This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുൽദീപ്‌സിങ്‌ (1934 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുൽദീപ്‌സിങ്‌ (1934 - ) == ഭാരതീയനായ വാസ്‌തുവിദ്യാവിദഗ്‌ധന്‍. 1934 ഡ...)
(കുൽദീപ്‌സിങ്‌ (1934 - ))
വരി 1: വരി 1:
-
== കുൽദീപ്‌സിങ്‌ (1934 - ) ==
+
== കുല്‍ ദീപ്‌സിങ്‌ (1934 - ) ==
-
ഭാരതീയനായ വാസ്‌തുവിദ്യാവിദഗ്‌ധന്‍. 1934 ഡി. 1-ന്‌ ജനിച്ചു. ഡൽഹിയിലെ സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആർക്കിടെക്‌ചറിൽനിന്ന്‌ 1957-ൽ വാസ്‌തുവിദ്യയിൽ ബിരുദം നേടിയശേഷം ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജിൽ നിന്ന്‌ നഗര സംവിധാനത്തിൽ ബിരുദാനന്തര ബിരുദ ഡിപ്ലോമ സമ്പാദിച്ചു. നാലുവർഷത്തോളം ഇംഗ്ലണ്ടിൽത്തന്നെ വിവിധ തുറകളിൽ വാസ്‌തുശില്‌പിയായും നഗരസംവിധായകനായും ജോലി ചെയ്‌തു. 1962 മുതൽ 66 വരെ ഡൽഹി സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആർക്കിടെക്‌ചറിൽ അസിസ്റ്റന്റ്‌ പ്രാഫസറായി ജോലി നോക്കി.
+
ഭാരതീയനായ വാസ്‌തുവിദ്യാവിദഗ്‌ധന്‍. 1934 ഡി. 1-ന്‌ ജനിച്ചു. ഡല്‍ ഹിയിലെ സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ചറില്‍ നിന്ന്‌ 1957-ല്‍  വാസ്‌തുവിദ്യയില്‍  ബിരുദം നേടിയശേഷം ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍  നിന്ന്‌ നഗര സംവിധാനത്തില്‍  ബിരുദാനന്തര ബിരുദ ഡിപ്ലോമ സമ്പാദിച്ചു. നാലുവര്‍ഷത്തോളം ഇംഗ്ലണ്ടില്‍ ത്തന്നെ വിവിധ തുറകളില്‍  വാസ്‌തുശില്‌പിയായും നഗരസംവിധായകനായും ജോലി ചെയ്‌തു. 1962 മുതല്‍  66 വരെ ഡല്‍ ഹി സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ചറില്‍  അസിസ്റ്റന്റ്‌ പ്രാഫസറായി ജോലി നോക്കി.
-
ഡൽഹി വികസന അതോറിറ്റി, വിശാലകൊച്ചി വികസന അതോറിറ്റി, തിരുവനന്തപുരം വികസന അതോറിറ്റി മുതലായ സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. കൊച്ചിയിലെ മറൈന്‍ ഡ്രവ്‌ പദ്ധതിയുടെ മുഖ്യ സംവിധായകന്‍ കുൽദീപ്‌ സിങ്‌ ആയിരുന്നു. ഡൽഹി അർബണ്‍ ആർട്‌സ്‌ കമ്മിഷന്‍; സ്‌കൂള്‍ ഒഫ്‌ ആർക്കിടെക്‌ചർ പഞ്ചാബ്‌, സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആർക്കിടെക്‌ചർ ഡൽഹി എന്നിവയുടെ ഉപദേശ സമിതിയിൽ കുൽദീപ്‌ സിങ്‌ അംഗമായിരുന്നു. കേരളത്തിൽ ഇദ്ദേഹം രൂപംകൊടുത്ത പദ്ധതികളിൽ കോട്ടയം നഗരസഭയുടെ തിരുനക്കര ഷോപ്പിങ്‌ കോംപ്ലക്‌സും തിരുവനന്തപുരം അതോറിറ്റിയുടെ പഴവങ്ങാടി ഷോപ്പിങ്‌ കം ആഫീസ്‌ കോംപ്ലക്‌സും ഉള്‍പ്പെടുന്നു.
+
ഡല്‍ ഹി വികസന അതോറിറ്റി, വിശാലകൊച്ചി വികസന അതോറിറ്റി, തിരുവനന്തപുരം വികസന അതോറിറ്റി മുതലായ സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. കൊച്ചിയിലെ മറൈന്‍ ഡ്രവ്‌ പദ്ധതിയുടെ മുഖ്യ സംവിധായകന്‍ കുല്‍ ദീപ്‌ സിങ്‌ ആയിരുന്നു. ഡല്‍ ഹി അര്‍ബണ്‍ ആര്‍ട്‌സ്‌ കമ്മിഷന്‍; സ്‌കൂള്‍ ഒഫ്‌ ആര്‍ക്കിടെക്‌ചര്‍ പഞ്ചാബ്‌, സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ചര്‍ ഡല്‍ ഹി എന്നിവയുടെ ഉപദേശ സമിതിയില്‍  കുല്‍ ദീപ്‌ സിങ്‌ അംഗമായിരുന്നു. കേരളത്തില്‍  ഇദ്ദേഹം രൂപംകൊടുത്ത പദ്ധതികളില്‍  കോട്ടയം നഗരസഭയുടെ തിരുനക്കര ഷോപ്പിങ്‌ കോംപ്ലക്‌സും തിരുവനന്തപുരം അതോറിറ്റിയുടെ പഴവങ്ങാടി ഷോപ്പിങ്‌ കം ആഫീസ്‌ കോംപ്ലക്‌സും ഉള്‍പ്പെടുന്നു.
(കെ. തോമസ്‌ പൗലൂസ്‌)
(കെ. തോമസ്‌ പൗലൂസ്‌)

11:15, 1 ഓഗസ്റ്റ്‌ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കുല്‍ ദീപ്‌സിങ്‌ (1934 - )

ഭാരതീയനായ വാസ്‌തുവിദ്യാവിദഗ്‌ധന്‍. 1934 ഡി. 1-ന്‌ ജനിച്ചു. ഡല്‍ ഹിയിലെ സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ചറില്‍ നിന്ന്‌ 1957-ല്‍ വാസ്‌തുവിദ്യയില്‍ ബിരുദം നേടിയശേഷം ലണ്ടന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന്‌ നഗര സംവിധാനത്തില്‍ ബിരുദാനന്തര ബിരുദ ഡിപ്ലോമ സമ്പാദിച്ചു. നാലുവര്‍ഷത്തോളം ഇംഗ്ലണ്ടില്‍ ത്തന്നെ വിവിധ തുറകളില്‍ വാസ്‌തുശില്‌പിയായും നഗരസംവിധായകനായും ജോലി ചെയ്‌തു. 1962 മുതല്‍ 66 വരെ ഡല്‍ ഹി സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ചറില്‍ അസിസ്റ്റന്റ്‌ പ്രാഫസറായി ജോലി നോക്കി.

ഡല്‍ ഹി വികസന അതോറിറ്റി, വിശാലകൊച്ചി വികസന അതോറിറ്റി, തിരുവനന്തപുരം വികസന അതോറിറ്റി മുതലായ സ്ഥാപനങ്ങള്‍ ഇദ്ദേഹത്തിന്റെ സേവനം ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. കൊച്ചിയിലെ മറൈന്‍ ഡ്രവ്‌ പദ്ധതിയുടെ മുഖ്യ സംവിധായകന്‍ കുല്‍ ദീപ്‌ സിങ്‌ ആയിരുന്നു. ഡല്‍ ഹി അര്‍ബണ്‍ ആര്‍ട്‌സ്‌ കമ്മിഷന്‍; സ്‌കൂള്‍ ഒഫ്‌ ആര്‍ക്കിടെക്‌ചര്‍ പഞ്ചാബ്‌, സ്‌കൂള്‍ ഒഫ്‌ പ്ലാനിങ്‌ ആന്‍ഡ്‌ ആര്‍ക്കിടെക്‌ചര്‍ ഡല്‍ ഹി എന്നിവയുടെ ഉപദേശ സമിതിയില്‍ കുല്‍ ദീപ്‌ സിങ്‌ അംഗമായിരുന്നു. കേരളത്തില്‍ ഇദ്ദേഹം രൂപംകൊടുത്ത പദ്ധതികളില്‍ കോട്ടയം നഗരസഭയുടെ തിരുനക്കര ഷോപ്പിങ്‌ കോംപ്ലക്‌സും തിരുവനന്തപുരം അതോറിറ്റിയുടെ പഴവങ്ങാടി ഷോപ്പിങ്‌ കം ആഫീസ്‌ കോംപ്ലക്‌സും ഉള്‍പ്പെടുന്നു.

(കെ. തോമസ്‌ പൗലൂസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍