This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ടോക് ഷോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(New page: ടോക്ഷോ ഠമഹസ വീെം ഒരു ടെലിവിഷന്‍ പരിപാടി. ഒരു അവതാരകന്‍ നിശ്ചിതവിഷയത്...)
(ടോക് ഷോ)
 
(ഇടക്കുള്ള ഒരു പതിപ്പിലെ മാറ്റം ഇവിടെ കാണിക്കുന്നില്ല.)
വരി 1: വരി 1:
-
ടോക്ഷോ
+
=ടോക് ഷോ=
-
 
+
Talk show
-
ഠമഹസ വീെം
+
ഒരു ടെലിവിഷന്‍ പരിപാടി. ഒരു അവതാരകന്‍ നിശ്ചിതവിഷയത്തില്‍, അതുമായി ബന്ധപ്പെട്ട വ്യക്തികളുമായി നടത്തുന്ന സംവാദപരിപാടിയാണിത്. ക്ഷണിക്കപ്പെട്ട പ്രേക്ഷകരും ടോക്ഷോയില്‍ പങ്കാളികളാകാറുണ്ട്. കേവലമായൊരു ചര്‍ച്ചയെക്കാളും ചടുലവും കൌതുകകരവുമായിട്ടാണ് ടോക്ഷോകള്‍ അവതരിപ്പിക്കപ്പെടുക. സംവിധായകനെക്കാളേറെ തന്നെ അവതാരകര്‍ക്കാണ് ടോക്ഷോയില്‍ പ്രാധാന്യമുള്ളത്. പല അവതാരകര്‍ക്കും ചലച്ചിത്രതാരങ്ങളെക്കാളേറെ ആരാധകര്‍ പോലും ഉണ്ടായിട്ടുണ്ട്. ജനാധിപത്യപരമായ ഒരു ചര്‍ച്ചാരീതി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ടോക്ഷോ. പ്രസിദ്ധരും അപ്രസിദ്ധരുമെല്ലാം ഒരേ വേദിയില്‍ എത്തുകയും തുല്യപങ്കാളിത്തത്തോടെ സംവാദത്തില്‍ ഇടപെടുകയും ചെയ്യുന്നു എന്നതിനാലാണ് ഈ വിശേഷണം.

[[Image:Talkshow New.png|150px|left|thumb|ഓപ്ര വിന്‍ഫ്രി]]
 +
റേഡിയോ പ്രക്ഷേപണം ആരംഭിച്ചകാലം മുതല്‍തന്നെ ടോക്ഷോ എന്ന പരിപാടിയും നിലവില്‍ വന്നിരുന്നു. 1929 മുതല്‍ ടോക്ഷോ ആരംഭിച്ചിരുന്നുവെങ്കിലും 1940 മുതല്‍ 50 വരെയുള്ള കാലയളവില്‍ ടെലിവിഷനിലെ പ്രാദേശിക അമച്വര്‍ ടോക്ഷോകളിലൂടെയാണ് അത് ഒരു ജനപ്രിയപരിപാടിയായി മാറിയത്. സി. ബി. എസ്. റേഡിയോയിലൂടെ പ്രസിദ്ധനായ ആര്‍തര്‍ ഗോഡ്ഫ്രൈ 1948 മുതല്‍ 58 വരെ അവതരിപ്പിച്ച 'ഏജീസ് ടാലന്റ് സ്കൌട്ട്സ്' എന്ന ടോക്ഷോയാണ് അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയം. ആദ്യകാലത്തെ മറ്റൊരു പ്രധാന ടോക്ഷോ 1948 - 60 കാലത്ത് ടെഡ് മാക്ക് അവതരിപ്പിച്ച 'ദി ഒറിജിനല്‍ അമച്വര്‍ അവര്‍' ആയിരുന്നു.

ടോക്ഷോകള്‍ രണ്ടു ധാരകളായാണ് വികാസം പ്രാപിച്ചത്. പ്രസിദ്ധ വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ടോക്ഷോകളായിരുന്നു ആദ്യധാര. നാഷണല്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ സില്‍വസ്റ്റര്‍ ആണ് ഇതിന്റെ രൂപവും ഭാവവും ചിട്ടപ്പെടുത്തിയത്. അദ്ദേഹത്തിന്റെ 'ടുഡെ', 'ടു നൈറ്റ് ഷോ' എന്നിവ ഈ തരത്തിലുള്ള ടോക്ഷോകള്‍ക്ക് മികച്ച ഉദാഹരണമാണ്. ഫലിതവും സംഗീതവുമൊക്കെ ഇടകലര്‍ത്തിയ പരിപാടിയായിരുന്നു അത്. മെര്‍വ് ഗ്രിഫിന്‍, മൈക്ക് ഡഗ്ളസ്, ദിനാഷോര്‍, റോസ് ഓ ഡൊണാള്‍ എന്നിവര്‍ ഈ തരം ടോക്ഷോകളിലൂടെ പ്രശസ്തരായ അവതാരകരായി അറിയപ്പെട്ടു.

  പ്രശ്നകേന്ദ്രീകൃതങ്ങളായ ടോക്ഷോകളാണ് മറ്റൊരു വിഭാഗം. ഫില്‍ ഡൊണോയുടെ 'ഡൊണോ' എന്ന ഷോയിലൂടെയാണ് ഇത് സമാരംഭിച്ചത്. പ്രേക്ഷകരുടെയും, നാനാതലത്തിലുള്ള വ്യക്തികളുടെയും ഇടപെടലുകള്‍കൊണ്ട് ആര്‍ജവത്വമാര്‍ന്ന ഒന്നായി മാറിയ ഇത്തരം ഷോയ്ക്ക് മികച്ച ഉദാഹരണമാണ് 'ഓപ്ര വിന്‍ഫ്രി ഷോ'. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ 'ദ് കളര്‍ പര്‍പിള്‍' എന്ന ചലച്ചിത്രത്തിലൂടെ ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ആഫ്രിക്കന്‍ - അമേരിക്കന്‍ താരമായ ഓപ്ര വിന്‍ഫ്രിയാണ് ഇതിന്റെ അവതാരക. എക്കാലത്തെയും മികച്ച ടോക്ഷോയായി കണക്കാക്കപ്പെടുന്ന ഒന്നാണ് 'ഓപ്ര വിന്‍ഫ്രി ഷോ'. തുടര്‍ന്ന്

ഈ വിഭാഗം ടോക്ഷോയുടെ മികച്ച മാതൃകയുമായെത്തിയത് ജെറി സ്പ്രിംഗര്‍ ആയിരുന്നു. 'ദ് ജെറി സ്പ്രിംഗര്‍ ഷോ' എന്നാണ് അതിന്റെ പേര്. സാലി ജെ സ്റ്റി റാഫേല്‍, മോന്റല്‍ വില്യംസ്, ജെറാള്‍ഡോ റിബൈറ, റിക്ക്ലേക്ക് എന്നിവരും ഈ വിഭാഗം ടോക്ഷോയിലൂടെ ജനപ്രീതി പിടിച്ചുപറ്റിയവരാണ്.

  ആദ്യകാല ടോക്ഷോകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ദി ജോ വൈന്‍ ഷോ. ഇതിനെ തുടര്‍ന്നായിരുന്നു (1961-92) മൈക്ക് ഡഗ്ളസിന്റെ പ്രതിദിന (തിങ്കള്‍ മുതല്‍ വെള്ളിവരെ) ടോക്ഷോ അരങ്ങേറിയത്.

  1990 കളില്‍ പ്രാദേശിക ചാനലുകളിലൂടെ ഒട്ടനവധി ടോക്ഷോകള്‍ ജനസ്സമ്മതി നേടിത്തുടങ്ങി. എങ്കിലും ഓപ്ര വിന്‍ഫ്രി ഷോ പോലെ സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ടവയ്ക്ക് തിളക്കം നഷ്ടപ്പെട്ടില്ല. ഈ കാലഘട്ടത്തില്‍ അന്തര്‍ദേശീയ ചാനലുകളിലൂടെ പുതിയ ടോക്ഷോകള്‍ പലതും പ്രചാരം നേടിത്തുടങ്ങുകയും ചെയ്തു. ടെലിവിന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ റോസെന്ന അവതരിപ്പിച്ച ടോക്ഷോയാണ് അവയില്‍ ഏറെ പ്രശസ്തം. മിനിസ്ക്രീനിലൂടെ ഹാസ്യതാരമെന്ന നിലയില്‍ അറിയപ്പെട്ട ഹൌവ്വീ മാന്‍ഡല്‍ നയിച്ച ടോക്ഷോയും 20-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ സാര്‍വദേശീയ അംഗീകാരം കൈവരിച്ചു.

  ഇന്ന് ദേശീയ - പ്രാദേശിക ചാനലുകളിലെല്ലാം ഒട്ടനവധി ടോക്ഷോകള്‍ നടത്തിവരുന്നു.

Current revision as of 08:43, 15 നവംബര്‍ 2008

ടോക് ഷോ

Talk show

ഒരു ടെലിവിഷന്‍ പരിപാടി. ഒരു അവതാരകന്‍ നിശ്ചിതവിഷയത്തില്‍, അതുമായി ബന്ധപ്പെട്ട വ്യക്തികളുമായി നടത്തുന്ന സംവാദപരിപാടിയാണിത്. ക്ഷണിക്കപ്പെട്ട പ്രേക്ഷകരും ടോക്ഷോയില്‍ പങ്കാളികളാകാറുണ്ട്. കേവലമായൊരു ചര്‍ച്ചയെക്കാളും ചടുലവും കൌതുകകരവുമായിട്ടാണ് ടോക്ഷോകള്‍ അവതരിപ്പിക്കപ്പെടുക. സംവിധായകനെക്കാളേറെ തന്നെ അവതാരകര്‍ക്കാണ് ടോക്ഷോയില്‍ പ്രാധാന്യമുള്ളത്. പല അവതാരകര്‍ക്കും ചലച്ചിത്രതാരങ്ങളെക്കാളേറെ ആരാധകര്‍ പോലും ഉണ്ടായിട്ടുണ്ട്. ജനാധിപത്യപരമായ ഒരു ചര്‍ച്ചാരീതി എന്ന് വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഒന്നാണ് ടോക്ഷോ. പ്രസിദ്ധരും അപ്രസിദ്ധരുമെല്ലാം ഒരേ വേദിയില്‍ എത്തുകയും തുല്യപങ്കാളിത്തത്തോടെ സംവാദത്തില്‍ ഇടപെടുകയും ചെയ്യുന്നു എന്നതിനാലാണ് ഈ വിശേഷണം.

ഓപ്ര വിന്‍ഫ്രി

റേഡിയോ പ്രക്ഷേപണം ആരംഭിച്ചകാലം മുതല്‍തന്നെ ടോക്ഷോ എന്ന പരിപാടിയും നിലവില്‍ വന്നിരുന്നു. 1929 മുതല്‍ ടോക്ഷോ ആരംഭിച്ചിരുന്നുവെങ്കിലും 1940 മുതല്‍ 50 വരെയുള്ള കാലയളവില്‍ ടെലിവിഷനിലെ പ്രാദേശിക അമച്വര്‍ ടോക്ഷോകളിലൂടെയാണ് അത് ഒരു ജനപ്രിയപരിപാടിയായി മാറിയത്. സി. ബി. എസ്. റേഡിയോയിലൂടെ പ്രസിദ്ധനായ ആര്‍തര്‍ ഗോഡ്ഫ്രൈ 1948 മുതല്‍ 58 വരെ അവതരിപ്പിച്ച 'ഏജീസ് ടാലന്റ് സ്കൌട്ട്സ്' എന്ന ടോക്ഷോയാണ് അക്കൂട്ടത്തില്‍ ഏറെ ശ്രദ്ധേയം. ആദ്യകാലത്തെ മറ്റൊരു പ്രധാന ടോക്ഷോ 1948 - 60 കാലത്ത് ടെഡ് മാക്ക് അവതരിപ്പിച്ച 'ദി ഒറിജിനല്‍ അമച്വര്‍ അവര്‍' ആയിരുന്നു.

ടോക്ഷോകള്‍ രണ്ടു ധാരകളായാണ് വികാസം പ്രാപിച്ചത്. പ്രസിദ്ധ വ്യക്തികളെ കേന്ദ്രീകരിച്ചുകൊണ്ടുള്ള ടോക്ഷോകളായിരുന്നു ആദ്യധാര. നാഷണല്‍ ബ്രോഡ്കാസ്റ്റിങ് കോര്‍പ്പറേഷന്റെ സില്‍വസ്റ്റര്‍ ആണ് ഇതിന്റെ രൂപവും ഭാവവും ചിട്ടപ്പെടുത്തിയത്. അദ്ദേഹത്തിന്റെ 'ടുഡെ', 'ടു നൈറ്റ് ഷോ' എന്നിവ ഈ തരത്തിലുള്ള ടോക്ഷോകള്‍ക്ക് മികച്ച ഉദാഹരണമാണ്. ഫലിതവും സംഗീതവുമൊക്കെ ഇടകലര്‍ത്തിയ പരിപാടിയായിരുന്നു അത്. മെര്‍വ് ഗ്രിഫിന്‍, മൈക്ക് ഡഗ്ളസ്, ദിനാഷോര്‍, റോസ് ഓ ഡൊണാള്‍ എന്നിവര്‍ ഈ തരം ടോക്ഷോകളിലൂടെ പ്രശസ്തരായ അവതാരകരായി അറിയപ്പെട്ടു.

പ്രശ്നകേന്ദ്രീകൃതങ്ങളായ ടോക്ഷോകളാണ് മറ്റൊരു വിഭാഗം. ഫില്‍ ഡൊണോയുടെ 'ഡൊണോ' എന്ന ഷോയിലൂടെയാണ് ഇത് സമാരംഭിച്ചത്. പ്രേക്ഷകരുടെയും, നാനാതലത്തിലുള്ള വ്യക്തികളുടെയും ഇടപെടലുകള്‍കൊണ്ട് ആര്‍ജവത്വമാര്‍ന്ന ഒന്നായി മാറിയ ഇത്തരം ഷോയ്ക്ക് മികച്ച ഉദാഹരണമാണ് 'ഓപ്ര വിന്‍ഫ്രി ഷോ'. സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെ 'ദ് കളര്‍ പര്‍പിള്‍' എന്ന ചലച്ചിത്രത്തിലൂടെ ഓസ്കാര്‍ നോമിനേഷന്‍ ലഭിച്ച ആഫ്രിക്കന്‍ - അമേരിക്കന്‍ താരമായ ഓപ്ര വിന്‍ഫ്രിയാണ് ഇതിന്റെ അവതാരക. എക്കാലത്തെയും മികച്ച ടോക്ഷോയായി കണക്കാക്കപ്പെടുന്ന ഒന്നാണ് 'ഓപ്ര വിന്‍ഫ്രി ഷോ'. തുടര്‍ന്ന് ഈ വിഭാഗം ടോക്ഷോയുടെ മികച്ച മാതൃകയുമായെത്തിയത് ജെറി സ്പ്രിംഗര്‍ ആയിരുന്നു. 'ദ് ജെറി സ്പ്രിംഗര്‍ ഷോ' എന്നാണ് അതിന്റെ പേര്. സാലി ജെ സ്റ്റി റാഫേല്‍, മോന്റല്‍ വില്യംസ്, ജെറാള്‍ഡോ റിബൈറ, റിക്ക്ലേക്ക് എന്നിവരും ഈ വിഭാഗം ടോക്ഷോയിലൂടെ ജനപ്രീതി പിടിച്ചുപറ്റിയവരാണ്.

ആദ്യകാല ടോക്ഷോകളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു ദി ജോ വൈന്‍ ഷോ. ഇതിനെ തുടര്‍ന്നായിരുന്നു (1961-92) മൈക്ക് ഡഗ്ളസിന്റെ പ്രതിദിന (തിങ്കള്‍ മുതല്‍ വെള്ളിവരെ) ടോക്ഷോ അരങ്ങേറിയത്.

1990 കളില്‍ പ്രാദേശിക ചാനലുകളിലൂടെ ഒട്ടനവധി ടോക്ഷോകള്‍ ജനസ്സമ്മതി നേടിത്തുടങ്ങി. എങ്കിലും ഓപ്ര വിന്‍ഫ്രി ഷോ പോലെ സാര്‍വദേശീയമായി അംഗീകരിക്കപ്പെട്ടവയ്ക്ക് തിളക്കം നഷ്ടപ്പെട്ടില്ല. ഈ കാലഘട്ടത്തില്‍ അന്തര്‍ദേശീയ ചാനലുകളിലൂടെ പുതിയ ടോക്ഷോകള്‍ പലതും പ്രചാരം നേടിത്തുടങ്ങുകയും ചെയ്തു. ടെലിവിന്‍ പരമ്പരകളിലൂടെ ശ്രദ്ധേയയായ റോസെന്ന അവതരിപ്പിച്ച ടോക്ഷോയാണ് അവയില്‍ ഏറെ പ്രശസ്തം. മിനിസ്ക്രീനിലൂടെ ഹാസ്യതാരമെന്ന നിലയില്‍ അറിയപ്പെട്ട ഹൌവ്വീ മാന്‍ഡല്‍ നയിച്ച ടോക്ഷോയും 20-ാം ശ.-ത്തിന്റെ അന്ത്യത്തില്‍ സാര്‍വദേശീയ അംഗീകാരം കൈവരിച്ചു.

ഇന്ന് ദേശീയ - പ്രാദേശിക ചാനലുകളിലെല്ലാം ഒട്ടനവധി ടോക്ഷോകള്‍ നടത്തിവരുന്നു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%9F%E0%B5%8B%E0%B4%95%E0%B5%8D_%E0%B4%B7%E0%B5%8B" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍