെ ഫെലോഷിപ്പ്‌ ലഭിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിയ കുമരപ്പ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായും പ്രത്യേകിച്ച്‌ ഗാന്ധിജിയുമായും സഹകരിച്ചുപ്രവര്‍ത്തിച്ചു. 1930-31 കാലത്ത്‌ യങ്‌ ഇന്ത്യയ്‌ക്കുവേണ്ടി ഒരു സാമ്പത്തിക  സര്‍വേ നടത്തി. കുറേക്കാലം യങ്‌ ഇന്ത്യയുടെ പത്രാധിപരായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.
-
ഗാന്ധിയന്‍ ധനതത്ത്വശാസ്‌ത്രജ്ഞന്‍. ജോസഫ്‌ സി. കുമരപ്പ 1892 ജനു. 4-നു മദ്രാസിൽ ജനിച്ചു. മദ്രാസ്‌ സർവകലാശാലയിൽ നിന്ന്‌ ധനതത്ത്വശാസ്‌ത്രത്തിൽ ബിരുദവും അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന്‌ ധനതത്ത്വശാസ്‌ത്രത്തിൽ എം.എ. ബിരുദവും സിറാക്യൂസ്‌ സർവകലാശാലയിൽനിന്ന്‌ ബിസിനസ്‌ അഡ്‌മിനിസ്റ്റ്രഷനിൽ ബി.എസ്‌സി. ബിരുദവും സമ്പാദിച്ചു. ഇംഗ്ലണ്ടിൽപോയി അക്കൗണ്ടന്‍സിയിൽ ഉന്നതപഠനം നടത്തി. അവിടെവച്ച്‌ ഇന്ത്യന്‍ അക്കൗണ്ടന്റ്‌സ്‌ ആഡിറ്റേഴ്‌സ്‌ സൊസൈറ്റിയുടെ ഫെലോഷിപ്പ്‌ ലഭിച്ചു. ഇന്ത്യയിൽ തിരിച്ചെത്തിയ കുമരപ്പ ഇന്ത്യന്‍ നാഷണൽ കോണ്‍ഗ്രസ്സുമായും പ്രത്യേകിച്ച്‌ ഗാന്ധിജിയുമായും സഹകരിച്ചുപ്രവർത്തിച്ചു. 1930-31 കാലത്ത്‌ യങ്‌ ഇന്ത്യയ്‌ക്കുവേണ്ടി ഒരു സാമ്പത്തിക  സർവേ നടത്തി. കുറേക്കാലം യങ്‌ ഇന്ത്യയുടെ പത്രാധിപരായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്‌.
+
ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം അഖിലേന്ത്യാ ഗ്രാമ വ്യവസായ അസോസിയേഷന്‍ രൂപവത്‌കരിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. ഇന്ത്യയുടെ ഋണബാധ്യത, ഗ്രാമീണ പ്രസ്ഥാനത്തിന്റെ തത്ത്വശാസ്‌ത്രം തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്‌. 1960-ല്‍ ഇദ്ദേഹം അന്തരിച്ചു.
-
 
+
-
ഗാന്ധിജിയുടെ നിർദേശപ്രകാരം അഖിലേന്ത്യാ ഗ്രാമ വ്യവസായ അസോസിയേഷന്‍ രൂപവത്‌കരിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവർത്തിക്കുകയും ചെയ്‌തു. ഇന്ത്യയുടെ ഋണബാധ്യത, ഗ്രാമീണ പ്രസ്ഥാനത്തിന്റെ തത്ത്വശാസ്‌ത്രം തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്‌. 1960-ഇദ്ദേഹം അന്തരിച്ചു.
+

Current revision as of 03:53, 3 ഓഗസ്റ്റ്‌ 2014

കുമരപ്പ, ജെ.സി. (1892 - 1960)

ജെ.സി. കുമരപ്പ

ഗാന്ധിയന്‍ ധനതത്ത്വശാസ്‌ത്രജ്ഞന്‍. ജോസഫ്‌ സി. കുമരപ്പ 1892 ജനു. 4-നു മദ്രാസില്‍ ജനിച്ചു. മദ്രാസ്‌ സര്‍വകലാശാലയില്‍ നിന്ന്‌ ധനതത്ത്വശാസ്‌ത്രത്തില്‍ ബിരുദവും അമേരിക്കയിലെ കൊളംബിയ യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ ധനതത്ത്വശാസ്‌ത്രത്തില്‍ എം.എ. ബിരുദവും സിറാക്യൂസ്‌ സര്‍വകലാശാലയില്‍നിന്ന്‌ ബിസിനസ്‌ അഡ്‌മിനിസ്റ്റ്രഷനില്‍ ബി.എസ്‌സി. ബിരുദവും സമ്പാദിച്ചു. ഇംഗ്ലണ്ടില്‍പോയി അക്കൗണ്ടന്‍സിയില്‍ ഉന്നതപഠനം നടത്തി. അവിടെവച്ച്‌ ഇന്ത്യന്‍ അക്കൗണ്ടന്റ്‌സ്‌ ആഡിറ്റേഴ്‌സ്‌ സൊസൈറ്റിയുടെ ഫെലോഷിപ്പ്‌ ലഭിച്ചു. ഇന്ത്യയില്‍ തിരിച്ചെത്തിയ കുമരപ്പ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സുമായും പ്രത്യേകിച്ച്‌ ഗാന്ധിജിയുമായും സഹകരിച്ചുപ്രവര്‍ത്തിച്ചു. 1930-31 കാലത്ത്‌ യങ്‌ ഇന്ത്യയ്‌ക്കുവേണ്ടി ഒരു സാമ്പത്തിക സര്‍വേ നടത്തി. കുറേക്കാലം യങ്‌ ഇന്ത്യയുടെ പത്രാധിപരായും ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.

ഗാന്ധിജിയുടെ നിര്‍ദേശപ്രകാരം അഖിലേന്ത്യാ ഗ്രാമ വ്യവസായ അസോസിയേഷന്‍ രൂപവത്‌കരിക്കുകയും അതിന്റെ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്‌തു. ഇന്ത്യയുടെ ഋണബാധ്യത, ഗ്രാമീണ പ്രസ്ഥാനത്തിന്റെ തത്ത്വശാസ്‌ത്രം തുടങ്ങിയ കൃതികള്‍ രചിച്ചിട്ടുണ്ട്‌. 1960-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍