This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൂഫി വ്യാകരണപ്രസ്ഥാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
Mksol (സംവാദം | സംഭാവനകള്‍) (പുതിയ താള്: == കൂഫി വ്യാകരണപ്രസ്ഥാനം == == Kufic School of Grammar == അറബി വ്യാകരണത്തിലെ ഒരു ...) |
Mksol (സംവാദം | സംഭാവനകള്‍) (→Kufic School of Grammar) |
||
വരി 4: | വരി 4: | ||
== Kufic School of Grammar == | == Kufic School of Grammar == | ||
- | അറബി വ്യാകരണത്തിലെ ഒരു പ്രസ്ഥാനം. അറബി വ്യാകരണശാസ്ത്രത്തിന്റെ ഉറവിടങ്ങളായ ഇരട്ട പട്ടണങ്ങളാണ് ബസറയും കൂഫയും. ഇവ | + | അറബി വ്യാകരണത്തിലെ ഒരു പ്രസ്ഥാനം. അറബി വ്യാകരണശാസ്ത്രത്തിന്റെ ഉറവിടങ്ങളായ ഇരട്ട പട്ടണങ്ങളാണ് ബസറയും കൂഫയും. ഇവ വ്യാകരണശാസ്ത്രത്തില്‍ രണ്ടു സ്വതന്ത്രപ്രസ്ഥാനങ്ങള്ക്ക് രൂപം നല്കി. ഈ രണ്ടു വിഭാഗത്തിലുംപെട്ട പണ്ഡിതന്മാര് തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നീണ്ട നാളത്തെ വാഗ്വാദങ്ങള്‍ക്കു വഴിതെളിച്ചു. കൂഫികള് തത്ത്വങ്ങള്‍ മുറുകെപ്പിടിച്ചപ്പോള്‍ ബസറികള് അംഗീകൃതപ്രയോഗങ്ങള്ക്ക് പ്രാമാണ്യം നല്കി. അബ്ബാസിയ ഖലീഫമാര്‍ ബാഗ്ദാദുമായി കൂടുതലടുത്ത കൂഫികളുടെ അഭിപ്രായത്തിനാണ് പിന്‍ബലം നല്‍കിയത്. കൂഫി പണ്ഡിതന്മാരില് പ്രധാനികളാണ് അല്‍ -കിസാഈയും അല്‍ -റാഫബിയും. സംസ്കൃത വ്യാകരണത്തിലെ ലക്ഷണൈകചക്ഷുസ്സുകളും ലക്ഷ്യൈകചക്ഷുസ്സുകളും യഥാക്രമം കൂഫികള്ക്കും ബസറികള്ക്കും തുല്യരാണ്. |
(പ്രാഫ. വി. മുഹമ്മദ്) | (പ്രാഫ. വി. മുഹമ്മദ്) |
10:58, 1 ഓഗസ്റ്റ് 2014-നു നിലവിലുണ്ടായിരുന്ന രൂപം
കൂഫി വ്യാകരണപ്രസ്ഥാനം
Kufic School of Grammar
അറബി വ്യാകരണത്തിലെ ഒരു പ്രസ്ഥാനം. അറബി വ്യാകരണശാസ്ത്രത്തിന്റെ ഉറവിടങ്ങളായ ഇരട്ട പട്ടണങ്ങളാണ് ബസറയും കൂഫയും. ഇവ വ്യാകരണശാസ്ത്രത്തില്‍ രണ്ടു സ്വതന്ത്രപ്രസ്ഥാനങ്ങള്ക്ക് രൂപം നല്കി. ഈ രണ്ടു വിഭാഗത്തിലുംപെട്ട പണ്ഡിതന്മാര് തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ നീണ്ട നാളത്തെ വാഗ്വാദങ്ങള്‍ക്കു വഴിതെളിച്ചു. കൂഫികള് തത്ത്വങ്ങള്‍ മുറുകെപ്പിടിച്ചപ്പോള്‍ ബസറികള് അംഗീകൃതപ്രയോഗങ്ങള്ക്ക് പ്രാമാണ്യം നല്കി. അബ്ബാസിയ ഖലീഫമാര്‍ ബാഗ്ദാദുമായി കൂടുതലടുത്ത കൂഫികളുടെ അഭിപ്രായത്തിനാണ് പിന്‍ബലം നല്‍കിയത്. കൂഫി പണ്ഡിതന്മാരില് പ്രധാനികളാണ് അല്‍ -കിസാഈയും അല്‍ -റാഫബിയും. സംസ്കൃത വ്യാകരണത്തിലെ ലക്ഷണൈകചക്ഷുസ്സുകളും ലക്ഷ്യൈകചക്ഷുസ്സുകളും യഥാക്രമം കൂഫികള്ക്കും ബസറികള്ക്കും തുല്യരാണ്.
(പ്രാഫ. വി. മുഹമ്മദ്)