This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ധ്വാനിക ഹോളോഗ്രഫി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
വരി 1: | വരി 1: | ||
- | ധ്വാനിക ഹോളോഗ്രഫി | + | =ധ്വാനിക ഹോളോഗ്രഫി= |
അരീൌശെേര വീഹീഴൃമുവ്യ | അരീൌശെേര വീഹീഴൃമുവ്യ | ||
- | ത്രിമാന ശബ്ദമണ്ഡലത്തിന്റെ തീവ്രതയെ ദ്വിമാന ഹോളോഗ്രാം മാതൃകയില്‍ ആലേഖനം ചെയ്തശേഷം പ്രസ്തുത ഹോളോഗ്രാമില്നിന്ന് അതിനു നിദാനമായ ശബ്ദമണ്ഡല തീവ്രതയെ ത്രിമാനങ്ങളില്‍ പുനഃസൃഷ്ടിക്കുന്ന പ്രക്രിയ. മൈക്രോഫോണുകള്കൊണ്ട് ക്രമീകരിച്ചുണ്ടാക്കിയ പ്രത്യേക ചട്ടക്കൂട് ഉപയോഗിച്ച് ശബ്ദമണ്ഡല തീവ്രത തിട്ടപ്പെടുത്തിയശേഷം പ്രസ്തുത ഡേറ്റയെ ദ്രുതവേഗ മള്‍ട്ടിപ്ലക്സര്‍, ഡിജിറ്റൈസര്‍ എന്നിവയിലൂടെ കംപ്യൂട്ടറില്‍ എത്തിക്കുന്നു. തുടര്‍ന്ന് പ്രത്യേക പ്രോഗ്രാമുകളുടെ സഹായത്തോടെ ദ്വിമാന ഹോളോഗ്രാം തയ്യാറാക്കുന്നു. പിന്നീട് ഹോളോഗ്രാമിലെ ഡേറ്റയെ ഫൂറിയര്‍ ട്രാന്‍സ്ഫോം, വ്യുല്‍ക്രമ-ഫൂറിയര്‍ ടാന്സ്ഫോം മുതലായ ഗണിതപ്രവിധികള്ക്കു വിധേയമാക്കി, ഗ്രാഫിക്സ് പ്രോഗ്രാമുകള്‍ വഴി ശബ്ദമണ്ഡല തീവ്രത, ശബ്ദോര്ജ പ്രവാഹം എന്നിവയെ സൂചിപ്പിക്കുന്ന ത്രിമാന ചിത്രങ്ങള്‍ക്ക് രൂപം നല്കുന്നു. ശബ്ദമണ്ഡലത്തില്‍ ധ്വാനിക ഹോളോഗ്രാമിന്റെ ഡേറ്റാ | + | ത്രിമാന ശബ്ദമണ്ഡലത്തിന്റെ തീവ്രതയെ ദ്വിമാന ഹോളോഗ്രാം മാതൃകയില്‍ ആലേഖനം ചെയ്തശേഷം പ്രസ്തുത ഹോളോഗ്രാമില്നിന്ന് അതിനു നിദാനമായ ശബ്ദമണ്ഡല തീവ്രതയെ ത്രിമാനങ്ങളില്‍ പുനഃസൃഷ്ടിക്കുന്ന പ്രക്രിയ. മൈക്രോഫോണുകള്കൊണ്ട് ക്രമീകരിച്ചുണ്ടാക്കിയ പ്രത്യേക ചട്ടക്കൂട് ഉപയോഗിച്ച് ശബ്ദമണ്ഡല തീവ്രത തിട്ടപ്പെടുത്തിയശേഷം പ്രസ്തുത ഡേറ്റയെ ദ്രുതവേഗ മള്‍ട്ടിപ്ലക്സര്‍, ഡിജിറ്റൈസര്‍ എന്നിവയിലൂടെ കംപ്യൂട്ടറില്‍ എത്തിക്കുന്നു. തുടര്‍ന്ന് പ്രത്യേക പ്രോഗ്രാമുകളുടെ സഹായത്തോടെ ദ്വിമാന ഹോളോഗ്രാം തയ്യാറാക്കുന്നു. പിന്നീട് ഹോളോഗ്രാമിലെ ഡേറ്റയെ ഫൂറിയര്‍ ട്രാന്‍സ്ഫോം, വ്യുല്‍ക്രമ-ഫൂറിയര്‍ ടാന്സ്ഫോം മുതലായ ഗണിതപ്രവിധികള്ക്കു വിധേയമാക്കി, ഗ്രാഫിക്സ് പ്രോഗ്രാമുകള്‍ വഴി ശബ്ദമണ്ഡല തീവ്രത, ശബ്ദോര്ജ പ്രവാഹം എന്നിവയെ സൂചിപ്പിക്കുന്ന ത്രിമാന ചിത്രങ്ങള്‍ക്ക് രൂപം നല്കുന്നു. ശബ്ദമണ്ഡലത്തില്‍ ധ്വാനിക ഹോളോഗ്രാമിന്റെ ഡേറ്റാ വിശ്ലേഷണത്തില് സമയാധിഷ്ഠിതമായുണ്ടാകുന്ന ആരോഹണാവരോഹണങ്ങളെ ഉള് പ്പെടുത്തുന്നതിനാല്‍ ഒരു ശബ്ദസ്രോതസ്സില് നിന്നുള്ള ശബ്ദോത്പാദനം, ശബ്ദവികിരണം എന്നിവയുടെ കാലവ്യതിരേകങ്ങളെക്കൂടി വ്യക്തമാക്കാന്‍ ധ്വാനിക ഹോളോഗ്രാഫി സംവിധാനങ്ങള്‍ സഹായിക്കുന്നു. അതാര്യമായ ഒരു ദ്രവത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന പദാര്‍ഥങ്ങള്‍, വിസ്ഫോടനം അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന ശബ്ദ പ്രവാഹം തുടങ്ങിയവയെ പ്രകാശികരീതിയിലൂടെ വിലയിരുത്തുക സാധ്യമല്ല. ഇത്തരം പ്രക്രിയകള്‍ ദൃശ്യമാക്കാന്‍ (visualization) ധ്വാനിക ഹോളോഗ്രഫി സഹായിക്കുന്നു. ഇതിനുപുറമേ മെഡിക്കല്‍ ഇമേജിങ്, ഭൂഗര്‍ഭജല സര്‍വേക്ഷണം, ഭൂകമ്പ തരംഗമാപനം, രവമാപനം എന്നിവയ്ക്കും ധ്വാനിക ഹോളോഗ്രഫി പ്രയോജനപ്പെടുത്താവുന്നതാണ്. |
07:31, 12 മാര്‍ച്ച് 2009-നു നിലവിലുണ്ടായിരുന്ന രൂപം
ധ്വാനിക ഹോളോഗ്രഫി
അരീൌശെേര വീഹീഴൃമുവ്യ
ത്രിമാന ശബ്ദമണ്ഡലത്തിന്റെ തീവ്രതയെ ദ്വിമാന ഹോളോഗ്രാം മാതൃകയില്‍ ആലേഖനം ചെയ്തശേഷം പ്രസ്തുത ഹോളോഗ്രാമില്നിന്ന് അതിനു നിദാനമായ ശബ്ദമണ്ഡല തീവ്രതയെ ത്രിമാനങ്ങളില്‍ പുനഃസൃഷ്ടിക്കുന്ന പ്രക്രിയ. മൈക്രോഫോണുകള്കൊണ്ട് ക്രമീകരിച്ചുണ്ടാക്കിയ പ്രത്യേക ചട്ടക്കൂട് ഉപയോഗിച്ച് ശബ്ദമണ്ഡല തീവ്രത തിട്ടപ്പെടുത്തിയശേഷം പ്രസ്തുത ഡേറ്റയെ ദ്രുതവേഗ മള്‍ട്ടിപ്ലക്സര്‍, ഡിജിറ്റൈസര്‍ എന്നിവയിലൂടെ കംപ്യൂട്ടറില്‍ എത്തിക്കുന്നു. തുടര്‍ന്ന് പ്രത്യേക പ്രോഗ്രാമുകളുടെ സഹായത്തോടെ ദ്വിമാന ഹോളോഗ്രാം തയ്യാറാക്കുന്നു. പിന്നീട് ഹോളോഗ്രാമിലെ ഡേറ്റയെ ഫൂറിയര്‍ ട്രാന്‍സ്ഫോം, വ്യുല്‍ക്രമ-ഫൂറിയര്‍ ടാന്സ്ഫോം മുതലായ ഗണിതപ്രവിധികള്ക്കു വിധേയമാക്കി, ഗ്രാഫിക്സ് പ്രോഗ്രാമുകള്‍ വഴി ശബ്ദമണ്ഡല തീവ്രത, ശബ്ദോര്ജ പ്രവാഹം എന്നിവയെ സൂചിപ്പിക്കുന്ന ത്രിമാന ചിത്രങ്ങള്‍ക്ക് രൂപം നല്കുന്നു. ശബ്ദമണ്ഡലത്തില്‍ ധ്വാനിക ഹോളോഗ്രാമിന്റെ ഡേറ്റാ വിശ്ലേഷണത്തില് സമയാധിഷ്ഠിതമായുണ്ടാകുന്ന ആരോഹണാവരോഹണങ്ങളെ ഉള് പ്പെടുത്തുന്നതിനാല്‍ ഒരു ശബ്ദസ്രോതസ്സില് നിന്നുള്ള ശബ്ദോത്പാദനം, ശബ്ദവികിരണം എന്നിവയുടെ കാലവ്യതിരേകങ്ങളെക്കൂടി വ്യക്തമാക്കാന്‍ ധ്വാനിക ഹോളോഗ്രാഫി സംവിധാനങ്ങള്‍ സഹായിക്കുന്നു. അതാര്യമായ ഒരു ദ്രവത്തിനുള്ളില്‍ സ്ഥിതിചെയ്യുന്ന പദാര്‍ഥങ്ങള്‍, വിസ്ഫോടനം അന്തരീക്ഷത്തില്‍ സൃഷ്ടിക്കുന്ന ശബ്ദ പ്രവാഹം തുടങ്ങിയവയെ പ്രകാശികരീതിയിലൂടെ വിലയിരുത്തുക സാധ്യമല്ല. ഇത്തരം പ്രക്രിയകള്‍ ദൃശ്യമാക്കാന്‍ (visualization) ധ്വാനിക ഹോളോഗ്രഫി സഹായിക്കുന്നു. ഇതിനുപുറമേ മെഡിക്കല്‍ ഇമേജിങ്, ഭൂഗര്‍ഭജല സര്‍വേക്ഷണം, ഭൂകമ്പ തരംഗമാപനം, രവമാപനം എന്നിവയ്ക്കും ധ്വാനിക ഹോളോഗ്രഫി പ്രയോജനപ്പെടുത്താവുന്നതാണ്.